
Browsing Category
News
മണലൂര്‍ ഗോപിനാഥിന്റെ ഷഷ്ടി പൂർത്തി ആഘോഷിച്ചു
ഗുരുവായൂര്‍: അടിസ്ഥാന വർഗത്തിന് ഓട്ടന്‍തുള്ളല്‍ എന്ന കല പഠിക്കാൻ അവസരം ഒരുക്കിയ മണലൂര്‍ ഗോപിനാഥിന്റെ 60-ാംപിറന്നാളാൾ ശിഷ്യഗണങ്ങൾ ആഘോഷിച്ചു ഗുരുവായൂര്‍ ഇന്ദിരാ ഗാന്ധി ടൗണ്‍ഹാളില്‍ നടന്ന!-->…
മുതലാളിക്ക് കമ്മീഷൻ എത്തിച്ചു കൊടുക്കുന്ന അടിമകൾക്ക് ഒരിക്കലും നേരം വെളുക്കില്ല : കെ സുധാകരൻ
കണ്ണൂർ : കെ റെയിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട് സജി ചെറിയാൻ നടത്തിയ തീവ്രവാദ പരാമർശത്തിന് മറുപടിയുമായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. മുതലാളിക്ക് കമ്മീഷൻ എത്തിച്ചു കൊടുക്കാനായി ചക്രശ്വാസം വലിക്കുന്ന താങ്കളെപ്പോലെയുള്ള അടിമകൾക്ക് ഒരുനാളും!-->…
കല്ലാർകുട്ടി ഡാമിൽ ചാടി മരിച്ച അച്ഛന്റെയും മകളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.
ഇടുക്കി: അടിമാലി കല്ലാർകുട്ടി ഡാമിൽ കാണാതായ പിതാവിന്റെയും മകളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കോട്ടയം പാമ്പാടി സ്വദേശികളായ ബിനീഷ് (45), മകൾ പാർവതി (19) എന്നിവരാണ് മരിച്ചത്.!-->…
കെ റെയിൽ, കല്ലുകള്‍ പിഴുതെറിഞ്ഞ് യു.ഡി.എഫ് നേതാക്കാള്‍ ജയിലിൽ പോകും: വി.ഡി. സതീശൻ
തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ സമരം ചെയ്യുന്നവരെ ജയിലില്‍ അടക്കുമെന്ന സര്‍ക്കാര്‍ ഭീഷണി വിലപ്പോകില്ലെന്നും കല്ലുകള്‍ പിഴുതെറിഞ്ഞ് യു.ഡി.എഫ് നേതാക്കാള്‍ ജയിലിൽ പോകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.!-->…
ചാവക്കാട് നഗരസഭ എസ്.സി കുട്ടികൾക്ക് മേശ,കസേര,ലാപ്ടോപ് വിതരണം നടത്തി
ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം എസ്.സി കുട്ടികൾക്ക് നൽകുന്ന മേശ, കസേര, ലാപ്ടോപ് എന്നിവയുടെ വിതരണം എൻ.കെ.അക്ബർ എം എൽ എ ഉൽഘാടനം ചെയ്തു നടത്തി. ബ്ലാങ്ങാട് ജി.എഫ്.യു.പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ .ചാവക്കാട് നഗരസഭ ചെയർപേഴ്സൺ .!-->…
ഭിന്നശേഷിക്കാര്‍ക്കുളള സഹായ ഉപകരണ വിതരണം നടന്നു.
ഗുരുവായൂര്‍: നഗരസഭ ജനകീയാസൂത്രണം 2021-22 വാര്‍ഷിക പദ്ധതിപ്രകാരമുളള ഭിന്നശേഷിക്കാര്‍ക്കുളള സഹായ ഉപകരണങ്ങളുടെ വിതരണം നഗര സഭ ചെയർമാൻ എം കൃഷ്ണ ദാസ് നിർവഹിച്ചു നഗരസഭ ഇ എം എസ് സ്ക്വയറില്‍ നടന്ന ചടങ്ങിൽ
നഗരസഭാ!-->!-->!-->…
ഭരണഘടനാവകാശങ്ങൾ മതന്യൂനപക്ഷങ്ങൾക്ക് മാത്രം നിഷേധിക്കപ്പെടരുത്: എസ് വൈ എസ്
കുന്നംകുളം : മുസ്ലിം സ്ത്രീകളുടെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് സംഘ്പരിവാർ ഉയർത്തിക്കൊണ്ടു വരുന്ന വിദ്വേഷ രാഷ്ട്രീയക്കളിയിൽ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങൾ വീണു പോകരുതെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം.എൻ സ്വാദിഖ് സഖാഫി പെരിന്താറ്റിരി!-->…
ഗുരുവായൂർ ക്ഷേത്ര ദർശനം: ഓൺലൈൻ ബുക്കിങ്ങ് നിർബന്ധമില്ല
ഗുരുവായൂർ: ക്ഷേത്ര ദർശനത്തിന് ഓൺലൈൻ ബുക്കിങ്ങ് വേണമെന്ന നിബന്ധന ഒഴിവാക്കാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനമായി. ചുമതലയേറ്റശേഷം ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ യോഗത്തിലാണ് !-->…
ഡോ: വി.കെ.വിജയൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ ആയി ചുമതലയേറ്റു
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൻ്റെ 15-ാമത് ചെയർമാനായി തൃശൂർ ശ്രീകേരളവർമ്മ കോളേജിലെ റിട്ട: അസോസിയേറ്റ് പ്രഫസർ ഡോ: വി.കെ.വിജയനെ തെരഞ്ഞെടുത്തു. ദേവസ്വം ഭരണസമിതിയിലെ പുതിയ അംഗങ്ങളായി സർക്കാർ നാമനിർദ്ദേശം ചെയ്ത ഡോ: വി.കെ. വിജയൻ ,ചെങ്ങറ!-->…
ഗുരുവായൂരിൽ സി ഐ ടി യു നേതാവിന്റെ മകളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
ഗുരുവായൂർ : ഗുരുവായൂരിൽ സി ഐ ടി യു നേതാവിന്റെ മകളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വഴിയോരകച്ചവട തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി, ഗുരുവായൂര്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് സമീപം രായംമരക്കാര്‍!-->…