
Browsing Category
News
പതിനാറു വർഷം വികസന വിരുദ്ധത കാണിച്ച പിണറായിയാണ് തങ്ങളെ വികസന വിരുദ്ധർ എന്ന്…
ഗുരുവായൂർ : കോൺഗ്രസും ലീഗും വികസന വിരുദ്ധരാണെന്ന് പറയുന്ന പിണറായി ഭൂതകാലം മറക്കരുത് എന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ . പാർട്ടി സെക്രട്ടറിയായി പതിനാറു വർഷം വികസന വിരുദ്ധത കാണിച്ച പിണറായിയാണ് ഇതു പറയുന്നത്.!-->…
പ്രണയത്തട്ടിപ്പിൽ കെ വി തോമസ് കുടുങ്ങരുത് , രക്തരക്ഷസ് ആണ് സി പി എം : ചെറിയാൻ ഫിലിപ്
തിരുവനന്തപുരം: സിപിഎമ്മിന്റെ പ്രണയത്തട്ടിപ്പിൽ കുടുങ്ങരുതെന്ന് കോൺഗ്രസ് നേതാവ് കെ വി തോമസിന് ചെറിയാൻ ഫിലിപ്പിന്റെ ഉപദേശം ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് സിപിഎം കെണിയിൽ വീഴരുതെന്ന് കെ വി തോമസിനെ, സിപിഎം ബാന്ധവം ഉപേക്ഷിച്ച്!-->…
ഗുരുവായൂർ നഗരസഭയുടെ ടീം ജേഴ്സി ചെയർമാൻ എം കൃഷ്ണദാസ് പുറത്തിറക്കി
ഗുരുവായൂർ : വടക്കാഞ്ചേരിയിൽ വെച്ചു ഈ മാസം 9ന് നടക്കുന്ന ജില്ലാ മുനിസിപ്പൽ ലീഗ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്ന ഗുരുവായൂർ നഗരസഭയുടെ ടീം ജേഴ്സി ചെയർമാൻ എം കൃഷ്ണദാസ് പുറത്തിറക്കിനഗരസഭയിലെ ജനപ്രതിനിധികളും, ജീവനക്കാരുമടങ്ങുന്നതാണ്!-->…
അടുത്ത വര്‍ഷം ശമ്ബളം പോലും നല്കാന് കഴിയാത്ത സാഹചര്യം…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അതീവ ഗുരുരതമായ സാമ്ബത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.
കേന്ദ്രസര്‍ക്കാര്‍ പണം നല്‍കുന്നില്ലെന്നാണ് ധനമന്ത്രിയുടെ പ്രധാന!-->!-->!-->…
സി പി എമ്മിന്റെ നിബന്ധന , ഉറുമ്പ് ആനയ്ക്ക് കല്യാണം ആലോചിക്കുന്നത് പോലെ : കെ.സുധാകരന്‍.
ന്യൂഡൽഹി : മതേതര രാഷ്ട്രീയ സഖ്യത്തിന് കോണ്‍ഗ്രസിനു മുന്നില്‍ സി.പി.എം നിബന്ധന വയ്ക്കുന്നത് ഉറുമ്പ് ആനയ്ക്ക് കല്യാണം ആലോചിക്കുന്നത് പോലെയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. രാജ്യതത്് 24% വോട്ട് വിഹിതമുള്ള!-->…
വിജയശ്രീ കണ്ണാശുപത്രി എംഡി ഡോ. വി കെ വിജയലക്ഷ്‌മി അന്തരിച്ചു
തൃശൂർ : നേത്ര രോഗ വിദഗ്‌ധ ഡോ. വി കെ വിജയലക്ഷ്‌മി (83) അന്തരിച്ചു. തൃശൂർ വിജയശ്രീ കണ്ണാശുപത്രിയുടെ മാനേജിങ് ഡയറക്‌ടറാണ്. സ്വാതന്ത്ര്യ സമരസേനാനി പരേതനായ വി ആർ കൃഷ്‌ണനെഴുത്തച്ഛന്റെ മകളാണ്. ഇരിങ്ങാലക്കുട ഗവ. ആശുപത്രി, തൃശൂർ മെറ്റേണിറ്റി!-->…
മരുമകളുടെ അടിയേറ്റ് മലയാളി വയോധിക അബുദാബിയിൽ കൊല്ലപ്പെട്ടു
അബുദാബി : കുടുംബവഴക്കിനിടെ മരുമകളുടെഅടിയേറ്റ് മലയാളി വയോധിക കൊല്ലപ്പെട്ടു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് (63) മരിച്ചത്.അബുദാബി ഗയാത്തിയിലുള്ള ഫ്ലാറ്റിൽ മകന്റെ ഭാര്യയുമായുണ്ടായ തര്‍ക്കത്തിനിടെയുണ്ടായ കൈയ്യേറ്റമാണ്!-->…
ഗുരുവായൂരിൽ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്ടോപ്പ് വിതരണം ചെയ്തു
ഗുരുവായൂര്‍ : നഗരസഭയിലെ പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്പ്ടോപ്പ് വിതരണോദ്ഘാടനം ചെയര്‍മാന്‍ എം കൃഷ്ണദാസ് നിര്‍വ്വഹിച്ചു കെ ദാമോദരന്‍ ഹാളില്‍ വെച്ച് വെച്ച്!-->…
മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണികൾ മെയ് 15 നകം പൂർത്തീകരിക്കും
ഗുരുവായൂർ : മണ്ഡലത്തിലെ മുഴുവൻ റോഡുകളുടെയും നിർമ്മാണവും അറ്റകുറ്റപ്പണിയും മെയ് 15ന് മുമ്പായിപൂർത്തീകരിക്കാൻ തീരുമാനം. എൻ കെ അക്ബർഎം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്നപൊതുമരാമത്ത് പ്രവർത്തികളുടെ ഗുരുവായൂർ മണ്ഡല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ്!-->…
ഗുരൂവായൂരിലെ മഹീന്ദ്ര ഥാർ ലേലം- പരാതിക്കാരുടെ ഹിയറിംഗ് 9 ന് നടക്കും
തിരുവനന്തപുരം; ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിച്ച മഹീന്ദ്ര ഥാർ മോഡൽ ജീപ്പ് ലേലം സംബന്ധിച്ച് ഹിന്ദു സേവാ സംഘം ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ ബന്ധപ്പെട്ടവരുടെ ഹിയറിംഗ് നടത്താൻ ദേവസ്വം കമ്മീഷണർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ഈ ഉത്തരവ്!-->…