
Browsing Category
News
ബദൽ റോഡുകൾ സഞ്ചാര യോഗ്യമാക്കാതെ പ്രധാന റോഡുകൾ അടച്ചിട്ടു ,യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ചു
ഗുരുവായൂർ : ബദൽ റോഡുകൾ സഞ്ചാര യോഗ്യമാക്കാതെ ഗുരുവായൂരിലെ പ്രധാന റോഡുകൾ അടച്ചിട്ടതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ചു റയിൽവെ മേൽപ്പാല നിർമാണത്തിനായി തൃശൂർ റോഡ് മുന്നറിയിപ്പ് നൽകി അടച്ചു . മുതുവട്ടൂരിൽ കലുങ്ക് നിർമ്മാണത്തിനായി!-->…
ഗുരുവായൂർ തൃശൂർ റോഡ് അടച്ചു, മേൽപ്പാലത്തിന്റെ പൈലിങ് ആരംഭിച്ചു
ഗുരുവായൂർ : ഗുരുവായൂർ തൃശൂർ റോഡ് അടച്ചു . മേൽപാലം നിർമാണത്തിന്റെ പൈലിങ് ജോലികൾ ആരംഭിച്ചത് കൊണ്ടാണ് ഈ വഴിയുള്ള ഗതാഗതം നിറുത്തി വെച്ചത് . റോഡ്‌സ് ആൻഡ് ബ്രിജസ് ഡെവലപ്മെന്റ് കോർപറേഷനാണ് നിർമാണ ചുമതല . ചെന്നെയിലെ എസ് ബി എൽ ഇൻഫ്രാ ടെക്!-->…
ഒടുവിൽ ദേവസ്വം മുട്ടു മടക്കി, ചെമ്പൈ സംഗീതോത്സവം പ്രാദേശിക ചാനൽ വഴിയും
ഗുരുവായൂർ : ഒടുവിൽ ദേവസ്വം മുട്ടു മടക്കി , ചെമ്പൈ സംഗീതോത്സവം പ്രാദേശിക ചാനൽ വഴി കാണാനുള്ള വഴിയൊരുങ്ങുന്നു . വെള്ളിയാഴ്ച ഇത് സംബന്ധിച്ച് രേഖാമൂലമുള്ള അനുമതി പത്രം ദേവസ്വം നൽകുമെന്ന് അറിയുന്നു ദേവസ്വം തുടങ്ങിയ പുതിയ യുട്യൂബ് ചാനലിലേക്ക്!-->…
വ്യാജ തങ്കവിഗ്രഹം വിൽപ്പന നടത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ .
ഗുരുവായൂർ : നൂറ്റാണ്ടുകൾ പഴക്കമുള്ളതാണെന്ന് അവകാശപ്പെട്ട് വ്യാജ തങ്കവിഗ്രഹം വിൽപ്പന നടത്താൻ ശ്രമിച്ച പ്രതികളെ തൃശ്ശൂർ സിറ്റി ഷാഡോ ടീമും പാവറട്ടി പോലീസും ചേർന്ന് അറസ്റ്റു ചെയ്തു . പാവറട്ടി പാടൂർ മതിലകത്ത് അബ്ദുൾ മജീദ് (65),!-->…
തൃശൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളത് 4,475 പേർ
തൃശ്ശൂര്‍ : ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,475 . ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 5,42,432 പേർക്കാണ് . 5,35,951 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.!-->!-->!-->…
പ്രതിപക്ഷത്തെ ദുർബലമാക്കി മോദിക്ക് ചാരപ്പണിയെടുക്കുകയാണ് മമത ബാനർജി : അധിർ രഞ്ജൻ ചൗധരി
ദില്ലി: കോൺഗ്രസിനെ തകർത്ത് പ്രതിപക്ഷത്തെ ദുർബലമാക്കി മോദിക്ക് ചാരപ്പണിയെടുക്കുകയാണ് മമതയെന്ന് അധിർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. ''കോൺഗ്രസ് ദേശീയ പാർട്ടിയാണ്. ഓരോ സംസ്ഥാനങ്ങളിലെയും പ്രശ്നങ്ങളെ കോൺഗ്രസ് ആ രീതിയിലാണ് നേരിടാൻ!-->…
അന്യായമായ വൈദ്യുതി ബിൽ, റദ്ദ് ചെയ്ത് ഉപഭോക്തൃ കോടതി
തൃശൂർ : പതിവിൽ കവിഞ്ഞ വൈദ്യുതി ബിൽ നൽകിയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ വൈദ്യുതി ബിൽ റദ്ദ് ചെയ്ത് ഉപഭോക്തൃ കോടതി .കണ്ടശ്ശാംകടവ് ചാലക്കൽ സ്റ്റോർസ് ഉടമ ഷീല ദാസ് ഫയൽ ചെയ്ത ഹർജിയിലാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റിബോർഡിൻ്റെ കണ്ടശ്ശാംകടവ്!-->…
ചാവക്കാട് ബിജു വധം, ദേശീയ അന്വേഷണ ഏജൻസിയെ നിയോഗിക്കണമെന്ന് : വാനതി ശ്രീനിവാസൻ
ചാവക്കാട് : മണത്തല കൊപ്പര ബിജുവിന്റെ കൊലപാതകം അന്വേഷിക്കുന്നതിനായി ദേശീയ അന്വേഷണ ഏജൻസിയെ നിയോഗിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുമെന്ന് മഹിളാ മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ. ചാപ്പറമ്പിൽ എസ്.ഡി.പി.ഐ ക്കാർ ക്രൂരമായി!-->…
ഗുരുവായൂർ ശിവരാമൻ സ്മൃതി പുരസ്കാരം കല്ലേകുളങ്ങര അച്ചുതൻകുട്ടി മാരാർക്ക് സമ്മാനിച്ചു.
ഗുരുവായൂർ : ഗുരുവായൂർ ശിവരാമൻ സ്മൃതി പുരസ്കാരം തായമ്പകാചാര്യൻ കല്ലേ കുളങ്ങര അച്ചുതൻകുട്ടി മാരാർക്ക് മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ സമ്മാനിച്ചു 11,111/- രൂപയും യും ,പ്രശസ്തിപത്രവും, ഫലകവും അടങ്ങിയതാണ് പുരസ്‌കാരം ഗുരുവായൂർ നഗരസഭ!-->…
തുമ്പൂര്‍മുഴി മോഡല്‍
എയ്റോബിക് ബിന്‍ കമ്പോസ്റ്റിംഗ് യൂണിറ്റ് സ്ഥാപിച്ചു
ചാവക്കാട് : താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ നിര്‍മ്മിച്ച തുമ്പൂര്‍മുഴി മോഡല്‍എയ്റോബിക് ബിന്‍ കമ്പോസ്റ്റിംഗ് യൂണിറ്റിന്‍റെ ഉദ്ഘാടനം ഗുരുവായൂര്‍!-->…