Post Header (woking) vadesheri
Browsing Category

News

മനസ്സ് ഫോട്ടോ ക്ലബിന്റെ പുരസ്‌കാര സമർപ്പണം നടന്നു

കുന്നംകുളം : വിവിധ മേഖലകളിൽ സമാനതകളില്ലാത്ത മികവ് തെളിയിച്ചവർക്ക് മനസ്സ് ഫോട്ടോ ക്ലബ്ബ് ജില്ലാ ഘടകം ഏർപ്പെടുത്തിയ ജനകീയ പുരസ്കാരത്തിൻ്റെ സമർപ്പണം പ്രശസ്ത ജ്യോതിശാസ്ത്ര പണ്ഡിതൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് നിർവഹിച്ചു കുന്നംകുളം ബഥനി

തിരുനാൾ ആഘോഷത്തിനിടയിലേക്ക് കാർ ഇടിച്ചു കയറി, ആറു പേർക്ക് പരിക്കേറ്റു

ഗുരുവായൂർ : ബ്രഹ്മകുളത്ത് പള്ളി തിരുനാള്‍ ആഘോഷത്തിനിടയിൽ ആൾക്കൂട്ടത്തിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി . അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. കീഴൂർ പാലുവായ് വീട്ടിൽ ജയിംസ് (61) ഭാര്യ എൽസി (56), ചൊവ്വല്ലൂർപടി പുലിക്കോട്ടിൽ

മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കര നാരായൺ അന്തരിച്ചു.

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കര നാരായൺ അന്തരിച്ചു. കഴിഞ്ഞ കുറച്ചുകാലമായി അസുഖബാധിതനായി ചികിത്സയിൽ ആയിരുന്നുസംസ്ഥാന ഗവർണർ, സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, യു.ഡി.എഫ് കൺവീനർ, നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച കേരളത്തിൽ

അശ്‌ളീല പരാമർശം , എം വി ജയരാജനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി രേഷ്മ

കണ്ണൂര്‍: സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന് എതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി പുന്നോല്‍ ഹരിദാസ് വധക്കേസ് പ്രതിയെ ഒളിവില്‍ താമസിപ്പിച്ച കേസില്‍ അറസ്റ്റിലായ രേഷ്മ. എം വി ജയരജാനും സിപിഎം നേതാവ് കാരായി രാജനും

പാലയൂരിൽ പുതുഞായർ തിരുനാൾ ഭക്തിസാന്ദ്രമായി.

ചാവക്കാട് : പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ് കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ പുതുഞായർ തിരുനാൾ ഭക്തിസാന്ദ്രമായി. രാവിലെ 6.30 ന് പുതുഞായർ തിരുനാളിന്റെ മുഖ്യ ദിവ്യബലിയും തിരുകർമ്മങ്ങളും തളിയക്കുളക്കരയിലെ കപ്പേളയിൽ ആരംഭിച്ചു.ആർച്ച് പ്രീസ്റ്റ്

ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം പയ്യന്നൂർ കൃഷ്ണമണി മാരാർക്ക്

ഗുരുവായൂർ : ദേവസ്വം അഷ്ടപദി സംഗീതോൽസവത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം മുതിർന്ന അഷ്ടപദി കലാകാരൻ പയ്യന്നൂർ ക്യഷ്ണമണി മാരാർക്ക് .25,001 രൂപയും ശിൽപവും പ്രശസ്തിപത്രവും

പാരസ്പര്യത്തിന്റെ സന്ദേശവാഹകനായിരുന്നു സുകുമാർ കക്കാട് : പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം :മനുഷ്യസ്നേഹത്തിന്റെ മന്ത്രങ്ങൾ പ്രചരിപ്പിച്ച കവിയായിരുന്നു സുകുമാർ കാക്കാടെന്നും, വർത്തമാന ഇന്ത്യനവസ്ഥയിൽ മാഷിനെ ഓർക്കുന്നത് പോലും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ പറഞ്ഞു. സുകുമാർ കാക്കാടിന്റെ

പാലക്കാട് തീകൊളുത്തിയ പെൺകുട്ടിയും യുവാവും മരിച്ചു

പാലക്കാട് : കൊല്ലങ്കോട് വീടിനുള്ളിൽ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവാവും പെൺകുട്ടിയും മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയോടെയായിരുന്നു മരണം. പിറന്നാൾ ആഘോഷമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി പെൺകുട്ടിയെ

വീട്ടിലേക്ക് വിളിച്ചു വരുത്തി യുവാവ് പെണ്‍കുട്ടിയെ തീ കൊളുത്തി.

പാലക്കാട്: വീട്ടിലേക്ക് വിളിച്ചു വരുത്തി യുവാവ് പെണ്‍കുട്ടിയെ തീ കൊളുത്തി. . കൊല്ലങ്കോട് കിഴക്കേഗ്രാമം എന്ന അഗ്രഹാരത്തിലെ സ്വദേശികളായ ധന്യ (16), സുബ്രഹ്മണ്യം (23) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇന്ന് രാവിലെയായിരുന്നു

പാണ്ട്യാലമുക്ക് ടിപ്പിക്കല്‍ പാര്‍ട്ടിഗ്രാമം, ഒളിവിൽ കഴിയാൻ പ്രതിക്ക് ധൈര്യം…

തൃത്താല : കണ്ണൂര്‍ പിണറായിയില്‍ ഹരിദാസ് വധക്കേസിലെ പ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ നിജിൽ ദാസ് ഒളിവിൽ കഴിഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീടിന് തൊട്ടടുത്തുള്ള വീട്ടിൽ എന്ന വാര്‍ത്ത സോഷ്യല്‍