
Browsing Category
News
തൃശ്ശൂര്‍ ജില്ലയില്‍ 649 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 9.63%
തൃശ്ശൂര്‍ : ജില്ലയില്‍ ബുധനാഴ്ച്ച 649 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1472 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,282 ആണ്. ജില്ലയില്‍!-->!-->!-->…
ചികിത്സ നൽകാതെ പതിനൊന്നുകാരി മരിച്ച സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
കണ്ണൂർ: കണ്ണൂർ സിറ്റിയിൽ പനി ബാധിച്ച് പതിനൊന്നുകാരി മരിച്ച സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ ഫാത്തിമ എന്ന കുട്ടിക്ക് ചികിത്സ നൽകാതെ മതപരമായ പ്രാർത്ഥനയിലൂടെ!-->!-->!-->!-->!-->…
ഗുരുവായൂരിൽ വഴിപാടായി ലഭിച്ചവിളക്കുകളും ,പഴയ വസ്തുക്കളും പരസ്യമായി ലേലം ചെയ്യുന്നു
ഗുരുവായൂർ : ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ചതും കളഞ്ഞു കിട്ടിയതുമായ സാധനങ്ങൾ , കേടുവന്ന വിളക്കുകൾ /ചെമ്പ് പാത്രങ്ങൾ , അലുമിനിയം/ ചെമ്പ് മ്പ് നാണയങ്ങൾ , ഇരുമ്പ് സാധനങ്ങൾ , ഉപയോഗയോഗ്യമല്ലാത്ത ഇലക്ട്രോണിക്സ് / ഇലക്ട്രിക് ഉപകരണങ്ങൾ , കടലാസ് ,!-->…
പ്രകൃതി വിരുദ്ധ പീഡന കേസിൽ ഒളിവിൽ പോയിരുന്ന ഒന്നാം പ്രതിയായ വയോധികൻ അറസ്റ്റിൽ
ചാവക്കാട്: ഒരുമനയൂരിൽ പ്രായപൂർത്തിയാവാത്ത ആൺ കുട്ടിയെ സംഘം ചേർന്ന് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഒളിവിൽ പോയ ഒന്നാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു ഒരുമനയൂർ നാലകത്ത് വീട്ടിൽ ഖാദർ മൊയ്‌ദീൻകുട്ടി( 72) യെയാണ് ചാവക്കാട് പോലീസ്!-->…
ചാവക്കാട് വാതിൽപ്പടി സേവനം ഉദ്ഘാടനം ചെയ്തു
ചാവക്കാട് : നഗരസഭയിലെ വാതിൽപ്പടി സേവനത്തിന്റെ മുനിസിപ്പൽ തല ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന!-->!-->!-->…
തൃശൂരിൽ 780 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 11.46%.
തൃശൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച്ച 780 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 107 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7,110 ആണ്. ജില്ലയില്‍ ഇതുവരെ!-->…
കൊറിയർ കമ്പനി വഴി അയച്ച പാർസൽ എത്തിയില്ല ,പതിനായിരം രൂപ നഷ്ടം നൽകണമെന്ന് ഉപ ഭോക്തൃ കോടതി .
തൃശൂർ : കൊറിയർ വഴി അയച്ച പാർസൽ മേൽവിലാസക്കാരന് ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ നഷ്ടപരിഹാരം നൽകാൻ വിധി . പൂങ്കുന്നം രമാദേവി മന്ദിർ റോഡിലെ സൺ ഓട്ടോ ഇലക്ട്രിക്കൽ സ് ഉടമ സൂര്യൻ പി ആർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പാട്ടുരായ്ക്കലിലെ!-->…
ഗുരുവായൂരിൽ വിദ്യാർത്ഥികൾക്കായി “ജാഗൃതി”, ഡോ.ജിജു കണ്ടരാശ്ശേരി ഉദ്ഘാടനം ചെയ്തു
ഗുരുവായൂർ: ഗുരുവായൂരിൽ വിദ്യാർത്ഥികൾക്കായി ജാഗൃതി രൂപീകരിച്ചു വിദ്യാർത്ഥികളിൽ വായനാ ശീലം വളർത്തുക, വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ഉയർച്ചയ്ക്കാവശ്യമായ പ്രോത്സാഹനം നൽകുക, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുക, മദ്യം മയക്കുമരുന്ന്!-->…
നടൻ ജോജു വിവാദത്തിൽ കോൺഗ്രസ് സമരത്തെ പിന്തുണച്ച് ദീപാ നിശാന്ത്
തൃശൂർ : ഇന്ധനവില വർധനക്കെതിരെ എറണാകുളത്ത് കോൺഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനിടെ സിനിമ നടൻ ജോജുവും പ്രവർത്തകരും തമ്മിലുണ്ടായ തർക്കത്തിൽ നിലപാട് വ്യക്തമാക്കി അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത്. അരാഷ്ട്രീയതയെ താലോലിക്കുന്നതിൽ!-->…
തൃശൂരിൽ 537 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 8.27%
തൃശൂർ : ജില്ലയില്‍ തിങ്കളാഴ്ച്ച 537 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 107 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,436 ആണ്. തൃശൂർ സ്വദേശികളായ 78 പേര്‍!-->…