
Browsing Category
News
കാവീട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ വി.പി. ഹരിഹരൻ മാസ്റ്റർക്ക് യാത്രയയപ്പ്
ഗുരുവായൂർ : കാവീട് എ.എൽ.പി സ്കൂളിൽ നിന്നും പ്രധാന അധ്യാപകനായി വിരമിക്കുന്ന വി.പി. ഹരിഹരൻ മാസ്റ്റർക്ക് കാവീട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച്ച യാത്രയയപ്പ് നൽകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ദീർഘകാലമായി കാവീട്!-->…
ഗുരുവായൂരിലെ അഷ്ടപദി സംഗീതോത്സവത്തിന് ജനാർദ്ദനൻ നെടുങ്ങാടിയുടെ പേര് നൽകണം: തിരുവെങ്കിടം പാനയോഗം
ഗുരുവായൂർ : അഷ്ടപദി എന്ന കലയ്ക്കായി സ്വയം ജീവിതം സമർപ്പിച്ച, ജീവിതാവസാനം വരെ ഗുരുവായൂരപ്പൻ്റെ തിരുസവിധത്തിൽ സോപാന സംഗീത സരണികൾ അനുദിനം സമർപ്പിച്ചുപോന്ന അഷ്ടപദി ആചാര്യനും, തികഞ്ഞ ഗുരുവായൂരപ്പ ഭക്തദാസനുമായ ജനാർദ്ദനൻ നെടുങ്ങാടിയുടെ പേര്!-->…
ചാവക്കാട് കുടിവെള്ള സ്രോതസ്സുകള്‍ ശുദ്ധീകരിക്കുന്നതിനായി ജനകീയ ശുചീകരണ യജ്ഞം.
ചാവക്കാട് : നഗരസഭയില്‍ കുടിവെള്ള സ്രോതസ്സുകള്‍ ശുദ്ധീകരിക്കുന്നതിനായി ജനകീയ ശുചീകരണ യജ്ഞവും, ജലനടത്തവും സംഘടിപ്പിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.ഇന്ന് ചേര്‍ന്ന അടിയന്തിര!-->…
ആദരാഞ്ജലികൾ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക് : ശ്രീനിവാസൻ
കൊച്ചി: നടൻ ശ്രീനിവാസൻ ആശുപത്രിയിലാണെന്ന വാർത്തകൾ പുറത്തുവന്ന ശേഷം നിരവധി അഭ്യൂഹങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പരക്കുന്നത്. അദ്ദേഹം മരിച്ചെന്ന വാർത്ത വരെ പ്രചരിക്കുകയും ആദരാഞ്ജലിയർപ്പിച്ച് പലരും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടുകയും ചെയ്തു. എന്നാൽ,!-->…
ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ അഡ്വ.കെ.വി.മോഹന കൃഷ്ണന് തുടരാമെന്ന് ഹൈക്കോടതി .
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ അഡ്വ.കെ.വി.മോഹന കൃഷ്ണൻ തുടരുന്നത് നിയമാനുസൃതമാണെന്ന് ഹൈക്കോടതി അംഗീകരിച്ചുഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ അഡ്വ.കെ.വി.മോഹനകൃഷ്ണൻ തുടരുന്നത് നിയമാനുസൃതമല്ലെന്ന് പറഞ്ഞ് ദേവസ്വം മുൻ ജീവനക്കാരൻ!-->…
പുന്നയൂർ എടക്കരയിൽ വൈദ്യുതാഘാതമേറ്റ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു.
ചാവക്കാട് : പുന്നയൂർ എടക്കരയിൽ വൈദ്യുതാഘാതമേറ്റ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ ജോയ് നഗർ മായാഹരി ഉത്തർ പദുവ സ്വദേശി അജെദ് നയിയ്യയുടെ മകൻ മാഫിജുദ്ദീൻ നയിയ്യ (34) ആണ് മരിച്ചത്. പുന്നയൂര്‍ എടക്കര സ്വകാര്യ വ്യക്തിയുടെ പറമ്പ്!-->…
കെഎസ്ഇബിയിലെ ഇടത് സംഘടനാ നേതാവിന് സസ്പെൻഷൻ
തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെ ബോര്‍ഡ് ചെയർമാൻ സസ്പെൻഡ് ചെയ്തു . സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി സമരത്തിന് ആഹ്വാനം ചെയ്തുവെന്നും കെഎസ് ഇബി ചെയർമാൻ സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന!-->…
ഗുരുവായൂരിൽ കനത്ത മഴയിൽ മാവിൻ്റെ വലിയ ശിഖരം റോഡിലേക്ക് പൊട്ടിവീണു
ഗുരുവായൂർ : ഗുരുവായൂരിൽ ഇടിയോടു കൂടിയ കനത്ത മഴയിൽ മാവിൻ്റെ വലിയ ശിഖരം പൊട്ടിവീണു. നഗരസഭ അഗതിമന്ദിരത്തിനു മുൻവശമുള്ള ആശാനികേത് എന്ന വീടിൻ്റെ മുറ്റത്തു റോഡിനോടു ചേർന്നു നിൽക്കുന്ന വലിയ മാവിൻ്റെ വലിയ ശിഖരമാണ് 7 മണിക്ക് റോഡിലേക്കു വീണത് , മരം!-->…
ഗുരുവായൂരിൽ ഇനി അഷ്ടപദി സംഗീതോത്സവം
ഗുരുവായൂർ : വിശ്വ പ്രസിദ്ധമായ ചെമ്പൈ സംഗീതോൽസവ മാതൃകയിൽ അഷ്ടപദി സംഗീതോൽസവം നടത്താൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചു . അഷ്ടപദിയിൽ മികവ് തെളിയിച്ച ഒരു കലാകാരന് ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം നൽകും. അഷ്ടപദി സംഗീതോൽസവത്തിൻ്റെ വിജയകരമായ!-->…
ലൈംഗിക ബന്ധത്തിന് ശേഷം മറ്റൊരു വിവാഹം കഴിച്ചതിന് ബലാത്സംഗക്കുറ്റം ചുമത്താൻ കഴിയില്ല : ഹൈക്കോടതി
കൊച്ചി : ശാരീരിക ബന്ധത്തിന് ശേഷം മറ്റൊരു വിവാഹം കഴിച്ചത് കൊണ്ടുമാത്രം ബലാത്സംഗക്കുറ്റം ചുമത്താൻ കഴിയില്ലെന്ന് ഹൈക്കോടതി പീഡിപ്പിച്ചെന്ന കുറ്റം ബാധകമാകണമെങ്കിൽ സത്യം മറച്ചുവച്ചു തെറ്റിദ്ധരിപ്പിച്ചു ശാരീരിക ബന്ധത്തിനു മുതിരുകയോ സ്ത്രീയുടെ!-->…