
Browsing Category
News
കള്ളനോട്ടുകളുമായി യുവാവ് അറസ്റ്റിൽ.
തൃശൂർ : കള്ളനോട്ടുകളുമായി യുവാവ് അറസ്റ്റിൽ. കൊടുങ്ങല്ലൂർ ലോകമാലേശ്വരം ഒല്ലാശേരി വീട്ടിൽ ശരതിനെ (31) ആണ് സിറ്റി പൊലീസ് കമ്മീഷണറുടെ നിയന്ത്രണത്തിലുള്ള ഷാഡോ പോലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 100 രൂപയുടെയും 500 രൂപയുടെയും കള്ളനോട്ടുകൾ!-->…
ഗുരുവായൂരിൽ “ഉച്ചക്കൊരു പൊതിച്ചോർ” ഞായറാഴ്ച്ച മുതൽ
ഗുരുവായൂര്‍ : ഹെല്‍ത്ത് കെയര്‍ ആന്‍ഡ് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഉച്ചക്ക് ഒരു പൊതിച്ചോര്‍ പദ്ധതിയുടെ ഉദ്ഘാടനവും ഞായറാഴ്ച നടക്കുമെന്ന്!-->…
വലിയതോട് മാലിന്യ മുക്തമാക്കാന്‍ ജല നടത്തം സംഘടിപ്പിക്കും
ഗുരുവായൂര്‍ : നഗരത്തിലെ പ്രധാന ജല നിര്‍ഗമന മാര്‍ഗമായ വലിയതോട് നവീകരിക്കാനും തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്ന ഇടങ്ങള്‍ കണ്ടെത്താനും നഗരസഭ തീരുമാനിച്ചു. തോട് മാലിന്യ മുക്തമാക്കാന്‍ ജല നടത്തം സംഘടിപ്പിക്കും.!-->…
കോൺഗ്രസ് പ്രവർത്തകർക്കെതിരെ കാലുയർത്തുന്ന പൊലീസുകാർ മൂന്നുവട്ടം ആലോചിക്കണം : വി ഡി സതീശൻ
തിരുവനന്തപുരം : കോൺഗ്രസ് പ്രവർത്തകർക്കെതിരെ കാലുയർത്തുന്ന പൊലീസുകാർ മൂന്നുവട്ടം ആലോചിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുന്നറിയിപ്പ് നൽകി. സമാധാനപരമായി പ്രതിഷേധിച്ച ജനത്തിനുനേരെ പൊലീസ് കാടത്തമാണ് കാണിച്ചത്. അതിക്രമം നടത്തിയ പൊലീസ്!-->…
മന്ദലാംകുന്ന് ബീച്ചിൽ ലഹരി വേട്ട, ആറ് പേർ പോലീസ് പിടിയിൽ
ചാവക്കാട് : മന്ദലാംകുന്ന് ബീച്ചിൽ ലഹരി വേട്ട. ചങ്ങരംകുളം സ്വദേശികളായ ആറ് പേർ പോലീസ് പിടിയിൽ. ചങ്ങരംകുളം ആലങ്കോട് പൂണത്ത് വീട്ടിൽ ദിനേശ് (24), ചങ്ങരംകുളം ആലംകോട് ചിയ്യാത്തിൽ പടി വീട്ടിൽ പ്രവീൺ (24), കോക്കൂർ അരിയിക്കൽ വീട്ടിൽ ആൽബിൻ!-->…
മന്ത്രിയായാലും ചെയർമാനായാലും ചട്ടം അനുസരിച്ചേ പ്രവർത്തിക്കാനാകൂ : മന്ത്രി കെ.കൃഷ്ണൻകുട്ടി.
തൃശൂർ : കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് സുരേഷ് കുമാറിന് പിഴയിട്ട സംഭവത്തിന് ഇപ്പോഴത്തെ പ്രശ്നങ്ങളുമായി ബന്ധമില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. സർക്കാർ വാഹനത്തിന്റെ ഉപയോഗം പരിശോധിക്കുന്നത് തെറ്റല്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി.!-->…
സോളാർ സിസ്റ്റം, കണക്കെടുത്തതിൽ തെറ്റ് പറ്റിയെന്ന് പറഞ്ഞ് വൻ ബിൽ, വൈദ്യുതി വിച്ഛേദിക്കരുതെന്ന്…
തൃശൂർ : വൈദ്യുതി ചാർജ് കൃത്യമായി അടച്ചു വരുന്ന ഉപഭോക്താവിന് വൻ ബിൽ നൽകിയതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ കണക്ഷൻ വിച്ഛേദിക്കരുതെന്ന് ഉത്തരവ്. മണ്ണുത്തി സ്നേഹപാലം റോഡിലെ പനക്കൽ വീട്ടിൽ ബാബു പനക്കൽ ഫയൽ ചെയ്ത ഹർജിയിലാണ് കേരള സ്റ്റേറ്റ്!-->…
പാലക്കാട് ശ്രീനിവാസൻ വധം, നാലുപേർ പിടിയിൽ
പാലക്കാട്: പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ നാല് പേർ കസ്റ്റഡിയിലുണ്ടെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. റിസ്വാൻ, സഹദ്, ബിലാൽ, റിയാസ് ഖാൻ എന്നിവരാണ് പിടിയിലായത്. നാലു പേരും പാലക്കാട്!-->…
സുകുമാർ കക്കാട് അനുസ്മരണവും പുസ്തകപ്രകാശനവും ഏപ്രിൽ 23 ന്
മലപ്പുറം : മലയാളത്തിലെ പ്രിയപ്പെട്ട സാഹിത്യകാരൻ സുകുമാർ കക്കാടിന്റെ ഒന്നാം ചരമ വാർഷികദിനത്തോടനുബന്ധിച്ച് നടത്തുന്ന അനുസ്മരണ സമ്മേളനവും , അദ്ദേഹത്തിന്റെ കവിതാസമാഹാരങ്ങളിലെ അവതാരികകളും തെരഞ്ഞെടുത്ത കവിതകളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള 'സുകുമാർ!-->…
കേച്ചേരി ജംഗ്‌ഷൻ വികസനം, ഉദ്യോഗസ്ഥ സംഘം സ്ഥല സന്ദർശനം നടത്തി
ഗുരുവായൂർ : കുറ്റിപ്പുറം തൃശൂർ സംസ്ഥാന പാതയിലെ കുപ്പി കഴുത്ത് ആയ കേച്ചേരി ജംഗ്‌ഷൻ വികസനത്തിന്റെ ഭാഗമായി കിഫ്ബി എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ സാന്നിധ്യത്തില്‍ അവലോകന യോഗം ചേര്‍ന്നു. ഉദ്യോഗസ്ഥ സംഘം സ്ഥല സന്ദര്‍ശനവും!-->…