Post Header (woking) vadesheri
Browsing Category

News

ഗുരുവായൂർ ദേവസ്വം ഭരണ സമിതിയിലെ മൂന്ന് ഒഴിവുകൾ സർക്കാർ നികത്തി

ഗുരുവായൂര്‍ : ദേവസ്വം ഭരണസമിതിയിലെ ഒഴിവുള്ള മൂന്ന് അംഗങ്ങളെ കൂടി സര്‍ക്കാര്‍ നാമനിർദേശം. ചെയ്തു .ജനത ദൾ പ്രതിനിധിയായി പാലക്കാട് വടക്കം തറ കോഴിപറമ്പിൽ വീട്ടിൽ കെ.ആര്‍ ഗോപിനാഥ്, കേരളം കോൺഗ്രസ് മാണി വിഭാഗത്തിന്റെ

മറ്റം തീർത്ഥ കേന്ദ്രം തിരുനാളിന് ഭക്തി നിർഭരമായ തുടക്കം

ഗുരുവായൂർ : മറ്റം നിത്യസഹായ മാതാവിന്റെ എൺപത്തിനാലാം തിരുനാളിന്റെ ഭാഗമായി നടന്ന പ്രസുദേന്തി വാഴ്ചയ്ക്ക് തൃശ്ശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് തീർത്ഥകേന്ദ്ര ദീപാലങ്കാര സ്വിച്ച് ഓൺ കർമ്മം മണലൂർ എം.

പോലീസിലെ അഴിച്ചുപണി പ്രതികളെ രക്ഷിക്കാനുള്ള കുതന്ത്രമെന്ന് സംശയം : ഉമാ തോമസ്

കൊച്ചി : നടി അക്രമിക്കപ്പെട്ട കേസിലെ അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ച് നടന്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന ഫ്രണ്ട്‌സ് ഓഫ് പി.ടി ആന്റ് നേച്ചർ എന്ന സംഘടന.യുടെ പരസ്യ പ്രതിഷേധം അതിജീവിതക്ക് നീതിവേണം എന്ന

കുന്നംകുളം സ്വദേശി മൂന്നാറില്‍ തൂങ്ങി മരിച്ച നിലയില്‍.

കുന്നംകുളം : കാണിപ്പയ്യൂര്‍ സ്വദേശിയെ മൂന്നാറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാണിപ്പയ്യൂര്‍ അന്നംകുളങ്ങര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന 31 വയസുള്ള ശ്രീജേഷ് സോമനാണ്(31 ) മരിച്ചത്. പഴയ മൂന്നാര്‍

മന്ത്രിയുടെ മുന്നറിയിപ്പ് തള്ളി , മൂല്യനിർണയ ക്യാമ്പ് അധ്യാപകർ ഇന്നും ബഹിഷ്കരിച്ചു.

തിരുവനന്തപുരം: ഉത്തര സൂചികയിൽ പിഴവ് ചൂണ്ടിക്കാട്ടി ഇന്നും പ്ലസ് ടു കെമിസ്ട്രി പരീക്ഷാ മൂല്യനിർണയ ക്യാമ്പ് അധ്യാപകർ ബഹിഷ്കരിച്ചു. മൂല്യ നിർണയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന അധ്യാപകർക്കെതിരെ നടപടിയുണ്ടാകുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ

പുത്തമ്പല്ലി എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന്റെ ശിലാസ്ഥാപനം.

ഗുരുവായൂര്‍: ഗുരുവായൂര്‍ പുത്തമ്പല്ലി എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മം, ചാവക്കാട് താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് കെ. രാമചന്ദ്രന്‍ നായര്‍ നിര്‍വ്വഹിച്ചു.

ചാവക്കാട് മുങ്ങിമരിച്ച മൂന്നു പേരുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

ചാവക്കാട് : തെക്കൻ പാലയൂരിൽ മുങ്ങി മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം പോസ്റ്റ് മാർട്ടം നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി തെക്കൻ പാലയൂർ പള്ളിറോട് സ്വദേശികളായ മാനയാപറമ്പിൽ സുനിലിന്റെ മകൻ സൂര്യ (16), ശണാദ് മകൻ വരുൺ

ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ഉത്സവം മെയ് 3-ന് കൊടിയേറും

ഗുരുവായൂര്‍ : ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവം, മെയ് 3-ന് മേടമാസത്തിലെ രോഹിണി നക്ഷത്രത്തില്‍ രാത്രി എട്ടുമണിയ്ക്ക് കൊടികയറ്റത്തോടെ ആരംഭിയ്ക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍

മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ തിരുന്നാളിനുള്ള ഒരുക്കങ്ങള്‍…

ഗുരുവായൂര്‍ : മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ തിരുന്നാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ.ഷാജു ഊക്കന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച

ചാവക്കാട് മൂന്നു വിദ്യാർഥികൾ കായലിൽ മുങ്ങി മരിച്ചു

ചാവക്കാട് : തെക്കൻ പാലയൂരിൽ കഴുത്താക്കൽ പാലത്തിന് സമീപം ബണ്ടിനോട് ചേർന്ന് പത്താഴക്കുഴിയിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. തെക്കൻ പാലയൂർ സ്വദേശികളായ സൂര്യ (16), മുഹസിൻ (16), വരുൺ (18) എന്നിവരാണ് മരിച്ചത്. അഞ്ച് കുട്ടികളാണ്