Post Header (woking) vadesheri
Browsing Category

News

എം.സി ജോസഫൈന്‍ അന്തരിച്ചു

കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ എം.സി ജോസഫൈന്‍ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കഴിഞ്ഞ

കെ വി തോമസ് സി.പി.എമ്മുമായി രാഷ്ട്രീയ കച്ചവടം നടത്തി: കെ സുധാകരൻ

കണ്ണൂര്‍: സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ.വി. തോമസിനെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്ത് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ സോണിയ ഗാന്ധിക്ക് കത്തയച്ചു. കഴിഞ്ഞ ഒരു

ഫിഷ് ലാന്റിങ്‌ സെന്ററിന്റെ മേൽക്കൂരയിലെ കോൺക്രീറ്റ് അടർന്ന് വീണു.

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ ഫിഷ് ലാന്റിങ്‌ സെന്ററിന്റെ മേൽക്കൂരയിലെ കോൺക്രീറ്റ് അടർന്ന് വീണു. താഴെ കിടക്കുകയായിരുന്ന തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകീട്ട് 4.15 ഓടെയായിരുന്നു സംഭവം. ബ്ലാങ്ങാട് സ്വദേശി അറക്കൽ വീട്ടിൽ

ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി , പുല്ലഴി സജീവനെ പോലീസ് കയ്യോടെ പൊക്കി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി , ഫോൺ വിളിച്ചത് പുല്ലഴി സജീവൻ ആണെന്ന് അറിഞ്ഞപ്പോൾ പൊലീസിന് ആശ്വാസമായി ഇന്ന് രാത്രിയാണ് തൃശ്ശൂർ കൺട്രോൾ റൂമിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഫോൺ സന്ദേശം ലഭിച്ചത് . രാത്രി

ഇരട്ടപ്പുഴ ഉദയ വായനശാലയിൽ  വനിതകൾക്കായി വിഷു പായസ മത്സരം നടത്തി.

ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാലയിൽ വനിതകൾക്കായി വിഷു പായസ മത്സരം നടത്തി. ഒന്നാം സമ്മാനമായ 2000 രൂപയും സർട്ടിഫിക്കറ്റും രത്ന മോഹനും, രണ്ടാം സമ്മാനമായ 1000 രൂപയും സർട്ടിഫിക്കറ്റും രശ്മി സജീഷും,

യുവതിയുടെ ആത്മഹത്യ, ഭർത്താവിനെതിരെ കേസ് എടുക്കാൻ കോടതി ഉത്തരവ്

ചാവക്കാട്: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ കേസ് എടുക്കാൻ കോടതി ഉത്തരവ് . പാടൂർ അറക്കൽ വീട്ടിൽ അലിമോന്റെ മകൾ ഹാഫിസ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് ഒരുമനയൂർ കറുപ്പം വീട്ടിൽ നിസാറിനെതിരെ (37) ആണ് കേസെടുക്കാൻ ചാവക്കാട്

കുന്നംകുളം റോഡിൽ കലുങ്കുകൾ നിർമിക്കുന്നത് സിമന്റ് ഉപയോഗിക്കാതെ എന്ന് ആക്ഷേപം

ഗുരുവായൂർ: ചാവക്കാട്- വടക്കാഞ്ചേരി റോഡിൽ മുതുവട്ടൂർ മുതൽ ചൂൽ പ്രം സി എം സി ഹാൾ വരെ ഭാഗങ്ങളിൽ നിർമിക്കുന്ന 11 കലുങ്കുകളും തട്ടി കൂട്ടിയാണ് നിര്മിക്കുന്നതെന്ന് മുൻ നഗര സഭ ചെയർ പേഴ്സൺ പി കെ ശാന്തകുമാരി കൗൺസിൽ യോഗത്തിൽ ആരോപിച്ചു സിമന്റ്

സിൽവർലൈൻ, സാമ്പത്തിക അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ

കൊച്ചി : സിൽവർലൈൻ പദ്ധതിയ്ക്ക് സാമ്പത്തിക അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ . സാമൂഹികാഘാത പഠനത്തിനായി സംസ്ഥാന സർക്കാർ റെയിൽവേയെ സമീപിച്ചിട്ടില്ലെന്നാണ് കേന്ദ്രം പറയുന്നത്. സർവേയുടെ പേരിൽ റെയിൽവേ ഭൂമിയിൽ കല്ലിടരുതെന്ന്

മലയാളി നഴ്‌സിന് ചീഫ് നഴ്‌സിംഗ് ഓഫീസര്‍ (സിഎന്‍ഒ) ഓഫ്  ഇംഗ്ലണ്ട്…

കൊച്ചി: യുകെയില്‍ മലയാളി നഴ്‌സിന് ചീഫ് നഴ്‌സിംഗ് ഓഫീസര്‍ (സിഎന്‍ഒ) ഓഫ് ഇംഗ്ലണ്ട് സില്‍വര്‍ അവാര്‍ഡ് ലഭിച്ചു ബക്കിങ്ഹാംഷയര്‍ ഹെല്‍ത്ത്കെയര്‍ എന്‍എച്ച്എസ്

കാവീട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ വി.പി. ഹരിഹരൻ മാസ്റ്റർക്ക് യാത്രയയപ്പ്

ഗുരുവായൂർ : കാവീട് എ.എൽ.പി സ്കൂളിൽ നിന്നും പ്രധാന അധ്യാപകനായി വിരമിക്കുന്ന വി.പി. ഹരിഹരൻ മാസ്റ്റർക്ക് കാവീട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച്ച യാത്രയയപ്പ് നൽകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ദീർഘകാലമായി കാവീട്