Post Header (woking) vadesheri
Browsing Category

News

അനധികൃത കള്ള് ഷാപ്പ് കെട്ടിടം പൊളിച്ചു മാറ്റാന്‍ നഗരസഭാ സെക്രട്ടറി ഉത്തരവിട്ടു.

ചാവക്കാട് : നിരന്തര സമരങ്ങള്‍ക്കൊടുവിൽ വിവാദമായ ബ്ലാങ്ങാട് ബീച്ചിൽ പുറമ്പോക്ക് ഭൂമിയിലെ അനധികൃത കള്ള് ഷാപ്പ് കെട്ടിടം പൊളിച്ചു മാറ്റാന്‍ ചാവക്കാട് നഗരസഭാ സെക്രട്ടറി ഉത്തരവിട്ടു.ഏഴു ദിവസത്തിനകം കെട്ടിടം പൊളിച്ചു മാറ്റണമെന്നാണ്

ഗുരുവായൂരിൽ ആറു കോടി ചിലവിൽ ആധുനിക അറവു ശാല സ്ഥാപിക്കും

ഗുരുവായൂർ :പൂക്കോട് ആധുനിക അറവുശാല സ്ഥാപിക്കുന്നതിനായി ആറു കോടി രൂപ നീക്കി വെച്ചുള്ള ഗുരുവായൂർ നഗര സഭ ബജറ്റ് നഗരസഭ വൈസ്‌ചെയര്‍പേഴ്‌സന്‍ അനീഷ്മ ഷനോജ് അവതരിപ്പിച്ചു .ഇന്നർ റിങ്ങ് റോഡിൽ ടൈൽ വിരിക്കാൻ രണ്ടു കോടി രൂപ , പൊതു

തൃശൂർ ചേർപ്പിൽ യുവാവ് സഹോദരനെ കുഴിച്ചിട്ടത് ജീവനോടെ

തൃശൂർ : ചേർപ്പ് മുത്തുള്ളിയാലിൽ യുവാവിനെ സഹോദരൻ കുഴിച്ച് മൂടിയത് ജീവനോടെയെന്ന് കണ്ടെത്തൽ. ചേർപ്പ് സ്വദേശി കെ.ജെ. ബാബുവിന്റെ കൊലപാതകത്തിലെ നിർണായക വിവരങ്ങളാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലൂടെ പുറത്ത് വന്നത്. ബാബുവിന്റെ ശ്വാസകോശത്തിൽ

ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം പുറം കളി ഏപ്രിൽ ഒന്നുമുതൽ ആരംഭിക്കും

ഗുരുവായൂര്‍ : കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ഗുരുവായൂര്‍ ദേവസ്വം കൃഷ്ണനാട്ടം പുറംകളി, ഏപ്രില്‍ ഒന്നുമുതല്‍ പുനരാരംഭിയ്ക്കുമെന്ന് ദേവസ്വം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

സിൽവർ ലൈൻ , കേരളത്തിന്റെ കണക്ക് തെറ്റെന്ന് റയിൽവേ മന്ത്രി.

ദില്ലി: സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ കേരളം തിടുക്കം കാട്ടരുതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ പറഞ്ഞു. വളരെ സങ്കീർണമായ ഒരു പദ്ധതിയാണ് സിൽവർ ലൈൻ. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി സാങ്കേതികവും പാരിസ്ഥിതികവുമായ പല

തൃശൂർ ചേർപ്പിൽ യുവാവ് സഹോദരനെ കൊന്നു കുഴിച്ചുമൂടി

തൃശൂർ : ചേർപ്പിൽ യുവാവ് സഹോദരനെ കൊന്നു കുഴിച്ചുമൂടി. ചേർപ്പ് മുത്തുള്ളിയാൽ സ്വദേശി കെ.ജെ ബാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ കെ.ജെ സാബുവിനെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് സംഭവം.ബാബു മദ്യപിച്ചു ബഹളം വച്ചതാണ്

ഗുരുവായൂരിൽ പഴകിയ പ്രസാദ വിതരണം ,പുനഃപരിശോധന നടത്തും : ദേവസ്വം ചെയർമാൻ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പഴകിയ പ്രസാദം വിതരണം ചെയ്യുന്നതിൽ പുനഃ പരിശോധന നടത്തുമെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ഭരണ സമിതിയാണ് നെയ്പായസം ടിന്നിലാക്കി വിതരണം ചെയ്യാൻ ആരംഭിച്ചത് . 15

സോളാർ അപകീർത്തി കേസ്: സബ് കോടതി രേഖകൾ വിളിച്ചുവരുത്താൻ അഡീ. ജില്ലാ കോടതി

തിരുവനന്തപുരം: സോളാർ വിവാദവുമായ ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്കെതിരെ വിഎസ് അച്യുതാനന്ദൻ നടത്തിയ കേസിൽ സബ് കോടതി രേഖകൾ വിളിച്ചുവരുത്താൻ അഡീ. ജില്ലാ കോടതി ഉത്തരവ്. തിരുവനന്തപുരം അഡീ.ജില്ലാ കോടതിയാണ് കേസ് പരിഗണിക്കുന്നത്. സോളാർ അഴിമതി

നവവരനെ ചേറ്റുവ കായലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : വിവാഹം കഴിഞ്ഞ് പിറ്റെ ദിവസം മുതൽ കാണാതായ നവവരനെ ചേറ്റുവ കായലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ മനക്കൊടി അഞ്ചത്ത് വീട്ടിൽ ശിവശങ്കരൻ്റെ മകൻ ധീരജ് (37) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരോട്ടിച്ചാൽ പഴവള്ളം സ്വദേശി നീതുവിനെ

ഗുരുവായൂർ നഗരസഭയുടെ നിര്‍ദ്ദിഷ്ഠ ബജറ്റ് പഠിക്കാന്‍ സമയം വേണം : യു.ഡി.എഫ്

ഗുരുവായൂര്‍ : നഗരസഭയുടെ നിര്‍ദ്ദിഷ്ഠ ബജറ്റ് പഠിക്കാന്‍ സമയം വേണമെന്ന ആവശ്യവുമായി കൗണ്‍സില്‍ യോഗത്തില്‍ യു.ഡി.എഫ്. അംഗങ്ങള്‍ ചെയര്‍മാന് കത്ത് നല്‍കി. പ്രത്യക സാഹചര്യം