
Browsing Category
News
തൃശൂരിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചത് 16.95 ലക്ഷം പേർ മാത്രം
തൃശ്ശൂര്‍ : ജില്ലയില്‍ ഇതുവരെ 16,95,080 പേര്‍ക്ക് ആണ് ഡോസ് വാക്സിൻ നൽകിയിട്ടുള്ളത്. ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർ 23,32,202 പേരുമാണ് ജില്ലയിൽ അകെ 40,27,282 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തതായി ആരോഗ്യ!-->…
തൃശൂരിലുള്ള ആളുടെ പണം പോളണ്ടിൽ നിന്നും പിൻവലിച്ചു , നഷ്ടപെട്ട പണം ബാങ്ക് തിരിച്ചു നൽകണം : ഉപഭോക്‌തൃ…
തൃശൂർ : എക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പണം തിരിച്ചു നല്കാൻ ബാങ്കിനോട് ഉപ ഭോക്തൃ കോടതി . തൃശൂർ എഴുത്തച്ഛൻ നഗറിലെ പാറക്കൽ വീട്ടിൽ ജോഷി ഡേവിഡ് ഫയൽ ചെയ്ത ഹർജിയിലാണ് ധനലക്ഷ്മി ബാങ്കിൻ്റെ മാനേജിങ്ങ്!-->…
പിങ്ക് പോലീസിന്റെ ഫോൺ മോഷണ ആരോപണം ,കാക്കിയുടെ അഹങ്കാരം : ആഞ്ഞടിച്ച് ഹൈക്കോടതി
കൊച്ചി : മൊബൈൽ ഫോൺ മോഷണമാരോപിച്ച് ആറ്റിങ്ങലിൽ പിങ്ക് പൊലീസ് എട്ട് വയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥയ്ക്ക് എതിരെ ആഞ്ഞടിച്ച് ഹൈക്കോടതി . കുട്ടിയെ വിചാരണ നടത്തിയ വീഡിയോ ഹൈക്കോടതി പരിശോധിച്ചു. ദൃശ്യങ്ങൾ മനസിനെ!-->…
“നോറോ” വൈറസ്, സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി
തൃശൂർ : “നോറോ” വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ തൃശൂർ സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ്ഉദ്യോഗസ്ഥർ ഹോസ്റ്റലിലും പരിസരത്തും പരിശോധന നടത്തി. സ്ഥാപനത്തിന്റെ ശുചിത്വ!-->…
കെ.പി.വത്സലൻ എൻഡോവ്മെന്റ് വിതരണം ചെയ്തു
ചാവക്കാട് : നഗരസഭയിലെ എസ്.എസ്.എൽ.സി,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കെ.പി.വത്സലൻ എൻഡോവ്മെന്റ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു വിതരണം ചെയ്തു .ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
എസ്.!-->!-->!-->…
തൃശ്ശൂര്‍ ജില്ലയില്‍ 434 പേര്‍ക്ക് കൂടി കോവിഡ്, 479 പേര്‍ രോഗമുക്തരായി…
തൃശ്ശൂര്‍ : ജില്ലയിൽ ഞായറാഴ്ച്ച 434 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 479 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,915 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ്!-->…
ആത്മഹത്യയ്ക്ക് പകരം സ്ത്രീകള്‍ പോരാടാനുള്ള കരുത്ത് കാട്ടണം :ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കൊച്ചി : ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത എൽഎൽബി വിദ്യാർത്ഥിനി മോഫിയ യുടെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. . 'സ്ത്രീകളുടെ സുരക്ഷയ്ക്ക് 18 നിയമങ്ങളാണ് നിലവിലുള്ളത്. എന്നിരുന്നാലും സ്ത്രീധനത്തിന്റെ പേരിലുള്ള സംഭവങ്ങൾ!-->…
മലയാളത്തിലെ മികച്ച രചനകൾക്ക് “ഉദയ സാഹിത്യ അവാർഡ് “
ചാവക്കാട് : മലയാള സാഹിത്യത്തിൽ ഓരോ വർഷവും പ്രസിദ്ധീകരിക്കുന്ന മികച്ച രചനകൾക്ക് - നോവൽ, ചെറുകഥ, കവിത ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ നിന്ന് "ഉദയ സാഹിത്യ അവാർഡ് " നൽകാൻ ഇരട്ടപ്പുഴ ഉദയ വായന ശാല ഭരണ സമിതി യോഗം തീരുമാനിച്ചു.
കുട്ടികളുടെ!-->!-->!-->!-->!-->!-->!-->…
ഗുരുവായൂരിൽ കോടതി വിളക്ക് ആഘോഷിച്ചു
ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയുടെ ഭാഗമായി കോടതി വിളക്ക് ആഘോഷിച്ചു. ഹൈക്കോടതി യിലെ ,ജസ്റ്റിസ് ഷേർസി ,ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ ,ജസ്റ്റിസ് അനിത എന്നിവരും സംസ്ഥാനത്തെ വിവിധ കോടതികളിടെ ന്യാധിപന്മാരും വക്കീലന്മാരും കോടതിയിലെയും വക്കീൽ!-->…
തൃശ്ശൂരിൽ 509 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.87%
തൃശ്ശൂര്‍ : ജില്ലയില്‍ ശനിയാഴ്‌ച്ച 509 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 512 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5066 ആണ്. ജില്ലയില്‍!-->!-->!-->…