
Browsing Category
News
ഗുരുവായൂരിൽ അഭൂതപൂർവമായ തിരക്ക് ,പൊലീസിന് ചാകര
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ അഭൂതപൂർവമായ ഭക്തജന തിരക്ക് പോലീസിന് ചാകരയായി പാർക്കിങ് ഗ്രൗണ്ട് നിറഞ്ഞതിനാൽ ഇന്നർ റിങ്ങ് റോഡിലും ഔട്ടർ റിങ്ങ് റോഡിലും വാഹനങ്ങൾ നിറഞ്ഞു , ഇതിനു പുറമെ പഞ്ചാരമുക്ക് വരെ വാഹനങ്ങളുട പാർക്കിങ് നീണ്ടു . റോഡുകളിൽ!-->…
ജാഗൃതി ഗുരുവായൂർ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു .
ഗുരുവായൂർ : ഗുരുവായൂർ ഐ.എം.എയുടേയും ആര്യ ഐ കെയറിന്റേയും ജാഗൃതി ഗുരുവായൂരിന്റേയും സംയുക്താഭിമുഖ്യത്തിൽ . സാമ്പത്തിക ബുദ്ധിമുട്ട് മൂലം നേത്ര ചികിത്സ നടത്താൻ കഴിയാതെ വിഷമിക്കുന്നവരെ വെളിച്ചത്തിലേയ്ക്ക് നയിക്കുവാൻ ലക്ഷ്യമിട്ട് ആരംഭിച്ച!-->…
അനധികൃത കള്ള് ഷാപ്പ്, പൊളിക്കാനുള്ള സെക്രട്ടറിയുടെ ഉത്തരവ് പുനഃപരിശോധിക്കും : നഗര സഭ ചെയർ പേഴ്‌സൺ
ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ പുറമ്പോക്കിലെ അനധികൃത കള്ളുഷാപ്പ് കെട്ടിടം ഒരാഴ്ചക്കുള്ളില്‍ പൊളിച്ചുനീക്കണമെന്ന് സെക്രട്ടറിനൽകിയ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സന്‍ ഷീജ പ്രശാന്ത് മാധ്യമ പ്രവർത്തകരോട്!-->…
സെക്രട്ടറിയുടെ പരാതി സമ്മര്‍ദ്ദം മൂലമെന്ന് യു ഡി എഫ് കൗണ്‍സിലര്‍മാര്‍
ചാവക്കാട്: യു.ഡി.എഫ്. കൗണ്‍സിലര്‍മാരുടെ പേരില്‍ പോലീസ് ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തതിനാലാണ് ബജറ്റ് അവതരണയോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്ന് കൗണ്‍സിലര്‍മാര്‍ വാർത്ത!-->…
ചാവക്കാടിന് ടൗൺഹാൾ ആവശ്യമില്ല , പ്രതിപക്ഷ ബഹിഷ്കരണത്തിനിടെ നഗരസഭ ബജറ്റ് അവതരിപ്പിച്ചു
ചാവക്കാട്: ചാവക്കാട് നിവാസികളുടെ ചിരകാല ആവശ്യമായ ടൗൺ ഹാൾ നിർമാണത്തെ ബജറ്റിൽ നിന്നും പടി കടത്തി ചാവക്കാട് നഗര സഭ ബജറ്റ് അവതരിപ്പിച്ചു. .ടൗൺ ഹാൾ നിർമിച്ചില്ലെങ്കിലും കഴിഞ്ഞ വർഷ ബജറ്റ് വരെ ടൗൺഹാൾ നിർമാണത്തെ കുറിച്ച് ബജറ്റിൽ പരാമർശം പതിവ്!-->…
പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ കള്ളക്കേസ് , യു ഡി എഫ് ചാവക്കാട് നഗരസഭയിലേക്ക് മാർച്ച് നടത്തി.
ചാവക്കാട് : ചാവക്കാട് നഗരസഭ സെക്രട്ടറിയെ ഉപരോധിച്ച യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കള്ളക്കേസെടുപ്പിച്ച നഗരസഭ സെക്രട്ടറിയുടെയും നഗര സഭ ഭരണാധികാരികളുടെയും നടപടിയില്‍ പ്രതിഷേധിച്ച്!-->…
എട്ട് മാസം മുൻപ് 32 ലക്ഷത്തിന്റെ സ്വത്ത് , ഇപ്പോൾ അഞ്ചു കോടിയുടെ സ്വത്തെന്ന് സജി ചെറിയാൻ ,…
തിരുവനന്തപുരം: എട്ടുമാസം മുമ്പ് 32 ലക്ഷം രൂപയുടെ സ്വത്തുണ്ടെന്ന് സത്യവാങ്മൂലം നൽകിയ മന്ത്രി സജി ചെറിയാന് ഇപ്പോൾ എവിടുന്നാണ് അഞ്ചുകോടിയുടെ സ്വത്ത് ലഭിച്ചതെന്ന് മന്ത്രി തന്നെ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അദ്ദേഹം തന്നെയാണ്!-->…
ആരോഗ്യമേഖലയ്‌ക്കും ടൂറിസം മേഖലയ്ക്കും പ്രാധാന്യം നല്‍കുന്ന ചാവക്കാട് ബ്ളോക് പഞ്ചായത്ത്…
ചാവക്കാട്: ആരോഗ്യമേഖലയ്‌ക്കും ടൂറിസം മേഖലയ്ക്കും പ്രാധാന്യം നല്‍കുന്ന ചാവക്കാട് ബ്ളോക് പഞ്ചായത്ത് ബഡ്‌ജറ്റ് വൈസ് പ്രസിഡന്റ മന്ദലാംകുന്ന് മുഹമ്മദുണ്ണി അവതരിപ്പിച്ചു48,88,80,716/- രൂപ വരവ്, 48,68,34,020/- രൂപ ചെലവും 20,46,696/- രൂപ!-->…
അഡ്വ.ഏ.ഡി.ബെന്നിക്ക് എക്സലൻസ് പുരസ്കാരം സമർപ്പിച്ചു
തൃശൂർ : വ്യത്യസ്ത മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് എക്സലൻസ് പുരസ്കാരം സമർപ്പിച്ചു.തൃശ്ശരിൽ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക ഓഡിറ്റോറിയത്തിൽ ആർ ടി ഐ കൗൺസിലും കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും സംയുക്തമായി!-->…
നല്ല വീട് നല്ല നഗരം തുടർ പദ്ധതി പ്രവർത്തനങ്ങൾക്കായി അഞ്ചു കോടി
കുന്നംകുളം : നല്ല വീട് നല്ല നഗരം തുടർ പദ്ധതി പ്രവർത്തനങ്ങൾക്കായി അഞ്ചു കോടി രൂപ വകയിരിത്തിയിട്ടുള്ള കുന്നംകുളം നഗരസഭ ബജറ്റ് വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ അവതരിപ്പിച്ചു. . കുന്നംകുളം നഗരസഭയുടെ വജ്ര ജൂബിലി വർഷമായ ഈ കാലയളവിൽ സാംസ്കാരിക!-->…