
Browsing Category
News
തിരുവെങ്കിടം റെയിൽവേ അടിപ്പാത, കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി
ഗുരുവായൂർ : തിരുവെങ്കിടം റെയിൽവേ അടിപ്പാത സാങ്കേതിക തടസങ്ങൾ എല്ലാം നീക്കികൊണ്ട് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി സംസ്ഥാന റെയിൽവേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ ഗുരുവായൂർ എം.എൽ. എ.. എൻ.!-->…
നഗരസഭ സൗജന്യ തൊഴില്‍ പരിശീലന മൊബിലൈസേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഗുരുവായൂര്‍ ഗുരുവായൂര്‍ നഗരസഭ ദേശീയ നഗര ഉപജീവന മിഷന്‍ ( എൻ യു എൽ എം ) കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സൗജന്യ തൊഴില്‍ പരിശീലന മൊബിലൈസേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ലൈബ്രറി ഹാളില്‍ വെച്ച്!-->…
ബ്ളോക്ക് സെക്രട്ടറി കെ.കെ.വിശ്വനാഥൻ കോൺഗ്രസിൽ നിന്നും രാജിവെച്ചു
ഗുരുവായൂർ : മമ്മിയൂർ ദേവസ്വം മുൻ ചെയർമാനും കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും ഇപ്പോൾ ബ്ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ കെ.കെ.വിശ്വനാഥൻ കോൺഗ്രസിൽ നിന്നും രാജിവെച്ചു പൂക്കോട് മണ്ഡലം രണ്ടായി വിഭജിച്ച് മണ്ഡലം പ്രസിഡണ്ടിനെ!-->…
ആറാട്ടുപുഴ പൂരത്തിനിടെ കൊമ്പന്മാർ കൊമ്പ് കോർത്തു.
തൃശൂർ : ആറാട്ടുപുഴ പൂരത്തിനിടെ കൊമ്പന്മാർ കൊമ്പ് കോർത്തു. ആറാട്ട് കഴിഞ്ഞ് തിടമ്പേറ്റാൻ നിർത്തിയിരുന്ന ആനകളിൽ ഒരാന ഇടഞ്ഞ് മറ്റൊരാനയെ കുത്തി. സംഭവം കണ്ട് നാട്ടുകാർ ചിതറിയോടി കുഴിയിൽ വീണ് രണ്ട് പേർക്ക് പരിക്കേറ്റു. രാവിലെ മന്ദാരം കടവിലാണ്!-->…
ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന് തിരിച്ചടി
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന് തിരിച്ചടി. ക്രൈംബ്രാഞ്ച് അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ക്രൈം ബ്രാഞ്ചിന് അന്വേഷണം തുടരാം എന്ന് വിധിച്ച കോടതി, കേസിൽ!-->…
ഭീകര സംഘടനകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി എസ്എഫ്ഐയെ നിരോധിക്കണം : ഹൈബി ഈഡൻ എംപി
ദില്ലി: ഭീകര സംഘടനകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി എസ്എഫ്ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡൻ എംപി ലോക്സഭയിൽ പറഞ്ഞു.നിരന്തരമായി വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിക്കുകയും അവരുടെ മൗലിക അവകാശങ്ങൾ പോലും എസ്എഫ്ഐ നിഷേധിക്കുകയാണെന്നും എംപി ലോകസഭയിൽ!-->…
ഗുരുവായൂരിൽ വാഹനമിടിച്ചു മുള്ളൻ പന്നി ചത്തു
ഗുരുവായൂർ : ഗുരുവായൂരിൽ വാഹനമിടിച്ചു മുള്ളൻ പന്നി ചത്തു . പുലർച്ചെ യാണ് ഗുരുവായുർ മമ്മിയൂർ റോഡിൽ മുള്ളൻ പന്നിയെ ചത്തനിലയിൽ കണ്ടെത്തിയത് .രാവിലെ നടക്കാൻ ഇറങ്ങിയവരാണ് ഉദ്ദേശം 10 കിലോ തൂക്കം തോന്നിക്കുന്ന മുള്ളൻ പന്നിയുടെ ജഡം പ്ലാറ്റിനം!-->…
ആദിവാസികൾക്കായി രാജ്യസഭയിൽ ശബ്ദമുയർത്തി സുരേഷ് ഗോപി
ന്യൂഡൽഹി : കേരളത്തിലെ ആദിവാസികകളുടെ ദുരിതം രാജ്യസഭയിൽ ഉന്നയിച്ചു സുരേഷ് ഗോപി എംപി. താൻ നേരിട്ട് സന്ദർശിച്ച് മനസിലാക്കിയ വസ്തുതകളാണ് സുരേഷ് ഗോപി രാജ്യസഭയിൽ ഉന്നയിച്ചത്. ഇടമലക്കുടിയിലേയും വയനാട്ടിലെ കുളത്തൂർ ഉൾപ്പെടെയുളള ഗോത്രമേഖലയിലെയും!-->…
ഡോ:എ.കെ. വിജയൻ ഗുരുവായൂർ ദേവസ്വം ചെയർമാനാകും
ഗുരുവായൂര്‍ : ദേവസ്വം ഭരണസമിതിയിലേക്ക് ഡോ: എ.കെ.വിജയന്‍, ചെങ്ങറ സുരേന്ദ്രന്‍ എന്നിവരെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തുസി പി എം പ്രതിനിധിയനാണ് വേലൂര്‍ സ്വദേശിയായ എ.കെ.വിജയന്‍ വരുന്നത് ചെങ്ങറ!-->…
ഗുരുവായൂരപ്പനെ പൂജിക്കാൻ തിയ്യന്നൂർ മനയിൽ നിന്ന് വീണ്ടും ആളെത്തി , ഇത്തവണ കൃഷ്ണ ചന്ദ്രന് നിയോഗം
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ അടുത്ത ആറു മാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട് കൂനത്തറ തിയ്യന്നൂർ മനയ്ക്കൽ ടി.എം.കൃഷ്ണചന്ദ്രൻ നമ്പൂതിരിയെ (37) നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. തിയ്യന്നൂർ കൃഷ്ണൻ നമ്പൂതിരിയുടെയും ദേവിക അന്തർജനത്തിന്റെയും മകനാണ്!-->…