
Browsing Category
News
പി.ഐ സൈമൺ മാസ്റ്ററുടെ ‘ദർപ്പണം’ പുസ്തകം പ്രകാശനം ചെയ്തു .
ഗുരുവായൂർ : സ്നേഹിക്കാനാണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നതെന്നും സ്നേഹത്തിനതീതമായതെല്ലാം മാനവീകതയ്ക്ക് എതിരാണെന്നാണ് എല്ലാ മതഗ്രന്ഥങ്ങളും ഓര്മിപ്പിക്കുന്നതെന്നും ആലങ്കോട് ലീലാകൃഷ്ണൻ. പി.ഐ സൈമൺ മാസ്റ്ററുടെ 'ദർപ്പണം' പുസ്തക പ്രകാശന!-->…
ചാവക്കാട് കടൽതീരത്ത് കണ്ടൽച്ചെടികൾ നട്ടു
ചാവക്കാട്: കടൽത്തീരസംരക്ഷണത്തിനായി ചാവക്കാട് കടൽതീരത്ത് കണ്ടൽച്ചെടികൾ നട്ടു. മണത്തല ബി ബി എ എൽ പി സ്കൂളിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചാവക്കാട് നഗരസഭാ കൗൺസിലർ കെ. സി. മണികണ്ഠൻ, സ്കൂൾ മാനേജർ മുഹമ്മദ് റഫീഖ് മണത്തല എന്നിവർ!-->…
ക്ഷേത്ര ദർശനത്തിനായി എത്തിയ ഭക്തയെ തള്ളിയിട്ട് മാല പൊട്ടിച്ച മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി .
ഗുരുവായൂർ: ക്ഷേത്ര ദർശനത്തിനായി എത്തിയ ഭക്തയെ തള്ളിയിട്ട് മാല പൊട്ടിച്ച മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി . ഗുരുവായൂർ അരിയന്നൂർ സ്വദേശിയും ഇപ്പോൾ മുണ്ടത്തിക്കോട് കനാൽ റോഡിൽ താമസിക്കുന്ന പോഴത്ത് ബാലകൃഷ്ണൻ മകൻ സന്തോഷ് (44) ആണ് പിടിയിലായത്.!-->…
സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച് ചെമ്പൈയിലെ വിശേഷാൽ കച്ചേരികൾ
ഗുരുവായൂർ : ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിൽ വിശേഷാൽ കച്ചേരിയിൽ വൈകീട്ട് 6 മുതൽ 7 മുതൽ നടന്ന ആദ്യ കച്ചേരിയിൽ ഡോ: വിജയലക്ഷ്മി ഗാനാർച്ചന നടത്തി പാർവ്വതീ നായക എന്നു തുടങ്ങുന്ന സ്വാതി തിരുനാൾ കൃതിയിൽ ആദ്യ ഗാനാർച്ചന തുടങ്ങി. ബൗളി രാഗം.. ആദി!-->…
പ്രവാസി എഴുത്തുകാരുടെ സംഗമം ഞായറാഴ്ച ഗുരുവായൂരിൽ
ഗുരുവായൂര്‍: എന്‍.ആര്‍.ഐ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രവാസി എഴുത്തുകാരുടെ സംഗമം ഞായറാഴ്ച രാവിലെ 10.30ന് ഗുരുവായൂര്‍ പുഷ്പാഞ്ജലി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത!-->…
സർക്കാർ ഓഫീസുകളിൽ ഭിന്നശേഷിക്കാർക്കായി റാമ്പ് സൗകര്യം ഏർപ്പെടുത്തണം : ഉദയ വായനശാല
ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാല ഡിസംബർ 3 ലോക വികലാംഗദിനമായി ആചരിച്ചു. വൈകല്യങ്ങളോട് പൊരുതി ജീവിതം കരുപിടിപ്പിക്കുന്ന ഗ്രാമത്തിലെ സഹോദരങ്ങളെ ആദരിച്ചു. ആദരണം ഗ്രന്ഥശാല സംഘം തൃശൂർ ജില്ലാ കമ്മിറ്റി അംഗം എം. എസ്. പ്രകാശൻ ഉദ്ഘാടനം!-->…
ജാഗൃതി ഗുരുവായൂരിന്റെ നേതൃത്വത്തിൽ ശ്രം കാർഡ് രജിസ്ട്രേഷൻ
ഗുരുവായൂർ : അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് ലഭിക്കുന്നതിനായി ജാഗൃതി ഗുരുവായൂരും മാധവശ്രീ ഇ സേവാ കേന്ദ്രവും സംയുക്തമായി നടത്തിയ ഇ ശ്രം കാർഡ് രജിസ്ട്രേഷൻ ജാഗൃതി ഗുരുവായൂർ പ്രസിഡന്റ് ഡോ.ജിജു കണ്ടരാശ്ശേരി ഉദ്ഘാടനം!-->…
തൃശ്ശൂർ ജില്ലയിൽ 511 പേർക്ക് കൂടി കോവിഡ്, 502 പേർ രോഗമുക്തരായി.
തൃശ്ശൂർ : ജില്ലയിൽ വെള്ളിയാഴ്ച്ച 511 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 502 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,398 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,42,943 ആണ്. 5,36,453!-->…
ഗുരുവായൂരിൽ ഇലക്ട്രിഷ്യന്‍ ഷോക്കേറ്റ് മരിച്ചു.
ഗുരുവായൂർ : വൈദ്യുതി ജോലിക്കിടെ ഗുരുവായൂരി ല്‍ ഇലക്ട്രിഷ്യന്‍ ഷോക്കേറ്റ് മരിച്ചു. പാത്രമംഗംലം കളത്തിപ്പറമ്പില്‍ രാകേഷ് (36) ആണ് മരിച്ചത്. എടപ്പുള്ളി റോഡില്‍ ബിവര്‍ളി പാര്‍ക്കിലെ ജോലിക്കിടെയാണ്!-->…
പ്രതിഷേധത്തെ തുടർന്ന് അനധികൃത മദ്യശാല അടച്ചു പൂട്ടി
ഗുരുവായൂർ: പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്തെ ലോഡ്ജ് കെട്ടിടത്തിൽ മാസങ്ങളോളം ആയി ലൈസസൻസ് ഇല്ലാതെ പ്രവർത്തിച്ചു വരുന്ന അനധികൃത മദ്യശാല ഇൻകാസ് - മദ്യ നിരോധന സമിതി സംയുക്തമായി നടത്തിയ പ്രതിഷേധ സമരത്തെ തുടർന്ന് അടച്ചു പൂട്ടി.
!-->!-->!-->!-->!-->…