Post Header (woking) vadesheri
Browsing Category

News

കോമത്ത് നാരായണ പണിക്കരെ ഗുരുവായൂർ ദേവസ്വം ആദരിച്ചു

ഗുരുവായൂർ : അഗ്നിബാധയെത്തുടർന്ന് ഗുരുവായൂർ ക്ഷേത്രം പുനരുദ്ധരണo നടത്തിയതിൻ്റെ സുവർണ ജൂബിലിയുടെ ഭാഗമായി കോമത്ത് നാരാണപ്പണിക്കരെ ഗുരുവായൂർ ദേവസ്വം ആദരിച്ചു. അഗ്നിബാധ ആദ്യം കാണുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തതിനായിരുന്നു കോമത്ത്

ഗുരുവായൂർ സത്യഗ്രഹ നവതി ആചരണസമിതിയുടെ നവതി സമ്മേളനം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും

ഗുരുവായൂർ : ഗുരുവായൂർ സത്യഗ്രഹത്തിന്റെ നവതി സമ്മേളനം നവംബർ ഒന്നാം തിയതി വൈകീട്ട് 4 മണിക്ക് ബ്രാഹ്മണസമൂഹമഠം ഹാളിൽ മിസ്സോറാം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുമെന്ന് ഹിന്ദു ഐക്യ വേദി ഗുരുവായൂർസത്യാഗ്രഹം നവതി ആചരണസമിതി മുഖ്യ

ഗുരുവായൂർ സത്യഗ്രഹ നവതി ആഘോഷത്തിന്റെ ഭാഗമായി “നവതി ജ്യോതി” പദയാത്രയുമായി കോൺഗ്രസ്

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹ നവതി ആഘോഷത്തിന്റെ ഭാഗമായി ഗുരുവായൂർ, പാവറട്ടി, വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നവതി ജ്യോതി പദയാത്ര നടത്തുന്നു. ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റിയുടെ പദയാത്ര മുതുവട്ടൂരിൽ

തൃശ്ശൂര്‍ ജില്ലയില്‍ 829 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 11.85%

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച 829 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 121 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5,293 ആണ്. തൃശ്ശൂര്‍

ലോക്കൽ സെക്രട്ടറിയുടെ ഹോട്ടലിൽ നിന്നുള്ള മാലിന്യം കാരണം വീട്ടിൽ നിന്നും പുറത്തിറങ്ങാൻ…

ഗുരുവായൂര്‍: നഗര സഭ മുൻ ഉപാധ്യക്ഷയുടെ വീട്ടിലേക്കുള്ള വഴിയിൽ ശുചി മുറി മാലിന്യം ഒഴുക്കി വിടുന്നത് തടയാൻ നഗര സഭ തയ്യാറല്ലെന്ന് ആക്ഷേപം . സി പി എം ലോക്കൽ സെക്രട്ടറിയുടെ ഹോട്ടലിൽ നിന്നാണ് ശുചി മുറി മാലിന്യം ഒഴുക്കി വിടുന്നതെന്നതിനാൽ

ശ്രീ കേരള വർമ്മ കോളേജിൽ എസ് എഫ് ഐ
സ്ഥാപിച്ച അശ്‌ളീല ബോർഡുകൾ നീക്കം ചെയ്തു

തൃശൂര്‍: നവോത്ഥാനം നടപ്പിലാക്കാനുള്ള വ്യഗ്രതയില്‍ മുദ്രാവാക്യത്തിന്റെ ശൈലി മാറ്റി എസ്.എഫ്.ഐ. ഡിഗ്രി ആദ്യവര്‍ഷ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യാന്‍ ഒരിക്കല്‍ കലാലയങ്ങളില്‍ എസ്.എഫ്.ഐ

ഗുരുവായൂർ ക്ഷേത്രം അഗ്നിബാധ, കോമത്ത് നാരായണ പണിക്കരെ ദേവസ്വം ആദരിക്കും

ഗുരുവായൂർ : അഗ്നിബാധയെ തുടർന്ന് ഗുരുവായൂർ ക്ഷേത്രം പുനരുദ്ധാരണം നടത്തിയതിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി കോമത്ത് നാരായണ പണിക്കരെ ശനിയാഴ്ച ഗുരുവായൂർ ദേവസ്വം ആദരിക്കും . 1970 ൽ ക്ഷേത്രത്തിലുണ്ടായ തീപ്പിടുത്തം ആദ്യം കാണുകയും രക്ഷാപ്രവർത്തനം

ബിൽഡർ ഫ്ലാറ്റ് നൽകിയില്ല, 9,68,000 രൂപയും, പലിശയും നൽകുവാൻ ഉപ ഭോക്തൃ കോടതി വിധി

തൃശൂർ : കരാർ പ്രകാരം ബിൽഡർ ഫ്ലാറ്റ് നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ 9,68,000 രൂപയും പലിശയും ചിലവും നൽകുവാൻ വിധി. കോഴിക്കോട് തിരുവണ്ണൂർ അനന്തൻ കണ്ടി പറമ്പിലെ ടി കെ സുബ്രഹ്മണ്യൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ടോപ് കൺസ്ട്രക്ഷൻസ്

നഗര സഭയുടെ നേതൃത്വത്തിൽ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യഗ്രഹ നവതി അനുസ്മരണം

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിന്‍റെ 90-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി, നഗരസഭ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യഗ്രഹ നവതി അനുസ്മരണം സംഘടിപ്പിക്കുന്നു. 2021 നവംബര്‍

ചാവക്കാട് ജലസേചനത്തിനുള്ള പമ്പ് സെറ്റ് വിതരണം ചെയ്തു

ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതി 2021-22 പ്രകാരം ജലസേചനത്തിനുള്ള പമ്പ് സെറ്റ് വിതരണം ചെയ്തു. 3,84,000 രൂപ അടങ്കൽ തുകയായിട്ടുള്ള പദ്ധതിയിൽ 32 ഗുണഭോക്താക്കൾക്കാണ് ഈ വർഷം ആനുകൂല്യം നൽകുന്നത്. ചടങ്ങ് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ