
Browsing Category
News
കെഎസ്ആർടിയിൽ സിപിഎം അനുകൂല സംഘടന പണിമുടക്കിലേക്ക്.
തിരുവനന്തപുരം: ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് കെഎസ്ആർടിയിൽ സിപിഎം അനുകൂല സംഘടന പണിമുടക്കിലേക്ക്. നവംബർ അഞ്ചിന് പണിമുടക്കുമെന്ന് കെഎസ്ആർടിഇ പ്രഖ്യാപിച്ചു. ഈ മാസം 28 ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്നും സംഘടന പ്രഖ്യാപിച്ചു.!-->…
വാരണാസിയിൽ മോദിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി
ലഖ്നോ: വാരണാസിയിൽ കര്‍ഷക റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. ഭരണകക്ഷി നേതാക്കളും അവരുടെ ഉറ്റമിത്രങ്ങളായ കോടിപതികൾക്കും മാത്രമേ രാജ്യത്ത് സുരക്ഷയുള്ളൂവെന്ന് അവർ കുറ്റപ്പെടുത്തി. തനിക്കായി!-->…
തൃശൂരിൽ 1378 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 20.26%
തൃശ്ശൂര്‍ : ജില്ലയില്‍ ഞായറാഴ്ച്ച 1378 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,271 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7,616 ആണ്. തൃശ്ശൂര്‍!-->!-->!-->…
ഗുരുവായൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരുചക്ര വാഹനങ്ങള്‍ തീ കൊളുത്തി നശിപ്പിച്ചു
ഗുരുവായൂര്‍: കോട്ടപ്പടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരുചക്ര വാഹനങ്ങള്‍ അജ്ഞാതര്‍ അഗ്‌നിക്കിരയാക്കി. കോട്ടപ്പടി മഞ്ചേരി പരേതനായ രാജന്റെ മക്കളായ സുരാജ്, സുജിത്ത് എന്നിവരുടെ വാഹനങ്ങളാണ്!-->!-->!-->…
ജനസേവാ ഫോറത്തിന്റെ സൗജന്യ കമ്പ്യൂട്ടർ പരിശീലന കോഴ്സ് ഉദ്ഘാടനം ചെയ്തു
.
ഗുരുവായൂർ : ഗുരുവായൂർ ജനസേവാ ഫോറത്തിന്റെ പുതിയ സംരംഭമായസൗജന്യ കമ്പ്യൂട്ടർ പരിശീലന കോഴ്സിന്റെ ഔദ്യോഗിക ഉദ്ഘാടനം കൃഷ്ണകൃപ അപ്പാർട്മെന്റിൽ വെച്ച് എഡ്യൂക്കേഷണൽ അസിസ്റ്റൻസ് കമ്മിറ്റി ചെയർമാൻ ഡോ:വി. അച്യുതൻ കുട്ടി നിർവ്വഹിച്ചു. ജനസേവാ ഫോറം!-->!-->!-->…
ദേവസ്വം ചെയർമാൻ്റെ പ്രസ്താവന അതിരുവിട്ടാൽ നടുറോഡിൽ ചെയർമാനെ തടയും:ബി.ജെ.പി .
ഗുരുവായൂർ : ഗുരുവായൂരപ്പ ഭക്തർക്കു വേണ്ടി മോദി ഗവൺമെൻ്റ് നൽകിയ പദ്ധതികളെ വില കുറച്ച് കാണിച്ച് പദ്ധതിക്കെതിരെ നുണപ്രചരണം നടത്തുകയും വ്യാപാരികളെയും ഗുരുവായൂരിലെ നാട്ടുകാരെയും മോശക്കാരായി ചിത്രീകരിക്കുകയും ചെയ്ത ദേവസ്വം ചെയർമാൻ മാപ്പു!-->…
ലഭിച്ച പേരുദോഷം മതിയായി , ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് എൽഡിഎഫ്.
കോട്ടയം: ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് എൽഡിഎഫ്. ഈരാറ്റുപേട്ടയിൽ ചേർന്ന എൽഡിഎഫ് യോഗമാണ് ഇക്കാര്യത്തിൽ നിർണായക തീരുമാനമെടുത്തത്. ഈരാറ്റുപേട്ട നഗരസഭാ ഭരണത്തിനെതിരെ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം കഴിഞ്ഞ!-->…
ലഖിംപുർ കൂട്ടക്കൊല , കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ പുത്രൻ ആശിഷ് മിശ്ര അറസ്റ്റിൽ
ദില്ലി: ലഖിംപുർ കേസിൽ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയുടെ പുത്രൻ ആശിഷ് മിശ്ര അറസ്റ്റിൽ. ലഖിംപുർ ഖേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ 12 മണിക്കൂറായി ആശിഷിനെ ചോദ്യം ചെയ്യുകയായിരുന്നു. സംഘർഷസമയത്ത് താൻ സംഭവസ്ഥലത്ത് ഇല്ലായിരുന്നു എന്ന വാദമാണ്!-->…
30 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ വിതരണം ചെയ്തു.
തൃശൂർ : ലോക പാലിയറ്റീവ് ദിനത്തോടനുബന്ധിച്ച് അമലമെഡിക്കൽ കോളേജ് ആശുപത്രിയിൽ 30 കാൻസർ രോഗികൾക്ക്സൗജന്യമായി വിഗ്ഗുകൾ വിതരണം ചെയ്തു. രാവിലെ നടന്ന ചടങ്ങിൽ സിനിമാ താരം മാളവിക നായർ മുഖ്യഅതിഥി യായിരുന്നു. പാലിയറ്റീവ് പ്രവർത്തനങ്ങളെകുറിച്ചുള്ള!-->…
മോഷണം പോയ 50,000 രൂപ വിലവരുന്ന ആടിനെ കശാപ്പു ശാലയിൽ നിന്നും കണ്ടെത്തി
ചാവക്കാട്: മന്ദലാംകുന്നിൽനിന്ന് മോഷ്ടിച്ച വില കൂടിയ ആടിനെ വീട്ടുകാർ മല്ലാട് കശാപ്പ് ശാലയിൽ കണ്ടെത്തി.. മന്ദലാംകുന്ന് സെൻററിന് പടിഞ്ഞാറ് പരേതനായ കറുത്താക്ക മുഹമ്മദ് കുട്ടിയുടെ ഭാര്യ റുമൈല വീടിനോട് ചേർന്ന് വളർത്തുന്ന കൂട്ടിൽനിന്ന്!-->…