
Browsing Category
News
യേശുക്രിസ്തുവിന്റെ ഉയിർപ്പു തിരുനാൾ ആഘോഷിച്ചു.
ചാവക്കാട് : മരണത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ യേശുക്രിസ്തുവിന്റെ ഉയിർപ്പു തിരുനാൾ പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ ആഘോഷിച്ചു. തിരുനാളുകളുടെ തിരുനാളായാണ് ഈസ്റ്ററിനെ കത്തോലിക്കാ സഭ കാണുന്നത്. ശനിയാഴ്ച രാത്രി!-->…
മന്ത്രി ആകാത്തത് നന്നായി , ദുരിതം മുഴുവൻ അനുഭവിക്കേണ്ടി വന്നേനെ: കെ ബി ഗണേഷ് കുമാർ
കൊല്ലം: മന്ത്രി ആകാത്തത് നന്നായെന്നും അല്ലെങ്കിൽ ദുരിതം മുഴുവൻ അനുഭവിക്കേണ്ടി വന്നേനെയെന്നും കെ ബി ഗണേഷ്കുമാർ എംഎൽഎ. ''ഗതാഗത മന്ത്രിയായിരുന്നെങ്കിൽ ദുരിതം മുഴുവന്‍ താന്‍ അനുഭവിക്കേണ്ടി വന്നേനെ. കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്!-->…
ഗുരുവായൂർ അഴുക്കുചാൽ പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ ഉൽഘാടനം ചെയ്തു
ഗുരുവായൂര്‍: 2022 പൂര്‍ത്തീയാകുന്നതോടെ ജലവിഭവ വകുപ്പില്‍ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഒരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ശേഷിക്കില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി!-->…
പാലക്കാട് വീണ്ടും കൊലപാതകം , ആർ എസ് എസ് നേതാവിനെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തി.
പാലക്കാട്: പാലക്കാട്ട് മേലാമുറിയിൽ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിട്ടുള്ള ശ്രീനിവാസനെയാണ് വെട്ടിക്കൊന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ ശ്രീനിവാസനെ!-->…
വിഷു ദർശനത്തിന് ഗുരുവായൂരിലേക്ക് പതിനായിരങ്ങൾ ഒഴുകി എത്തി, വഴിപാട് ഇനത്തിൽ ലഭിച്ചത് 42.54 ലക്ഷം.
ഗുരുവായൂർ : വിഷുപുലരിയില്‍ കണ്ണനെ കണികണ്ട് ഐശ്വര്യവും സമ്പൽ സമൃദ്ധിയും തേടി ഗുരുവായൂരിലേക്ക് പതിനായിരങ്ങൾ ഒഴുകി എത്തി .രണ്ട് വർഷം കൊവിഡ് നിയന്ത്രണങ്ങളിൽ അകപ്പെട്ട ഭക്തർ നിയന്ത്രണങ്ങൾ നീങ്ങിയ ശേഷമുള്ള ആദ്യ വിഷു!-->…
ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സ് വിഷു സദ്യനൽകി.
ഗുരുവായൂർ : വിഷുനാളിൽ അർഹരായവർക്ക് വിഷു സദ്യയും, വിഷു കൈനീട്ടവും ,വസ്ത്രദാനവും നൽകി ചേംബർ ഓഫ് കോമേഴ്സ് . ചേംബർ ഓഫ് കോമേഴ്സ് നടത്തി വരുന്ന വിശക്കുന്നവയറിനൊരു പൊതിചോറ് പദ്ധതിയുടെ ഭാഗമായാണ് ഏകദേശം 400 പേർക്ക് വിഭവസമൃദ്ധമായ സദ്യയും വിഷു!-->…
പാലയൂരിൽ ദുഃഖ വെള്ളി ആചരിച്ച് വിശ്വാസികൾ
ചാവക്കാട് പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വൈകീട്ട് നടത്തിയ കുരിശിന്റെ വഴി പരിഹാര പ്രദക്ഷിണവും തുടർന്ന് ചാവക്കാട്ടേക്ക് നടത്തിയ നഗരി കാണിക്കൽ പ്രദക്ഷിണവും വിശ്വാസികളെ ആത്മീയമായി ഒരുക്കി.!-->…
പാലക്കാട് പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ വെട്ടിക്കൊലപ്പെടുത്തി.
പാലക്കാട് : എലപ്പുള്ളിയിൽ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. പോപുലർ ഫ്രണ്ട് പാറ ഏരിയ പ്രസിഡന്റ് സുബൈറാണ് (47) കൊല്ലപ്പെട്ടത്.ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൃത്യം നടന്നത്. പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക്!-->…
പെസഹാ വ്യാഴം സ്മരണകൾ പുതുക്കി പാലയൂർ തീർത്ഥകേന്ദ്രം
ചാവക്കാട് : വലിയ നോമ്പിലെ അവസാന ആഴ്ചയിൽ കുരിശു മരണത്തിനു മുൻപ് നടന്ന അന്ത്യ അത്താഴത്തിന്റെയും വിശുദ്ധ കുർബാന സ്ഥാപനത്തിന്റെയും ഓർമ്മകൾ പുതുക്കിയ പെസഹാ വ്യാഴത്തിൽ യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി ചുംബിച്ചതിനെ അനുസ്മരിച്ച് പാലയൂർ മാർ തോമ!-->!-->!-->…
കുന്നംകുളം അപകട മരണം ,കെ എസ് ആർ ടി സി സ്വിഫ്റ്റ് ഡ്രൈവർ അറസ്റ്റിൽ
കുന്നംകുളം : കെഎസ്ആർടിസിയുടെ പുതിയ മോഡൽ ബസ്സായ കെ സ്വിഫ്റ്റ് ബസിടിച്ച് തമിഴ്നാട് സ്വദേശി പരസ്വാമി മരിച്ച സംഭവത്തിൽ ബസ് പോലീസ് പിടികൂടുകയും, ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബസിന് മുൻപേ പോയ പിക്അപ് വാൻ ഇടിച്ചു റോഡിൽ വീണ പര സ്വാമിയുടെ!-->…