
Browsing Category
News
“ഗീത ഗോവിന്ദം” ഗുരുവായൂരിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോത്സവത്തിന്റെ ഭാഗമായി നടന്ന ഗീതാഗോവിന്ദം ദേശീയ സെമിനാർ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗീതാഗോവിന്ദത്തിന്റെ കാവ്യഭംഗി എന്ന വിഷയത്തിൽ ഡോ.മുരളീ മാധവൻ, ഗീതാഗോവിന്ദം ഒരു അനുഷ്ഠാന കല!-->…
കലാകാരന്മാരെ സംരക്ഷിക്കാൻ സമൂഹവും തയ്യാറാകണം : മന്ത്രി കെ. രാധാകൃഷ്ണൻ
ഗുരുവായൂർ: കലകൾ അതിരുകൾ ഭേദിച്ച് മുന്നേറണമെന്നും കലാകാരന്മാരെ സംരക്ഷിക്കുവാനും സഹായിക്കുവാനും സർക്കാരിന് പരിമിതി ഉണ്ടെന്നും അത് കൊണ്ട് സർക്കാരിനൊപ്പം സമൂഹവും കൂടി തയ്യാറാവണമെന്നും മന്ത്രി കെ.രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. മനുഷ്യമനസ്സിലെ!-->…
തെക്കൻ പാലയൂരിൽ മുങ്ങി മരിച്ച വിദ്യാർത്ഥികളുടെ വീട് വി എം സുധീരൻ സന്ദർശിച്ചു
ചാവക്കാട് : കഴിഞ്ഞ ദിവസം തെക്കൻ പാലയൂർ കാളമന കായലിൽ പത്താഴ കുഴിയിൽ മുങ്ങി മരിച്ച വരുൺ, സൂര്യ, മുഹ്‌സിൻ എന്നീ വിദ്യാർത്ഥികളുടെ വീടുകൾ മുൻ കെപിസിസി പ്രസിഡന്റ്റും,കോൺഗ്രസ് നേതാവുമായ വി. എം സുധീരൻ സന്ദർശിച്ചു കുടുംബാംഗങ്ങളേ ആശ്വസിപ്പിച്ചു.!-->…
കൗമാരക്കാരന് നേരെ ലൈംഗീക അതിക്രമം ,വയോധികന് ഏഴ് വർഷം കഠിന തടവ്
ചാവക്കാട് : കൗമാരക്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ വയോധികന് ഏഴ് വർഷം കഠിനതടവ്. അഞ്ചങ്ങാടി സ്വദേശി പുത്തൻപുരയിൽ കോയ (61) യെയാണ് കുന്നംകുളം ഫാസ്ട്രാക്ക് സ്പെഷൽ കോടതി ശിക്ഷിച്ചത്. ചാവക്കാട് അഞ്ചങ്ങാടിയിൽ 2020 ൽ ആണ് കേസിന് ആസ്പദമായ!-->…
പെരുനാൾ തിരക്ക് , ചാവക്കാട് നഗരത്തിൽ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം.
ചാവക്കാട് : ഈദ് പെരുന്നാളിനോട് അനുബന്ധിച്ചു നാളെയും മറ്റന്നാളും( മെയ് ഒന്ന് രണ്ട് ) ചാവക്കാട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. മുല്ലത്തറയിൽ നിന്നും വരുന്ന വാഹനങ്ങൾ ഇരുചക്ര വാഹനങ്ങളും, മുചക്ര വാഹനങ്ങൾ ഉൾപ്പടെ ഉള്ളവ വസന്തം!-->!-->!-->…
തൃശൂർ പൂര നഗരിയിൽ ഗുരുവായൂർ ദേവസ്വം സ്റ്റാൾ തുറന്നു
തൃശൂർ : തൃശൂർ പൂരം പ്രദർശന നഗരിയിൽ ഗുരുവായൂർ ദേവസ്വം സ്റ്റാൾ പ്രവർത്തനം തുടങ്ങി. ഇന്നു രാവിലെ 10.30 ന് പി.ബാലചന്ദ്രൻ എം എൽ എ യാണ് പ്രദർശന സ്റ്റാളിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ അധ്യക്ഷനായിരുന്നു. ദേവസ്വം!-->…
പുതിയ ഭരണ സമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ മെയ് 4ന്
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയിലേക്ക് സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത സി. മനോജ്, കെ.ആര്‍. ഗോപിനാഥ്, മനോജ് ബി. നായര്‍ എന്നിവരുടെ സത്യപ്രതിജ്ഞ മെയ് 4-ബുധനാഴ്ച രാവിലെ 9-ന് നടക്കും.!-->…
ക്ഷേത്ര വിമോചന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ മെയ് 3-ന് ഗുരുവായൂരിൽ.
ഗുരുവായൂര്‍: ക്ഷേത്രങ്ങളുടെ സ്വയംഭരണ അധികാരത്തിനുവേണ്ടി രാഷ്ട്രീയ മുക്തമായ ക്ഷേത്രഭരണം എന്ന ആശയം മുന്‍നിര്‍ത്തിയുള്ള ക്ഷേത്ര വിമോചന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ മെയ് 3-ന് ചൊവ്വാഴ്ച്ച!-->…
ചാവക്കാട് മുങ്ങി മരിച്ച കുട്ടികൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ
ചാവക്കാട്:തെക്കന്‍ പാലയൂര്‍ കഴുത്താക്കല്‍ ചെമ്മീന്‍ കെട്ടിനടുത്ത് കാളമന കായലില്‍ പത്താഴ കുഴിയിൽ മുങ്ങിമരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി.ചാവക്കാട്!-->…
ഗുരുവായൂർ ദേവസ്വം ഭരണ സമിതിയിലെ മൂന്ന് ഒഴിവുകൾ സർക്കാർ നികത്തി
ഗുരുവായൂര്‍ : ദേവസ്വം ഭരണസമിതിയിലെ ഒഴിവുള്ള മൂന്ന് അംഗങ്ങളെ കൂടി സര്‍ക്കാര്‍ നാമനിർദേശം. ചെയ്തു .ജനത ദൾ പ്രതിനിധിയായി പാലക്കാട് വടക്കം തറ കോഴിപറമ്പിൽ വീട്ടിൽ കെ.ആര്‍ ഗോപിനാഥ്, കേരളം കോൺഗ്രസ് മാണി വിഭാഗത്തിന്റെ!-->…