
Browsing Category
News
ഗുരുവായൂരിൽ നിന്നുള്ള പാസഞ്ചർ തീവണ്ടികൾ പുന:സ്ഥാപിക്കണം: ഗുരുവായൂർ ദേവസ്വം ഭരണസമിതി.
ഗുരുവായൂർ : കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച ഗുരുവായൂരിൽ നിന്നുള്ള പാസഞ്ചർ തീവണ്ടികളുടെ സർവ്വീസ് പുനരാരംഭിക്കണമെന്ന് ഗുരുവായൂർ ദേവസ്വം ഭരണസമിതി യോഗം ആവശ്യപ്പെട്ടു. തീവണ്ടി സർവ്വീസ് പുന:സ്ഥാപിക്കണമെന്ന് റെയിൽവേ അധികാരികളോട്!-->…
നഗരസഭയുടെ പ്രൊജക്ടുകള്‍ ഏപ്രില്‍ 11 നകം ജില്ലാ ആസൂത്രണ സമിതിക്ക്…
ചാവക്കാട് : നഗരസഭയുടെ 2022-23 വാര്‍ഷിക പദ്ധതിയിലെ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ നിര്‍വഹണം ആരംഭിക്കേണ്ട പ്രൊജക്ടുകള്‍ ഏപ്രില്‍ 11 നകം ജില്ലാ ആസൂത്രണ സമിതിക്ക്!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവ് 4.06 കോടി.
ഗുരുവായൂർ: ക്ഷേത്രത്തിൽ മാർച്ചിൽ ഭണ്ഡാരം തുറന്ന് എണ്ണിയപ്പോൾ ലഭിച്ചത് 4,06, 69,,969 രൂപ. ഇന്നു വൈകുന്നേരം ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോഴുള്ള കണക്കാണിത്. 2.532 കിലോഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 8കിലോ 670 ഗ്രാമാണ്. നിരോധിച്ച ആയിരം!-->…
മഞ്ചേരി ലീഗ് കൗൺസിലർ അബ്ദുൾ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ
മഞ്ചേരി : മഞ്ചേരി നഗരസഭ മുസ്ലിം ലീഗ് കൗൺസിലർ അബ്ദുൾ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ . നെല്ലിക്കുത്ത് സ്വദേശി ഷംസീറാണ് പൊലീസ് പിടിയിലായത്. പ്രതി അബ്ദുൽ മജീദിനെ പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. മറ്റൊരു പ്രതി!-->…
വെട്ടേറ്റ് മഞ്ചേരി നഗര സഭ കൗൺസിലർ കൊല്ലപ്പെട്ടു
മലപ്പുറം: വെട്ടേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗര സഭ കൗൺസിലർ മരിച്ചു. തലക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുൾ ജലീല്‍ ബുധനാഴ്ച രാത്രി ഏഴരയോടെയാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് അബ്ദുൾ ജലീനെ ബൈക്കിലെത്തിയ!-->…
ചാവക്കാട് നഗര സഭ ബജറ്റ് ചർച്ചയിലും മുഴങ്ങി കേട്ടത് വിവാദമായ ബീച്ചിലെ അനധികൃത കള്ള് ഷോപ്പ് തന്നെ
ചാവക്കാട് : ചാവക്കാട് നഗര സഭ ബജറ്റ് ചർച്ചയിലും മുഴങ്ങി കേട്ടത് വിവാദമായ ബീച്ചിലെ അനധികൃത കള്ള് ഷോപ്പ് തന്നെ . ബജറ്റ് അവതരണ ദിവസം പ്രതിപക്ഷം ഹാജരാകാതിരുന്നതിനെ ഭരണ പക്ഷം വിമർശിച്ചപ്പോൾ . പ്രതിപക്ഷം ബജറ്റ് അവതരണ ദിവസം പങ്കെടുക്കാതിരിക്കാൻ!-->…
മമ്മിയൂർ റോഡ് കൂടി പൊളിച്ചതോടെ ഗുരുവായൂര്‍ ക്ഷേത്ര നഗരി തീർത്തും ഒറ്റപ്പെട്ടു.
ഗുരുവായൂര്‍ : മമ്മിയൂർ റോഡ് കൂടി പൊളിച്ചതോടെ ക്ഷേത്ര നഗരി തീർത്തും ഒറ്റപ്പെട്ടു. ദീര്‍ഘ വീക്ഷണമില്ലാതെയും മുന്നറിയിപ്പില്ലാതെയും അമൃത് കുടിവെള്ള പദ്ധതിയുടെ പൈപ്പിടുന്നതിനായി മമ്മിയുര്‍ ജംഗ്ഷന്‍ റോഡ് പൊളിച്ചതോടെ!-->…
പാലയൂര്‍ മഹാതീര്‍ഥാടനം ഞായറാഴ്ച
ചാവക്കാട്: ഇരുപത്തിയഞ്ചാമത് പാലയൂര്‍ മഹാതീര്‍ഥാടനം ഞായറാഴ്ച നടക്കുമെന്ന് പാലയൂര്‍ മാര്‍തോമ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഫാ.ഡേവിസ്!-->…
പദ്ധതി നിര്‍വ്വഹണത്തില്‍ 100 ശതമാനം നേട്ടം കൈവരിച്ച് ഗുരുവായൂര്‍ നഗരസഭ
ഗുരുവായൂർ : 2021,22 സാമ്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍വ്വഹണത്തില്‍ 100 ശതമാനം നേട്ടം കൈവരിച്ച് ഗുരുവായൂര്‍ നഗരസഭ . പുതിയ ഭരണസമിതി നിലവില്‍ വന്ന് തുടര്‍ച്ചയായി രണ്ടാം തവണയാണ് നഗരസഭക്ക് സുവര്‍ണ!-->…
സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കും. മിനിമം ചാർജ് പത്ത് രൂപ.
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കും. മിനിമം ചാർജ് പത്ത് രൂപയായി വർധിപ്പിക്കാനാണ് തീരുമാനം. നേരത്തെയിത് എട്ട് രൂപയായിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഇടതുമുന്നണി യോഗത്തിന്റെ അംഗീകാരം ലഭിച്ചു. ബസ് ചാർജ് വർധിപ്പിച്ചാൽ!-->…