
Browsing Category
News
ചാവക്കാട് പഞ്ചവടിയിൽ അപകടത്തിൽ പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു
ഗുരുവായൂർ : ചാവക്കാട്- പൊന്നാനി ദേശീയപാതയിൽ പഞ്ചവടിയിൽ കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. ചാവക്കാട് ഒരുമനയൂർ മാങ്ങാട്ട് വെള്ളയ്നി വീട്ടിൽ പരേതനായ വേലായുധൻ മകൻ നന്ദകുമാർ!-->…
മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ്, ദാരിദ്യ സൂചിക തയ്യാറാക്കിയത് 2015-16 ലെ സർവേ പ്രകാരം , ഉമ്മൻ…
തിരുവനന്തപുരം: രാജ്യത്ത് ദരിദ്രരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന നീതി ആയോഗിന്റെ ബഹുതല ദാരിദ്യ സൂചിക തയ്യാറാക്കിയത് 2015-16 ലെ കുടുംബാരോഗ്യ സര്‍വേ നാലിന്റെ അടിസ്ഥാനത്തില്‍. 2019-20 ലെ കുടുംബാരോഗ്യ!-->…
കടലിൽ കുടുങ്ങിയ മൂന്നു മത്സ്യ ത്തൊഴിലാളികളെ തീരദേശ പോലീസ് രക്ഷപ്പെടുത്തി
ചാവക്കാട് : മത്സ്യബന്ധനത്തിനിടയിൽ എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ മൂന്നു മത്സ്യ ത്തൊഴിലാളികളെ തീരദേശ പോലീസ് രക്ഷപ്പെടുത്തി . ചേറ്റുവ ഹാർബറിൽ നിന്ന് ഇന്ന ലെ വൈകിട്ട് മത്സ്യബന്ധ ത്തിനു പോയ ചങ്ങാതി എന്ന ഫൈബർ വള്ളമാണ് കടലിൽ കുടുങ്ങിയത്!-->…
അമലയില്‍ റാങ്ക് ജേതാക്കള്‍ക്ക് അനുമോദനം
തൃശൂർ : കേരള ആരോഗ്യസര്‍വ്വകലാശാല നടത്തിയ മെഡിക്കല്‍ യു.ജി., പി.ജി. പരീക്ഷകളില്‍ അമല മെഡിക്കല്‍ കോളേജില്‍ നിന്നും റാങ്ക് നേടിയവരേയും മികച്ച വിജയം കരസ്ഥമാക്കിയവരേയും അനുമോദിച്ചു. ചടങ്ങിന്‍റെ!-->…
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ; ഗുരുവായൂരിൽ രാത്രി നടത്തവുമായി മഹിളാ കോൺഗ്രസ്സ്
ഗുരുവായൂർ : സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ മഹിളാ മനസാക്ഷി ഉയർത്തി പിടിച്ച് ഗുരുവായൂരിൽ മഹിളാ കോൺഗ്രസ്സ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, പെണ്മയ്ക്കൊപ്പം എന്ന മുദ്രാവാക്യവുമായി വനിതാ കൂട്ടായ്യ്മയിൽ രാത്രി നടത്തം!-->…
ചെമ്പൈ സംഗിതോത്സവത്തിന് നവംബർ 29 ന് തിരശ്ശീല ഉയരും
ഗുരുവായൂർ : ചെമ്പൈ സംഗിതോത്സവം നവംബർ 29 ന് മന്ത്രി .കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും . കർണാടക സംഗീതകുലപതി വൈദ്യനാഥ ഭാഗവതരുടെ ഏകാദശി നാദോപാസനയുടെ സ്മരണാർത്ഥമാണ് ചെമ്പൈ സംഗീതോത്സവം . സംഗീത കലാനിധിയായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതർ!-->…
തൃശ്ശൂര്‍ ജില്ലയിൽ 485 പേര്‍ക്ക് കൂടി കോവിഡ്, 695 പേര്‍ രോഗമുക്തരായി,. ടി പി…
തൃശ്ശൂര്‍: ജില്ലയിൽ വെളളിയാഴ്ച്ച 485 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 695 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5186 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം!-->…
നാലര വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയ്ക്ക് 43-വര്‍ഷം തടവും, 1.75 ലക്ഷം രൂപ പിഴയും
ഗുരുവായൂര്‍: നാലര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് 43-വര്‍ഷം തടവും 1,75,000/ - രൂപ പിഴയും ശിക്ഷ വിധിച്ചു. പുന്നയൂര്‍ വില്ലേജ് കുഴിങ്ങര ദേശത്ത് കൈതവായില്‍ വീട്ടില്‍ ജിതിനിനെ (29)യാണ്!-->…
ആന്റണി പെരുമ്പാവൂർ അടക്കം മൂന്ന് നിർമാതാക്കളുടെ ഓഫീസിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
കൊച്ചി : മലയാളത്തിലെ മുൻനിര ചലച്ചിത്ര നിര്‍മാതാക്കളുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. പ്രമുഖ നിര്‍മാതാക്കളായ ആന്‍റണി പെരുമ്ബാവൂര്‍, ആന്‍റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍!-->…
സി.ഐ സുധീറിന് സസ്‌പെന്‍ഷന്‍, സർക്കാർ മുട്ടുമടക്കിയെന്ന് വി.ഡി. സതീശൻ
കൊച്ചി: നിയമ വിദ്യാര്‍ഥിനി മൊഫിയയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സി.ഐ സുധീറിന് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ മൊഫിയയുടെ മാതാപിതാക്കളെ ഫോണില്‍ വിളിച്ച് സംസാരിച്ചതിന്!-->…