Post Header (woking) vadesheri
Browsing Category

News

വിദ്യാർത്ഥി കർഷകനെ സ്കിൽ ഗ്രൂപ്പ് ക്ലബ്ബ് അനുമോദിച്ചു

പുന്നയൂർക്കുളം: ഈ വർഷത്തെ മികച്ച വിദ്യാർത്ഥി കർഷകനുള്ള സംസ്ഥാനതല അവാർഡ് നേടിയ ഹുമൈദ് റിഷാൻ ഷാനെ അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.ക്ലബ്ബിന്റെ മൊമെന്റോയും ഉപഹാരം ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌

കേരളത്തിലെ ആദ്യ മഹാ കുബേരയാഗത്തിന് പരിസമാപ്തിയായി

ഒറ്റപ്പാലം : ചെർപ്പുളശ്ശേരിയ്ക്കടുത്ത ചളവറ എന്ന ഗ്രാമത്തിൽ കഴിഞ്ഞ ഏഴു ദിവസങ്ങങ്ങളിലായി നടന്നു വന്ന മഹാ കുബേരയാഗത്തിന്റെ വൈദിക ചടങ്ങുകള്‍ സമാപിച്ചു. ഞായറാഴ്ച ഭക്തര്ക്ക് യാഗശാലയില്‍ കുബേര ദർശന ത്തിനും, പ്രസാദമായി യാഗഭസ്മവും

പുല്ല് വെട്ട് യന്ത്രം കൊണ്ടുപോകാൻ നോക്കുകൂലി വേണമെന്ന് സി ഐ റ്റി യു

തൃശൂര്‍: ഒല്ലൂരില്‍ എത്തിച്ച പുല്ലുവെട്ടു യന്ത്രം കൊണ്ടുപോകുന്നത് തടഞ്ഞ് സിഐടിയു പ്രവര്‍ത്തകര്‍ .അറുപത്തിയഞ്ച് കിലോ ഭാരമുള്ള യന്ത്രം ഏറ്റെടുക്കാന്‍ കയറ്റിറക്ക് കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ്

ഗുരുവായൂരിലെനീരീക്ഷണ ക്യാമറകൾ പ്രവർത്തനസജ്ജമാക്കണം- തിരുവെങ്കിടം നായർ സമാജം .

ഗുരുവായൂർ : ഗുരുവായൂരിൽ പൊതുനിരത്തുകളിൽ സ്ഥാപിച്ചിട്ടുള്ള നീരീക്ഷണ ക്യാമറകൾ എത്രയും വേഗം പ്രവർത്തനസജ്ജമാക്കണമെന്നു് തിരുവെങ്കിടം നായർ സമാജം യോഗം ആവശ്യപ്പെട്ടു. പിടിച്ച് പറിയും, മോഷണവും മറ്റു് അക്രമസംഭവങ്ങളുമായി പങ്ക് ഉള്ള പ്രതികളെയും,

കൊലക്കേസ് പ്രതിക്ക് പിണറായിയിൽ ഒളിയിടം , അദ്ധ്യാപിക രേഷ്മക്ക് ജാമ്യം

കണ്ണൂർ: മാഹിയിലെ സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസിൽ പിണറായി സ്വദേശിയും അധ്യാപികയുമായ രേഷ്മയ്ക്ക് ജാമ്യം. ഹരിദാസ് കൊലക്കേസ് പ്രതിയെ ഒളിവിൽ താമസിക്കാൻ സഹായിച്ച കേസിൽ ഇന്നലെയാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്. തലശ്ശേരി ഫസ്റ്റ് ക്ലാസ്

ഗുരുവായൂരിലെ വാഹന കുരുക്കിന് താത്കാലിക പരിഹാരമാകുന്നു.

ഗുരുവായൂർ : ഗുരുവായൂരിലെ വാഹന കുരുക്കിന് താത്കാലിക പരിഹാരമാകുന്നു ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്കൂൾ ഗ്രൗണ്ട് ശനി, ഞായർ ദിവസങ്ങളിൽ പാർക്കിങ്ങിനായി തുറന്നുകൊടുക്കും . ഗുരുവായൂരിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ എൻ കെ അക്ബർ എംഎൽഎയുടെ

ഗുരുവായൂര്‍ അഴുക്ക്ചാല്‍ പദ്ധതിയുടെ പൈപ്പ് പൊട്ടി, ശുചിമുറി മാലിന്യംറോഡിൽ

ഗുരുവായുർ : ഗുരുവായൂരിന്റെ സ്വപ്ന പദ്ധതിയായ ഗുരുവായൂര്‍ അഴുക്ക്ചാല്‍ പദ്ധതിയുടെ പൈപ്പ് ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച തികയും പൊട്ടിയത് പുത്തരിയിൽ കല്ല് കടിച്ച പോലെയായി . പ്രദേശത്ത് ശുചിമുറി മാലിന്യം പരന്നതിനെ തുടര്‍ന്ന്

കനകമല ഐ എസ് കേസിൽ പ്രതി സിദ്ദിഖുൾ അസ്‌ലമിന് മൂന്ന് വർഷം തടവ്

കൊച്ചി: കനകമല ഐ എസ് കേസിൽ പ്രതി സിദ്ദിഖുൾ അസ്‌ലമിന് മൂന്ന് വർഷം തടവ് ശിക്ഷ. കൊച്ചി എൻ ഐ എ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കോടതിയിൽ കുറ്റസമ്മതം നടത്തിയിരുന്നു. അൻസാറുൾ ഖലീഫ എന്ന പേരിൽ സംഘടനയുണ്ടാക്കി ആക്രമണത്തിന് പദ്ധതിയിട്ടെന്നാണ് കേസ്.

തൃശൂര്‍ എംജി റോഡില്‍ യുവാവിന്റെ ആത്മഹത്യാശ്രമം.

തൃശൂര്‍ : തൃശൂര്‍ എംജി റോഡില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. ഹോട്ടല്‍ ജീവനക്കാരനായ മൈസൂര്‍ സ്വദേശി ആസീഫാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താനുള്ള ശ്രമം പൊലീസ്

ഗുരുവായൂരിൽ ഭണ്ഡാരം വരവ് ആയി 5.74 കോടി രൂപ , 1.12 ലക്ഷത്തിന്റെ നിരോധിച്ച നോട്ടുകളും

ഗുരുവായൂർ : നോട്ട് നിരോധനം കഴിഞ്ഞു വർഷങ്ങൾ ഏറെ പിന്നിട്ടു വെങ്കിലും ഭഗവാന് ഇപ്പോഴും നിരോധിത നോട്ടുകൾ തള്ളുന്നവരുടെ എണ്ണത്തിൽ ഒരു കുറവും വന്നിട്ടില്ല 1000 രൂപയുടെ 70 നോട്ടുകളും 500 ന്റെ 84 നോട്ടുകളുമാണ് ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചത് .ആകെ