
Browsing Category
News
മലപ്പുറത്ത് ഗാലറി തകർന്ന് നൂറോളം പേർക്ക് പരിക്കേറ്റു.
മഞ്ചേരി : മലപ്പുറം ജില്ലയിലെ കാളികാവ് പൂങ്ങോടിൽ നേതാജി സെവൻസ് ഫുട്ബാൾ ടൂർണമെന്‍റിനിടെ ഗാലറി തകർന്ന് നൂറോളം പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാത്രി ഒമ്പത്!-->…
പരാതിയിൽ നടപടിയില്ല , വനിതാ കമ്മിഷന് നേരെ മുളക് പൊടി എറിഞ്ഞ് വയോധിക
തൃശ്ശൂര്‍: വനിതാ കമ്മിഷന്‍ സിറ്റിങിനിടെ കമ്മിഷന് നേരെ എഴുപതുകാരി മുളകുപൊടി എറിഞ്ഞു. മുളങ്കുന്നത്തുകാവ് വെളപ്പായ സ്വദേശിനി റിട്ട.പ്രധാനാധ്യാപിക സൗദാമിനിയമ്മയാണ് മുളകുപൊടിയെറിഞ്ഞത്. താന്‍ നല്‍കിയ!-->…
അഡ്വ.ഏ.ഡി.ബെന്നിയെ ആദരിച്ചു
തൃശൂർ: അക്ഷരായനം വായനോത്സവം അനുമോദനച്ചടങ്ങിൻ്റെ ഭാഗമായി, സ്ഥിരം പംക്തി പ്രസിദ്ധീകരിക്കുന്ന അഡ്വ. ഏ.ഡി.ബെന്നിയെ ആദരിച്ചു. തൃശൂർ വിവേകോദയം ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിലാണ് സാഹിത്യകാരൻ സി.ആർ.ദാസ്, ബെന്നിയെ ആദരിച്ചത്.!-->…
വീടിന് തീവച്ച് മകനെയും കുടുംബത്തെയും കൊലപ്പെടുത്തിയ ഹമീദിന്റെ അറസ്റ്റു രേഖപ്പെടുത്തി
തൊടുപുഴ : ഇടുക്കി ചീനിക്കുഴിയിൽ വീടിന് തീവച്ച് മകനെയും കുടുംബത്തെയും കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവിന്റെ അറസ്റ്റു രേഖപ്പെടുത്തി. ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹർ, അസ്ന എന്നിവരാണ് മരിച്ചത്. ഫൈസലിന്റെ പിതാവ്!-->…
കൊടുങ്ങല്ലൂരിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ : കൊടുങ്ങല്ലരിൽ തുണിക്കട ഉടമയായ റിൻസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. എറിയാട് സ്വദേശി പുതിയ വീട്ടിൽ റിയാസിനെ (30) ആണ് എറിയാട് ചൈതന്യ നഗറിൽ ആളൊഴിഞ്ഞ പറമ്പിൽ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
!-->!-->…
വജ്രജൂബിലി ഫെല്ലോഷിപ് -സൗജന്യ കലാ പരിശീലനം ഉദ്ഘാടനം ചെയ്തു
ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതിപ്രകാരം നടത്തുന്ന വജ്രജൂബിലി ഫെല്ലോഷിപ് സൗജന്യ കലാ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ .എൻ.കെ.അക്ബർ നിർവഹിച്ചു. കുമാർ എ.യു.പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ ചാവക്കാട് നഗരസഭ അദ്ധ്യക്ഷ!-->…
ജെബിമേത്തർ കോൺഗ്രസ് രാജ്യസഭ സ്ഥാനാർഥി
ന്യൂഡൽഹി : ഏറെ അനിശ്ചിതത്തിനൊടുവിൽ കോൺഗ്രസ് രാജ്യ സഭ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ജെബിമേത്തറെ യാണ് കോൺഗ്രസ് പ്രഖ്യാപിച്ചത് .ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എ. എൽ.എൽ.ബി യും കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ!-->…
ഡോ: വി.കെ.വിജയൻ, ചെങ്ങറ സുരേന്ദ്രൻ എന്നിവർ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും
ഗുരുവായൂർ : ദേവസ്വം ഭരണസമിതിയിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്ത ഡോ: വി.കെ.വിജയൻ, .ചെങ്ങറ സുരേന്ദ്രൻ എന്നിവരുടെ സത്യപ്രതിജ്ഞ 2022 മാർച്ച് 20 ഞായറാഴ്ച നടക്കുമെന്ന് ദേവസ്വം വാർത്ത കുറിപ്പിൽ അറിയിച്ചു ഉച്ചയ്ക്ക് 12 മണിക്ക് ക്ഷേത്രം തെക്കേ!-->…
മണലൂർ ഗോപിനാഥിന്റെ ഷഷ്ടിപൂർത്തി ആഘോഷവുമായി ശിഷ്യഗണങ്ങൾ
ഗുരുവായൂര്‍: അടിസ്ഥാന വർഗത്തിന് ഓട്ടന്‍തുള്ളല്‍ എന്ന കല പഠിക്കാൻ അവസരം ഒരുക്കിയ മണലൂര്‍ ഗോപിനാഥിന് 60-ാംപിറന്നാളാഘോഷത്തിന്റെ ഭാഗമായി ശിഷ്യഗണങ്ങൾ ''ഗോപിനാഥം 22'' സംഘടിപ്പിക്കുന്നു .ശിഷ്യഗണങ്ങളുടെ നേതൃത്വത്തിൽ!-->…
വെട്ടേറ്റ തുണിക്കട ഉടമയായ യുവതി മരണത്തിനു കീഴടങ്ങി.
തൃശൂർ: കൊടുങ്ങല്ലൂരിൽ കടയിലെ മുൻ ജീവനക്കാരന്റെ വെട്ടേറ്റ തുണിക്കട ഉടമയായ യുവതി മരണത്തിനു കീഴടങ്ങി. എറിയാട് ബ്ലോക്ക് ഓഫീസിന് തെക്കുവശം താമസിക്കുന്ന ഇളങ്ങര പറമ്പിൽ നാസറിന്റെ ഭാര്യ റിൻസി(30) ആണ്!-->…