Post Header (woking) vadesheri
Browsing Category

News

തൃശൂർ കോർപ്പറേഷനിൽ ബജറ്റ് അവതരണം തടഞ്ഞ് കോൺഗ്രസ്‌

തൃശൂർ : തൃശൂർ കോർപ്പറേഷനിൽ ബജറ്റ് അവതരണം തടഞ്ഞ് കോൺഗ്രസിന്റെ പ്രതിഷേധം. അമൃതം മാസ്റ്റർ പ്ലാൻ കരട് കൗൺസിൽ അറിയാതെ കേന്ദ്ര സർക്കാറിന് സമർപ്പിച്ചു എന്നാരോപിച്ച് പ്രതിപക്ഷനേതാവ് രാജൻ പല്ലനാണ് തടസ്സവാദം ഉന്നയിച്ച് ആദ്യം പ്രസംഗം തുടങ്ങിയത്.

പൊതുപണിമുടക്കിനിടയില്‍ സിപിഎം ചെയ്തത് കരിങ്കാലിപ്പണി: അഡ്വ മാര്‍ട്ടിന്‍…

കണ്ണൂര്‍: ട്രേഡ് യൂണിയന്‍ സംയുക്ത സമരസമിതി ആഹ്വാനപ്രകാരമുള്ള രണ്ടു ദിവസത്തെ ദേശീയപൊതുപണിമുടക്കിനിടയില്‍ കണ്ണൂരിലെ സിപിഎം കരിങ്കാലിപ്പണിയാണ് എടുത്തതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതിതർക്കം, തന്ത്രി പ്രതിനിധി രാജിവെച്ചു

തൃശൂർ : ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ ഇതര വിഭാഗങ്ങളിലുള്ളവർക്ക് പരിപാടി അവതരിപ്പിക്കാൻ അനുമതി നൽകിയതിൽ പ്രതിഷേധിച്ച് ദേവസ്വം ഭരണസമിതിയിൽ നിന്നും തന്ത്രി പ്രതിനിധി രാജിവെച്ചു. എൻ.പി.പി നമ്പൂതിരിപ്പാട് ആണ് ദേവസ്വം

കാറും കുതിരയും കൂട്ടിയിടിച്ചു, കുതിരയ്ക്കും 13കാരനും പരിക്ക്

ചാവക്കാട് : കടപ്പുറം തൊട്ടാപ്പിൽ കാറിടിച്ച് കുതിരക്ക് ഗുരുതര പരിക്ക്. കുതിരപ്പുറത്തുണ്ടായിരുന്ന 13 വയസ്സുകാരനും പരിക്കേറ്റു. പരിക്കേറ്റ മുനക്കക്കടവ് സ്വദേശി സുഹൈലിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാവക്കാട് കടപ്പുറം

തിരുവെങ്കിടം പനയോഗം ശശി വാറണാട്ടിനെ ആദരിച്ചു.

ഗുരുവായൂർ : നാടകദിനത്തിൽ തിരുവെങ്കിടം പനയോഗത്തിന്റെ നേതൃത്വത്തിൽ അമേച്വർ നാടക രംഗത്ത് അരനൂറ്റാണ്ടോളം നിറഞ്ഞു് നിന്ന ശശി വാറണാട്ടിനെ ആദരിച്ചു വാദ്യ വിദ്വാൻ ഗുരുവായൂർ ജയപ്രകാശ് ആദരണ ചടങ്ങ് ഉൽഘാടനം ചെയ്തു പാനയോഗം കോ-ഓഡിനേറ്റർ ബാലൻ വാറണാട്ട്

ഭാഗ്യനിധി നിക്ഷേപ പ്രകാരമുള്ള തുക നൽകിയില്ല, സഹകരണ ബാങ്കിനെതിരെ ഉപഭോക്തൃ കോടതി

തൃശൂർ : ഭാഗ്യനിധി നിക്ഷേപ പ്രകാരമുള്ള തുക നൽകാതിരുന്ന സർവ്വീസ് സഹകരണ ബാങ്കിനെതിരെ ഉപഭോക്തൃ കോടതി വിധി.ചിയ്യാരം വലിയ കോരപ്പത്ത് വീട്ടിൽ വരദ നന്ദകുമാർ ഫയൽ ചെയ്ത ഹർജിയിലാണ് നടത്തറ ഫാർമേർസ് സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൻ്റെ

ഹൈക്കോടതിയുടെ ഇടപെടൽ , സംസ്ഥാനത്ത് ഡയസ്നോൺ പ്രഖ്യാപിച്ചു

തിരുവനന്തപുരം : ദേശീയ പണിമുടക്കിനെത്തുടർന്ന് സംസ്ഥാനത്ത് ഡയസ്നോൺ പ്രഖ്യാപിച്ചു. ഹൈകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.സർക്കാർ ജീവനക്കാർ ചൊവ്വാഴ്ച ജോലിക്ക് ഹാജരാകണമെന്നാണ് ഉത്തരവ്. ഡയസ്നോൺ പ്രഖ്യാപിക്കണമെന്ന് എ.ജി നിർദേശം

സംയുക്ത ട്രേഡ് യൂണിയൻ പ്രകടനവും പൊതുയോഗവും നടത്തി

ഗുരുവായൂർ : സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കിൻ്റെ ഭാഗമായി ഗുരുവായൂർ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും പൊതുയോഗവും നടത്തി.നഗരം ചുറ്റിയ പ്രകടനത്തിനു ശേഷം ഗുരുവായൂർ കിഴക്കേ നടയിലെ സമരപ്പന്തലിൽ ചേർന്ന പൊതു യോഗം സി

ബ്രഹ്മകുളം വൈലി ഭഗവതി ക്ഷേത്ര മഹോത്സവം ആഘോഷിച്ചു.

ഗുരുവായൂർ : ബ്രഹ്മകുളം വൈലി ഭഗവതി ക്ഷേത്ര മഹോത്സവം ആഘോഷിച്ചു. പെരിയമന ഉണ്ണികൃഷ്ണൻ നമ്പൂതിരി പൂജാ കാർമികത്വം നിർവഹിച്ചു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കോലമേറ്റി. തെച്ചിക്കോട്ടുകാവ് ദേവീദാസനും, ചോപ്പീസ് കുട്ടിശങ്കരനും പാറ്റാനകളായി

രണ്ടര വയസുള്ള മകനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ

കുന്നംകുളം: രണ്ടര വയസുള്ള മകനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ. പഴഞ്ഞി ചെറുതുരുത്തി കാണംകോട്ട് വീട്ടില് മോഹന്റെ മകള് സ്‌നേഹ (25), കാമുകന് അതിരപ്പിള്ളി ചല്പങ്കുഴി വെട്ടികുഴി എലിഞ്ഞിക്ക വീട്ടില് ജോയ് മകന്