Post Header (woking) vadesheri
Browsing Category

News

ദേവസ്വത്തിന്റെ യുട്യൂബ്‌ ചാനൽ കാണാൻ കാണികളുടെ കുത്തൊഴുക്കെന്ന്

ഗുരുവായൂർ ദേവസ്വം യുട്യൂബ് ചാനലിൽ ചെമ്പൈ സംഗീതോത്സവം കാണാൻ സംഗീത പ്രേമികളുടെ കുത്തുഴൊക്കെന്ന് ദേവസ്വം വാർത്ത കുറിപ്പിൽ അവകാശപ്പെട്ടു ഉദ്ഘാടന ചടങ്ങും ആദ്യദിവസത്തെ തത്സമയ സംപ്രേഷണവും നാൽപ്പത്തെണ്ണായിരത്തോളം പ്രേക്ഷകർ കണ്ടു ഇത് വരെ മൂന്നു

ചെമ്പൈ സംഗീതോത്സവം, സംഗീത ശിവകുമാറിന്റെ ഗാനാർച്ചന ശ്രദ്ധേയമായി

ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിന്റെ രണ്ടാം ദിനത്തിൽ വൈകീട്ട് നടന്ന വിശേഷാൽ കച്ചേരിയിൽ പ്രശസ്ത കർണാടക സംഗീതജ്ഞ സംഗീത ശിവകുമാർ ഗാനാർച്ചന നടത്തി ,ഗോപ നന്ദന എന്നു തുടങ്ങുന്ന സ്വാതി തിരുനാൾ കൃതിയോടെ കച്ചേരി തുടങ്ങിയത്. രാഗം - ഭൂഷാവലി. ആദിതാളം..

ഗുരുവായൂർ മേൽപാല നിർമാണം വെള്ളിയാഴ്ച ആരംഭിക്കും, വാഹനങ്ങൾ വഴി തിരിച്ചു വിടും

ഗുരുവായൂർ : റെയിൽവേ മേൽപാല നിർമാണത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങളായ പൈലിങ് വർക്കുകൾ വരുന്ന വെള്ളിയാഴ്ച മുതൽ ആരംഭിക്കും. റോഡ് തടസപ്പെടുന്നത് കൊണ്ട് വാഹനങ്ങൾ വഴി തിരിച്ചു വിടും . തൃശ്ശൂരിൽ നിന്നും വരുന്ന വാഹനങ്ങൾക് കുന്നംകുളം വഴി

നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരവുമായി അമ്മയും മകനും അറസ്റ്റിൽ

കുന്നംകുളം : ആയിരത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി അമ്മയും മകനും അറസ്റ്റിൽ രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ആയിരത്തോളം പേക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി അമ്മയെയും മകനെയും കുന്നംകുളം പോലീസ് അറസ്റ്റ്

പി.ഐ. സൈമണ്‍ മാസ്റ്റര്‍ രചിച്ച ”ദര്‍പ്പണം” എന്ന പുസ്തകത്തിന്റെ…

ഗുരുവായൂര്‍: തിരുവെങ്കിടം പുത്തൂര്‍ ഉട്ടൂപ്പ് മാസ്റ്റര്‍-ഏല്യാകുട്ടി ട്രസ്റ്റിന്റെ സ്ഥാപക പ്രസിഡണ്ട് പി.ഐ. സൈമണ്‍ മാസ്റ്റര്‍ രചിച്ച ''ദര്‍പ്പണം'' എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം, ഡിസം:

ബോസ് കുഞ്ചേരിയുടെ ഓർമ്മകളിൽ ഡോക്യുമെന്ററിയും സംഗീത ആൽബവും ഒരുങ്ങുന്നു

ചാവക്കാട് : കോവിഡ് ബാധിച്ച് ദുബായിൽ വെച്ചു മരണമടഞ്ഞ ചാവക്കാട് സ്വദേശിയും യു എ ഇയിലെ ജീവ കാരുണ്യ കലാ സാംസ്കാരിക പ്രവർത്തന മേഖലയിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന ബോസ് കുഞ്ചേരിയുടെ ഓർമ്മകളിൽ ഡോക്യുമെന്ററി ഫിലിമും സംഗീത ആൽബവുമൊരുങ്ങുന്നു. കെ വി

എം എസ് എസ് ചാവക്കാട് യൂണിറ്റ് സൗജന്യ മരുന്ന്, പെൻഷൻ വിതരണം നടത്തി

ചാവക്കാട് : എം എസ് എസ് ചാവക്കാട് യൂണിറ്റ് കമ്മറ്റിയുടെ നേത്രത്വത്തിൽ നടന്ന സൗജന്യ മരുന്നു വിതരണത്തിൻ്റെയും, കിഡ്നി, കാൻസർ രോഗികൾക്കുള്ള പെൻഷൻ വിതരണത്തിൻ്റെയും ഉദ്ഘാടനം ചാവക്കാട് ലേബർ ഓഫീസർ കെ.കെ.അബ്ദുൽ ഗഫൂർ നിർവഹിച്ചു.ജില്ലാ പ്രസിഡണ്ട്

തൃശ്ശൂര്‍ ജില്ലയില്‍ 526 പേര്‍ക്ക് കൂടി കോവിഡ്, 390 പേര്‍ രോഗമുക്തരായി.

തൃശ്ശൂര്‍: ജില്ലയിൽ ബുധനാഴ്ച 526 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 390 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,476 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ്

ഗുരുവായൂരിൽ മാധ്യമ പ്രവർത്തകർ ഇല്ലാതെ മീഡിയ സെന്റർ ഉൽഘാടനം

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിന്റെ മീഡിയ സെന്റര്‍ ഉൽഘാടനം ചെയ്തത് മാധ്യമ പ്രവർത്തകരുടെ അസാന്നിധ്യത്തിൽ . മാധ്യമ പ്രവര്‍ത്തകരെ അറിയിയ്ക്കാതെയാണ് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനും, ഭരണസമിതി അംഗങ്ങളും

ചെമ്പൈ സംഗീതോത്സവം ഹൈടെക് ആക്കി , ഇതോടെ സാധാരണക്കാരൻ പുറത്തായി

ഗുരുവായൂർ : ഗുരുവായൂർ ചെമ്പൈ സംഗീതോൽവസം പ്രാദേശിക ചാനലിൽ പ്രക്ഷേപണം ചെയ്യാൻ അനുവദിക്കാത്തതിനാൽ ജില്ലയിലെ ഭൂരിഭാഗം പേർക്കും സംഗീതോത്സവം ആസ്വദിക്കാനുള്ള അവസരം നഷ്ടപ്പെട്ടു . ദേവസ്വം തുടങ്ങിയ യു ട്യൂബ് ചാനൽ വഴി സംഗീതോത്സവം കണ്ടാൽ മതിയെന്നാണ്