Post Header (woking) vadesheri
Browsing Category

News

ചെമ്പൈ സംഗീത മണ്ഡപത്തിൽ എം ജയചന്ദ്രൻറെ സംഗീതാർച്ചന

ഗുരുവായൂർ : ഗുരുവായൂർ ചെമ്പൈ സംഗീത മണ്ഡപത്തിൽ പ്രശസ്ത സംഗീത സംവിധായകൻ എം ജയചന്ദ്രൻ സംഗീതാർച്ചന നടത്തി . വൈകീട്ട് ഏഴുമണി മുതൽ എട്ട് വരെയുള്ള വിശേഷാൽ കച്ചേരിയിൽ ആണ് ജയചന്ദ്രന്റെ സംഗീത മഴ പെയ്തത്ഹംസധ്വനി രാഗത്തിലുള്ള പാഹി ശ്രീപതേ എന്നആദി

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് കരുതി തമിഴ് സംഘത്തിലെ ഒരാളെ നാട്ടുകാർ ഓടിച്ചിട്ട്…

ചാവക്കാട്: കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരാണെന്ന് കരുതി നാലംഗ തമിഴ് സംഘത്തിലെ ഒരാളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞു ചാവക്കാട് തെക്കഞ്ചേരിയിലാണ് സംഭവം. രാവിലെ മുതൽ നാലംഗ തമിഴ് സംഘം തെക്കഞ്ചേരി മേഖലയിൽ ഓരോ

തൃശൂരിൽ ഇത് വരെ കോവിഡ് ബാധിച്ചത് 5.41 ലക്ഷം പേർക്ക്

തൃശ്ശൂർ : ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,41,511 ആണ്. 5,35,171 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത് . ചൊവ്വാഴ്ച്ച 492 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 656 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ

ചൈനയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ പഠനം പൂർത്തിയാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുൻകൈയെടുക്കണം

ചാവക്കാട് ചൈന ഏർപ്പെടുത്തിയ വിമാന വിലക്കു മൂലം പഠനം പാതിവഴിയിലായ മലയാളികളടക്കമുള്ള മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാൻ, അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദത്തിന് മുൻകൈയെടുക്കണമെന്ന് പ്രവാസികോൺഗ്രസ്സ് തൃശൂർ ജില്ലാ കൺവെൻഷൻ കേന്ദ്ര-കേരള

കുഞ്ഞിന്റെ വള ഊരിയെടുക്കാൻ ശ്രമിച്ച മോഷ്ടാവ് അറസ്റ്റിൽ .

ഗുരുവായൂർ: ഒന്നര വയസായ പെൺ കുഞ്ഞിന്റെ വള ഊരിയെടുക്കാൻ ശ്രമിച്ച മോഷ്ടാവിനെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു . തൃശൂർ കോട്ടപ്പുറം ഗ്രീൻ ഗാർഡൻ കോളനി പുത്തൂർ വീട്ടിൽ ഗോപി മകൻ ശശി (കുട്ടിശശി38) യെയാണ് ഗുരുവായൂർ ടെംബിൾ പോലീസ് അറസ്റ്റ്

ഇരിങ്ങാലക്കുടയിൽ രണ്ടു പേരുടെ മരണം ,കഴിച്ചത് വ്യാജ മദ്യമല്ലെന്ന് പോലീസ്

തൃശൂർ : ഇരിങ്ങാലക്കുടയിൽ രണ്ട് പേർ മരിച്ചത് വ്യാജമദ്യം കഴിച്ചല്ലെന്ന് പോലീസ്. മദ്യത്തിന് പകരം മറ്റേതോ രാസവസ്തു വെള്ളം ചേര്‍ത്ത് കഴിച്ചതാണ് മരണകാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഇരിങ്ങാലക്കുട ചന്തക്കുന്നിലെ

ചെമ്പൈ സംഗീതോത്സവത്തിന് തിരി തെളിഞ്ഞു; ഗുരുപവന പുരിയുടെ രാപകലുകൾ രാഗ താള ലയത്തിൽ

ഗുരുവായൂർ : വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചു നടക്കുന്ന ചെമ്പൈ സംഗീതോത്സവം തുടങ്ങി. സംഗീത മണ്ഡപത്തിൽ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് നെയ് തിരി തെളിയിച്ചതോടെ സംഗീത മണ്ഡപം ഉണർന്നു. ഗുരുപവന പുരിയുടെ പതിനഞ്ചു

തംബുരു എത്തി ,ഇനിയുള്ള നാളുകൾ ക്ഷേത്ര നഗരിയെ സംഗീത സാന്ദ്രമാക്കും

ഗുരുവായൂർ : ചെമ്പൈ വൈദ്യ നാഥ ഭാഗവതർ ഉപയോഗിച്ചിരുന്ന തംബുരു ചെമ്പൈ സംഗീത മണ്ഡപത്തിൽ സ്ഥാപിച്ചു രാവിലെ ചെമ്പൈയുടെ വീട്ടിൽ നിന്നും ചെമ്പൈ സുരേഷിന്റെ നേതൃത്വത്തിൽ ആഘോഷ പൂർവം കൊണ്ട് വന്ന തംബുരുവിന് പാലക്കാട് സംഗീത കോളേജിലും , ചെറുതുരുത്തി

യേശുദാസിന്റെ പാട്ടുകൾ ക്ഷേത്രങ്ങളിൽ ഉപയോഗിക്കും , ചില ക്ഷേത്രങ്ങളിൽ അദ്ദേഹത്തിന് പ്രവേശനമില്ല :…

ഗുരുവായൂർ :സംഗീതം പഠിപ്പിക്കുന്നതിൽ ഒരു തരത്തിലുമുള്ള ജാതി വിവേചനം കാണിക്കാത്ത മഹൽ വ്യക്തി ത്വത്തിന് ഉടമയായിരുന്നു ചെമ്പൈ വൈദ്യ നാഥ ഭാഗവതർ എന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു . ഏകാദശിയോടനുബന്ധിച്ചു നടക്കുന്ന ചെമ്പൈ

.വീടിന് മുന്നിൽ മൂത്രമൊഴിക്കുന്നത് ചോദ്യംചെയ്ത വയോധികന് ക്രൂരമായ മർദനം .

ഗുരുവായൂർ : .വീടിന് മുന്നിൽ മൂത്രമൊഴിക്കുന്നത് ചോദ്യംചെയ്തതിന് വയോധികന് ക്രൂരമായി മർദ്ദനമേറ്റു. കോട്ടപ്പടി മെയിൻ റോഡിൽ പൂലോത്ത് രാമചന്ദ്രൻ (62)നാണ് മർദ്ദനമേറ്റത്.രണ്ടംഗ സംഘമാണ് ആക്രമിച്ചത്.ഞായറാഴ്ച രാത്രി മുറ്റത്ത്