Post Header (woking) vadesheri
Browsing Category

News

ദേവസ്വം സംഘടിപ്പിച്ച സത്യഗ്രഹ നവതി ആഘോഷം മുഖ്യമന്ത്രി ഉൽഘാടനം ചെയ്തു

ഗുരുവായൂര്‍. ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സമരത്തിന്റെ നവതിയുടെ ഭാഗമായി ദേവസ്വം സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍

ചാവക്കാട് കൊല്ലപ്പെട്ട ബി ജെ പി പ്രവർത്തകന്റെ മൃതദേഹം സംസ്കരിച്ചു

ചാവക്കാട്: ഞായറാഴ്ച വൈകീട്ട് മണത്തല ചാപ്പറമ്പിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ കൊപ്പര ചന്ദ്രൻറെ മകൻ ബിജുവിൻറെ മൃതദേഹം സംസ്കരിച്ചു .മുതുവട്ടൂരിൽ നിന്നാരംഭിച്ച വിലാപ യാത്ര മണത്തല കേരള മൈതാനിയിലെത്തി.മൃതദേഹം ഇവിടെ പൊതു ദർശനത്തിന്

ചാവക്കാട് ബി ജെ പി പ്രവർത്തകൻ ബിജു വധം , മൂന്നു പേർ അറസ്റ്റിൽ

ചാവക്കാട് : മണത്തല ചാപറമ്പിൽ ബി ജെ എപി പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ മൂന്നു പേരെ ഗുരുവായൂർ എ സി പി കെ.ജി. സുരേഷിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു .മണത്തല പള്ളിപറമ്പിൽ വീട്ടിൽ ഗോപിനാഥന്റെ മകൻ അനീഷ് 33, മണത്തല മേനോത്ത് വീട്ടിൽ

കോൺഗ്രസ് നടത്തിയ ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹ സമരം സി പി എം ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നു :…

ഗുരുവായൂർ : സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഐതിഹാസികമായ ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹ സമരത്തിലെ നായകൻ കെ കേളപ്പനെ വില കുറച്ചു എ കെ ജി യെ മഹത്വ വൽക്കരിക്കാൻ ശ്രമിക്കുന്നത് സി പി എമ്മിന്റെ സങ്കുചിത ചിന്തയുടെ

തൃശൂരിൽ 753 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 11.61%

തൃശൂര്‍ : ജില്ലയില്‍ ഞായറാഴ്ച്ച 753 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 38 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,004 ആണ്. തൃശ്ശൂര്‍

ബിജു വധം :ചാവക്കാട് നഗരസഭയിലും,കടപ്പുറം പഞ്ചായത്തിലും തിങ്കളാഴ്ച ബിജെപി ഹർത്താൽ

ചാവക്കാട് : ചാവക്കാട് മണത്തല ചാപ്പറമ്പിൽ ബി.ജെ.പി പ്രവർത്തകനെ കുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് നാളെ ചാവക്കാട് നഗര സഭ യി ലും,കടപ്പുറം പഞ്ചായത്തിലും ബിജെപി ഹർത്താൽ ആചരിക്കുമെന്ന് ബിജെപി തൃശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ.കെ.അനീഷ്കുമാർ

ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ നവതി ജ്യോതി വിളംബരവുമായി കോൺഗ്രസ്സ്

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ നവതി ജ്യോതി വിളംബരവുമായി കിഴക്കെ നട മജ്ജളാൽ പരിസരത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 90 ചിരാതുകളിൽ തിരി തെളിയിച്ച് വിളംബരം നടത്തി .സംസ്ഥാന കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ

ചാവക്കാട് ചാപ്പറമ്പിൽ ബിജെപി പ്രവർത്തകൻ ​ കുത്തേറ്റു മരിച്ചു.

ചാവക്കാട്: മണത്തല ചാപ്പറമ്പിൽ ബിജെപി പ്രവർത്തകൻ ​ കുത്തേറ്റു മരിച്ചു. മണത്തല ചാപറമ്പ് കൊപ്പര വീട്ടിൽ ചന്ദ്രൻ മകൻ ബിജു (34) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ചാപറമ്പ് സ്‌കൂളിന് കിഴക്കു ഭാഗത്ത് വെച്ചാണ് സംഭവം ബൈക്കിൽ വന്ന

നിരോധിച്ച നോട്ടുകൾ ഭണ്ഡാരത്തിൽ നിക്ഷേപിച്ച് ഗുരുവായൂരപ്പനെ ഭക്തർ പറ്റിക്കുന്നു ?

ഗുരുവായൂർ :നോട്ട് നിരോധനം കഴിഞ്ഞു വർഷങ്ങൾ പിന്നിട്ടിട്ടും ഗുരുവായൂരപ്പന് ഇപ്പോഴും നിരോധിത നോട്ടുകൾ ഭക്തർ നൽകുന്നു. ശിവകാശിയിലെ പടക്ക നിർമാണ ശാലയിൽ ഇതൾ പടക്കം നിർമിക്കാനല്ലാതെ ഈ നിരോധിത നോട്ടു കൊണ്ട് കപ്പലണ്ടി പൊതിയാൻ കൂടി കഴിയില്ല

ഗുരുവായൂര്‍ നഗരസഭയില്‍ നഗരശ്രീ ഉത്സവ് 2021 സമാപിച്ചു

ഗുരുവായൂര്‍ : നഗരസഭ 'ദേശീയ നഗര ഉപജീവന ദൗത്യം'- (എൻ യു എൽ എം ) പ്രവര്‍ത്തനങ്ങളുടെ പ്രചരണത്തിനും സേവനങ്ങള്‍ താഴെ തട്ടിലെത്തിക്കുന്നതിനുമായി ഒക്ടോബര്‍ 22 മുതല്‍ 30 വരെ സംഘടിപ്പിച്ച 'നഗരശ്രീ ഉത്സവ് 2021'