
Browsing Category
News
ദിലീപിന്‍റെ ഹർജി ഹൈക്കോടതി തള്ളി.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ അന്വേഷണവുമായി കേരളാ പൊലീസിന് മുന്നോട്ട് പോകാം. കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജി ഹൈക്കോടതി തള്ളി. കേസ് വ്യാജമാണെന്നും, ഒരു!-->…
മുന്നറിയിപ്പുമായി ബി. അശോക് , “വൈദ്യുതി ഭവൻ വളഞ്ഞാലും” ബോർഡും ചെയർമാനും വളയില്ല.
തിരുവനന്തപുരം: കെ.എസ്.ഇ.ബി. സസ്‌പെന്‍ഡ് ചെയ്ത യൂണിയൻ നേതാക്കളുടെ സ്ഥലംമാറ്റത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന് . ചെയര്‍മാന്‍ ബി. അശോക്. സ്ഥലം മാറ്റിയത് ബോര്‍ഡിന്റെ സുചിന്തിതമായ തീരുമാനം. കുറ്റം സമ്മതിച്ചുള്ള!-->…
പാലക്കാട്ടെ ഇരട്ടക്കൊല, സർക്കാരിന് എന്താണ് കാര്യം ,പുതിയ സിദ്ധാന്തവുമായി കാനം
ആലപ്പുഴ: പാലക്കാട് ഇരട്ട കൊലപാതകത്തിൽ പുതിയ സിദ്ധാന്തവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ . രണ്ടു വർഗ്ഗീയ സംഘടനകൾ പരസ്പരം ഏറ്റുമുട്ടുകയും പരസ്പരം കൊലപ്പെടുത്തുകയും ചെയ്യുന്നതിൽ സർക്കാരിന് എന്താണ് കാര്യമെന്ന് കാനം രാജേന്ദ്രൻ.!-->…
റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ഹാജരാക്കാതെ സൗജന്യ പാസ് അനുവദിക്കാമെന്ന് ടോൾ കമ്പനി
തൃശൂർ : റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ഹാജരാക്കാതെ സൗജന്യ പാസ് അനുവദിക്കാമെന്ന് ടോൾ കമ്പനിയുടെ സത്യവാങ്മൂലം. തൃശൂർ ഉപഭോക്തൃ കോടതിയിലാണ് ടോൾ കമ്പനി സത്യവാങ്മൂലം നൽകിയത്.ഒല്ലൂർ കാരക്കട വീട്ടിൽ ജോസഫ് കാരക്കട ഫയൽ ചെയ്ത ഹർജി പരിഗണിക്കവെയാണ് ടോൾ!-->…
ചാവക്കാട് നഗരസഭ ജലനടത്തം സംഘടിപ്പിച്ചു
ചാവക്കാട് : ജലാശയങ്ങളെ മലിനമാക്കുന്ന സ്രോതസ്സുകളെ കണ്ടെത്തുന്നതിന് ‘തെളിനീരോഴുകും നവകേരളം’ സമ്പൂര്‍ണ ജലസുചിത്വ യജ്ഞം 2022 ഭാഗമായി ചാവക്കാട് നഗരസഭ ജലനടത്തം സംഘടിപ്പിച്ചു. ചാവക്കാട് കനോലി കനാലിന് തീരത്ത് നടന്ന പരിപാടി!-->…
പാലക്കാട്ടെ സർവകക്ഷിയോഗത്തിൽ നിന്ന് ബി.ജി.പി ഇറങ്ങിപ്പോയി
പാലക്കാട് : രണ്ട് കൊലപാതകങ്ങൾ 24 മണിക്കൂറിനുള്ളിൽ അരങ്ങേറിയതിന്റെ പശ്ചാത്തലത്തിൽ പാലക്കാട് വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ നിന്ന് ബി.ജി.പി ഇറങ്ങിപ്പോയി. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ പാലക്കാട് കലക്ടറേറ്റിൽ തുടങ്ങിയ യോഗത്തിൽ!-->…
ഗുരുവായൂർ ക്ഷേത്ര നട വിവാഹ സംഘങ്ങൾ കയ്യടക്കി, പുറത്ത് നിന്ന് തൊഴാൻ കഴിയാതെ ഭക്തർ
ഗുരുവായൂർ : വൻ ഭക്ത ജന തിരക്കുള്ള ദിവസം ക്ഷേത്ര നട വിവാഹ സംഘത്തിന് വിട്ടു കൊടുത്ത് ദേവസ്വം അധികൃതർ . ഇത് കാരണം ദീപ സ്‌തംഭത്തിനു മുന്നിൽ നിന്നും ഭഗവാനെ തൊഴാൻ എത്തിയ നൂറു കണക്കിന് ഭക്തർ വലഞ്ഞു . 171 വിവാഹങ്ങൾ ആണ് ഞായറാഴ്‌ച ക്ഷേത്രത്തിൽ!-->…
പ്രവാസി ഭാര്യയുടെ അക്കൗണ്ടിൽ നിന്നും1.20 കോടി അടിച്ചുമാറ്റി കാമുകിയുമായി മുങ്ങിയ ഭർത്താവ് അറസ്റ്റിൽ…
ആലപ്പുഴ : തൃശൂർ സ്വദേശിനിയായ പ്രവാസി വനിതയെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയ ഭർത്താവും കാമുകിയും പിടിയിൽ. കോഴിക്കോട് കോടഞ്ചേരി വേളംകോട് കാക്കനാട്ട് ഹൗസിൽ സിജു കെ. ജോസ് (52), കാമുകി ആലപ്പുഴ കായംകുളം ഗോവിന്ദമുട്ടം ഭാസുര ഭവനം വീട്ടിൽ!-->…
സംസ്ഥാനത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടം, സർക്കാരിന്റെ നിസംഗത ഭയാനകം : പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: പാലക്കാട്ടെ രാഷ്ട്രീയകൊലപാതകങ്ങളിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പരസ്പരം കൊന്നൊടുക്കുന്ന വർഗീയ ശക്തികളെ തടുക്കാൻ സർക്കാരിന് കഴിയുന്നില്ല. ഗുണ്ടകളുടെ അഴിഞ്ഞാട്ടം സംസ്ഥാനത്ത് ഉണ്ട്. ശക്തമായ നടപടി!-->…
വീട് കുത്തിത്തുറന്ന് 12 പവനും അരലക്ഷം രൂപയും കവർന്ന സുനാമി ജയ്സണും സഹായിയും അറസ്റ്റിൽ
തൃശൂർ : ചേലക്കരയിൽ വീട് കുത്തിത്തുറന്ന് 12 പവനും അരലക്ഷം രൂപയും കവർന്ന നിരവധി മോഷണ കേസിലെ പ്രതിയായ സുനാമി ജയ്സണും സഹായിയും തൃശൂർ സിറ്റി ഡാഷോ പൊലീസ് അറസ്റ്റ് ചെയ്തു. ആളില്ലാത്ത വീടുകളിൽ മോഷണം പതിവാക്കിയ ചാലക്കുടി ചെറിയാക്കര വീട്ടിൽ!-->…