Post Header (woking) vadesheri
Browsing Category

News

നടി മൈഥിലി ഗുരുവായൂരിൽ വിവാഹിതയായി

ഗുരുവായൂർ : "ചലച്ചിത്ര നടി മൈഥിലി വിവാഹിതയായി. ആർക്കിടെക്ടായ സമ്പത്താണ് വരൻ. വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. വൈകിട്ട് കൊച്ചിയിൽ സുഹൃത്തുക്കൾക്കായി റിസപ്ഷൻ ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ട കോന്നി സ്വദേശിയായ ബാലചന്ദ്രൻ ബീന

കണ്ണൂരിൽ ലോക്കൽ സെക്രട്ടറിക്കെതിരെ പീഡന പരാതിയുമായി ഡി.വൈ.എഫ് വനിതാ നേതാവ് .

കണ്ണൂര്‍: സി.പി.എം ലോക്കൽ സെക്രട്ടറിയും പേരാവൂർ ഏരിയ കമ്മിറ്റി അംഗവുമായ യുവ നേതാവിനെതിരെ പീഡന പരാതി. ഡി.വൈ.എഫ്.ഐയുടെ ബ്ലോക്ക്‌ ഭാരവാഹിയായ വനിതാ നേതാവാണ് ഡി.വൈ.എഫ്.ഐയുടെ മുൻ ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്ന ഇയാൾക്കെതിരെ പാർട്ടിയിൽ

ലിസ ഇൻ്റർനാഷണൽ ഓട്ടിസം സ്കൂളിൽ റസിഡൻഷ്യൽ ഡിവിഷൻ ആരംഭിച്ചു

കോട്ടയം : ഓട്ടിസം ബാധിതരായ കുട്ടികൾക്ക് മികച്ച പരിചരണവും പഠനവും തെറാപ്പി കളും ഉറപ്പാക്കി കോട്ടയം ജില്ലയിലെ കോതനല്ലൂരിൽ പ്രവർത്തിച്ചു വരുന്ന ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇൻ്റർനാഷണൽ സ്‌കൂൾ ഓഫ് ഓട്ടിസത്തിൽ ഇനി താമസ സൗകര്യവും. വിപുലമായ റസിഡൻഷ്യൽ

ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രല്‍ മാനേജ്മെന്റെ് സ്റ്റഡീസും…

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ലോജിസ്റ്റിക്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഒന്നായ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രല്‍ മാനേജ്മെന്റെ് സ്റ്റഡീസും (ജിംസ്), സ്‌കില്‍ ഇന്ത്യയുടെ

അഞ്ചു വയസുകാരിയെ പീഡിപ്പിച്ച 47 കാരന് 40 വർഷ തടവും ഒരു ലക്ഷം രൂപ പിഴയും

ചാവക്കാട് : അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്‌ക്കന് 40 വര്‍ഷം കഠിനതടവും, ഒരു ലക്ഷം രൂപ പിഴയും ചുമത്തി കോടതി ശിക്ഷ വിധിച്ചു. ചാവക്കാട് സ്വദേശി കടപ്പുറം സുനാമി കോളനിയിലെ പുതുവീട്ടില്‍ സെയ്തു മുഹമ്മദ് (47) നെയാണ്

കെ.എം.സി.എസ്.യു ചാവക്കാട് യൂണിറ്റ് കൂട്ട ധർണ്ണ സംഘടിപ്പിച്ചു

ചാവക്കാട് : കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ്‌ യൂണിയൻ ചാവക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് നഗരസഭ ഓഫീസിനു മുമ്പിൽ സംഘടിപ്പിച്ച കൂട്ട ധർണ്ണ ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ .കെ.കെ മുബാറക് ഉദ്ഘാടനം ചെയ്തുകേന്ദ്ര സർക്കാരിന്റെ

പരാതിക്കാരിയെ പ്രതി പരസ്യമായി അപമാനിക്കുന്നത്, കര്‍ശന നടപടി വേണം ഡബ്ല്യുസിസി

കൊച്ചി : തനിക്കെതിരായ ബലാല്‍സംഗക്കേസിന് ആധാരമായ പരാതി നല്‍കിയ നടിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് വിജയ് ബാബു നടത്തിയ ഫേസ്ബുക്ക് ലൈവിനെതിരെ നടപടി ആവശ്യപ്പെട്ട് ഡബ്ല്യുസിസി . ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി

തെക്കുംകരയിലെ അധികാര ദുർവിനിയോഗം , പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി

വടക്കാഞ്ചേരി : തെക്കുംകര പഞ്ചായത്ത് ഭരണസമിതിയുടെ അധികാര ദുർവിനിയോഗത്തിനും സ്വജനപക്ഷപാതത്തിനുമെതിരെതെക്കുംകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേ ധ മാർച്ചും,ധർണ്ണയും നടത്തി ഡി സി സി പ്രസിഡണ്ട് .ജോസ്

ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോൽസവം 30 ന്, പങ്കെടുക്കുന്നത് 68 കലാകാരൻമാർ

ഗുരുവായൂർ : ദേവസ്വം അഷ്ടപദി സംഗീതോൽസവം ഏപ്രിൽ 30 ശനിയാഴ്ച ദേവസ്വം മന്ത്രി. .കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. രാത്രി 7 മണിക്ക് ദേവസ്വം തെക്കേ നട പ്രത്യേക വേദിയിൽ ചേരുന്ന സമ്മേളനത്തിൽ ചെയർമാൻ ഡോ: വി.കെ വിജയൻ അധ്യക്ഷനാകും .എൻ കെ അക്ബർ എം എൽ എ,

ഗുരുവായൂരിൽ വയോധികന്റെ മൃതദേഹം വീടിനുള്ളില്‍ കത്തികരിഞ്ഞ നിലയില്‍

ഗുരുവായൂർ : പാലുവായില്‍ വയോധികന്റെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പാലുവായ് വിഷ്ണു ക്ഷേത്രത്തിന് സമീപം കരുമത്തില്‍ രാധാകൃഷ്ണ(65)ന്റെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ ആറോടെ ലോട്ടറി