
Browsing Category
News
മാടമ്പ് സ്മാരക പുരസ്‌കാരം സുരേഷ് ഗോപിക്ക്.
തൃശൂർ : സാഹിത്യകാരനും തപസ്യ സംസ്ഥാന അധ്യക്ഷനുമായിരുന്ന മാടമ്പ് കുഞ്ഞുക്കുട്ടന്റെ സ്മരണാര്‍ത്ഥമുള്ളമാടമ്പ് സ്മാരക പുരസ്‌കാരം സുരേഷ് ഗോപിക്ക്.കലാരംഗത്തും സാമൂഹ്യ സേവനരംഗത്തുമുള്ള സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം.ഇരുപത്തയ്യായിരം!-->…
ലൗ ജിഹാദ്, ജോർജ് എം തോമസിനെ പരസ്യമായി ശാസിച്ച് സിപിഎം
കോഴിക്കോട് : വിവാദമായ ലൗ ജിഹാദ് പ്രസ്താവനയിൽ മുൻ എംഎൽഎ ജോർജ് എം തോമസിനെ ശാസിച്ച് സിപിഎം. ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജോർജ് എം തോമസിനെ പരസ്യമായി ശാസിച്ചത്. ഇത്തരം വിഷയങ്ങളിൽ ഇനി ജാഗ്രത പാലിക്കണമെന്നും യോഗത്തിൽ നേതൃത്വം!-->…
ആയിരം ഗ്രോ ബാഗില്‍ ജൈവ പച്ചക്കറി കൃഷിയുമായി യുവ കര്‍ഷകന്‍.
ഗുരുവായൂര്‍ : ആയിരം ഗ്രോ ബാഗില്‍ ജൈവ പച്ചക്കറി കൃഷിയുമായി യുവ കര്‍ഷകന്‍. മറ്റം ചാണയില്‍ മോഹനന്റെ മകന്‍ സുമേഷാണ് വ്യത്യസ്തമായ കൃഷി പരിക്ഷണത്തിനിറങ്ങിയിരിക്കുന്നത്. മറ്റം സെന്റ് ഫ്രാന്‍സിസ്!-->…
സാക്ഷി മൊഴി അട്ടിമറിച്ചതിന്‍റെ കൂടുതൽ ശബ്ദരേഖകൾ പുറത്ത്
കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിസ്താരത്തിൽ സാക്ഷി മൊഴികൾ അട്ടിമറിച്ചതിന്‍റെ കൂടുതൽ തെളിവുകൾ പുറത്ത്. പ്രോസിക്യൂഷൻ സാക്ഷിയിരുന്ന ദിലീസിന്‍റെ സഹോദരന്‍ അനൂപുമായി അഭിഭാഷകൻ ബി രാമൻപിള്ള നടത്തിയ സംഭാഷണമാണ്!-->…
പാലയൂരിൽ പുതുഞായർ തിരുനാളിന് കൊടികയറി
ചാവക്കാട് : പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ പുതുഞായർ തിരുനാളിന് കൊടികയറി. ഉയിർപ്പു ഞായർ കഴിഞ്ഞാൽ അടുത്ത ഞായറാണ് പുതുഞായർ. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ കണ്ടമാത്രയിൽ എന്റെ കർത്താവെ എന്റെ ദൈവമേ എന്ന്!-->…
ബ്ലാങ്ങാട് ബീച്ചിലെ അടച്ചു പൂട്ടിയ കള്ളു ഷാപ്പ് കെട്ടിടത്തിന് മുന്നിൽ റീത്ത് വെച്ച് യു ഡി എഫ്
ചാവക്കാട്: ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ അനധികൃതമായി പ്രവർത്തിക്കുന്ന കള്ള് ഷാപ്പ് അടച്ച് പൂട്ടിയതിൽ യു ഡിഎഫ് സമര വിജയത്തിൻ്റെ ഭാഗമായി റീത്ത് സമർപ്പിച്ച് ചരമകാലക്കുറിപ്പ് സമരം നടത്തി.യു ഡിഎഫ് കൺവീനർ കെ.നവാസ് ഉദ്ഘാടനം ചെയ്തു.ചാവക്കാട് നഗരസഭ!-->…
എല്‍.ഡി.എഫ് ഭരിക്കുന്ന പേരകം സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതിയില്‍ തമ്മിലടി
ഗുരുവായൂര്‍: എല്‍.ഡി.എഫ് ഭരിക്കുന്ന പേരകം സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതിയില്‍ തമ്മിലടി. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പ്യൂണ്‍മാരാണ് ബാങ്ക് ഭരിക്കുന്നതെന്ന ആക്ഷേപവുമായി സി.പി.ഐയും ജനതാദളും!-->…
പെട്രോൾ വിലവർധന എൻ. സി. പി പ്രതിഷേധകൂട്ടധർണ നടത്തി
ഗുരുവായൂർ : കേന്ദ്രസർക്കാരിന്റെ പെട്രോൾ, ഡീസൽ, പാചകവാത വിലവർധനവിന് എതിരെ എൻ. സി. പി ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ആദായനികുതി ഓഫിസിന് മുന്നിൽ പ്രതിഷേധകൂട്ടധർണ നടത്തി. എൻ. സി. പി സംസ്ഥാന ജനറൽ സെക്രട്ടറി എ. വി!-->…
ലൗ ജിഹാദ് ഒരു സാമൂഹിക പ്രശ്‌നമായി നിലനിൽക്കുന്നു : തലശേരി അതിരൂപത
കണ്ണൂർ: ലൗ ജിഹാദ് ഒരു സാമൂഹിക പ്രശ്‌നമായി നിലനിൽക്കുന്നുവെന്ന് തലശേരി അതിരൂപത. കോടഞ്ചേരി ലൗ ജിഹാദ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു രൂപതയുടെ പരാമർശം. ഇത് കേവലം ഇസ്ലാം- ക്രൈസ്തവ വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്‌നമല്ല ഇത്. ഒരു സാമൂഹിക!-->…
സുബൈര്‍ വധം സഞ്ജിത്തിനെ കൊന്നതിലുള്ള പ്രതികാരം
പാലക്കാട്: പാലക്കാട്ടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് എന്ന് അറസ്റ്റിലായവരുടെ മൊഴി. സഞ്ജിത്തിന്‍റെ സുഹൃത്തായ രമേശ് ആണ് കൊലയാളി!-->…