Post Header (woking) vadesheri
Browsing Category

News

നെറികേടിനെതിരെ പോരാടിയതു കോടതി അംഗീകരിച്ചതില്‍ സന്തോഷം : ഡോ. ടി.വിജയലക്ഷ്മി

തിരുവനന്തപുരം: നെറികേടിനെതിരെ പോരാടിയതു കോടതി അംഗീകരിച്ചതില്‍ സന്തോഷമെന്ന് ഡോ. ടി.വിജയലക്ഷ്മി. ആരും നിയമത്തിനു മുകളിലല്ലെന്നു തെളിഞ്ഞെന്നും ടി.വിജയലക്ഷ്മി .കൂടുതല്‍ തലപൊക്കിയാല്‍ ആ തല പിന്നെ കാണില്ല,

കൊയിലാണ്ടിയിൽ ആത്മഹത്യ ചെയ്ത യുവതി ഓൺലൈൻ റമ്മി കളിയുടെ ഇര

കോഴിക്കോട് : കൊയിലാണ്ടിയിൽ ആത്മഹത്യ ചെയ്ത യുവതി ഓൺലൈൻ റമ്മി കളിയുടെ ഇരയെന്ന് ക്രൈംബ്രാഞ്ച്. ഡിസംബർ 12നാണ് കൊയിലാണ്ടിയിലെ മലയിൽ ബിജിഷയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ യുവതി ഒരു കോടിയോളം രൂപയുടെ ബാങ്ക് ഇടപാട്

പെയിന്റിങ് ജോലിക്കിടെ യുവാവ് കുഴഞ്ഞു വീണുമരിച്ചു

ചാവക്കാട്: കടപ്പുറം വട്ടേക്കാട് സ്വകാര്യവ്യക്തിയുടെ വീട്ടില്‍ പെയിന്റിങ് ജോലി ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കടപ്പുറം ഞ്ഞോളീറോഡില്‍ താമസിക്കുന്ന പുത്തംപുരയില്‍ പരേതനായ ഹമീദിന്റെയും പാത്തുമ്മുവിന്റെയും

കറാച്ചി സർവ്വ കലാശാലയില്‍ വനിതാ ചാവേർ പൊട്ടിത്തെറിച്ചു : നാലുപേർ കൊല്ലപ്പെട്ടു

കറാച്ചി: പാകിസ്ഥാനിലെ കറാച്ചി സർവ്വ കലാശാലയില്‍ സ്‌ഫോടനം. മൂന്ന് ചൈനീസ് പൗരന്മാരുള്പ്പെ ടെ നാല് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. കണ്ഫ്യൂുഷ്യസ് ഇന്സ്റ്റി റ്റ്യൂട്ടിന് സമീപമാണ്

ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ മിന്നല്‍ പരിശോധന

ഗുരുവായൂര്‍ : ക്ഷേത്ര നഗരിയിലെ ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാര്‍ മിന്നല്‍ പരിശോധന നടത്തി. കിഴക്കേ നട, ഇന്നര്‍ റിങ്ങ് റോഡ്, പടിഞ്ഞാറെ നട, ഔട്ടര്‍റിങ്ങ് റോഡ് എന്നിവിടങ്ങളിലായി 21

വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കരുത്,,, മുന്നറിയിപ്പുമായി അർജുൻ ആയങ്കി

കണ്ണൂർ: ഡിവൈഎഫ്ഐക്ക് മുന്നറിയിപ്പുമായി അ‍ർജ്ജുൻ ആയങ്കി. വെറുതെ എന്നെക്കൊണ്ട് എല്ലാ കാര്യങ്ങളും പറയിപ്പിക്കരുതെന്നാണ് മുന്നറിയിപ്പ്. പിന്നാലെയുണ്ടാകുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഡിവൈഎഫ്ഐ നേതൃത്വം ഉത്തരവാദിത്തം പറയേണ്ടി വരും. വിചാരണ

“കാൻ തൃശൂർ” പദ്ധതിയുടെ കൈപ്പുസ്തക വിതരണം

ചാവക്കാട് : തൃശൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കുന്ന "കാൻ തൃശൂർ" പദ്ധതിയുടെ കൈപ്പുസ്തകത്തിന്റെ ചാവക്കാട് മുനിസിപ്പൽ തല വിതരണോത്ഘാടനം നടന്നുകാൻസർ രോഗികളെ നേരത്തെ

ചന്ദ്രബോസ് വധക്കേസ്, മുഹമ്മദ് നിഷാമിൻ്റെ ഹർജി തള്ളി സുപ്രീംകോടതി

ദില്ലി: തൃശ്ശൂർ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിൻ്റെ ഹർജി തള്ളി സുപ്രീംകോടതി . ശിക്ഷ സ്റ്റേ ചെയ്യണമെന്ന മുഹമ്മദ് നിഷാമിൻ്റെ ആവശ്യവും സുപ്രീംകോടതി തള്ളി. തൃശൂരിൽ

ഉപഭോക്തൃ കോടതി ഉത്തരവിന് പുല്ലു വില , സി എസ് ബി മാനേജർക്ക് വാറണ്ട്

തൃശൂർ : വിധി പ്രകാരം ബാങ്ക് നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ സി എസ് ബി (കാത്തലിക്ക് സിറിയൻ) ബാങ്ക് മാനേജർക്ക് വാറണ്ട് അയക്കുവാൻ ഉപഭോക്തൃ കോടതി ഉത്തരവ്. തൃശൂർ കോട്ടപ്പുറം റോഡിലുള്ള ഐനിക്കൽ വീട്ടിൽ കെ.എൽ.ഉണ്ണികൃഷ്ണൻ ഫയൽ

രാത്രി 10 ന് ശേഷമുള്ള ഉച്ചഭാഷിണി നിരോധനം നാടക മേഖലയെ തകർത്തു: ”അരങ്ങും, അണിയറയും”…

ഗുരുവായൂര്‍: രാത്രി 10 ന് ശേഷമുള്ള ഉച്ചഭാഷിണി നിരോധനം നാടക മേഖലയെ തകർത്തു എന്ന് മലയാള പ്രഫഷണല്‍ നാടക നടീനടന്മാരും, സാങ്കേതിക പ്രവര്‍ത്തകരുടെയും സംഘടനയായ ''അരങ്ങും, അണിയറയും'' ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ