Post Header (woking) vadesheri
Browsing Category

News

സംസ്ഥാനത്ത് രണ്ടിടത്ത് ഇന്ന് ഭക്ഷ്യ വിഷബാധ ,ചികിത്സ തേടിയത് 11 പേർ

തിരുവനന്തപുരം : ഇന്നും രണ്ടിടത്ത് ഭക്ഷ്യ വിഷബാധ , കൊല്ലം ശാസ്താം കോട്ടയിലും ,മലപ്പുറം വേങ്ങരയിലും ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച പതിനൊന്ന് പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത് . ശാസ്താംകോട്ടയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മൂന്ന് പേർക്ക് ആണ്

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എസ്.നായർക്ക് കെ.ജെ.യുവിന്റെ ആദരം

വടക്കാഞ്ചേരി : കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി തലപ്പിള്ളി താലൂക്കിലെ മുതിർന്ന മാധ്യപ്രവർത്തകൻ കെ.എസ്. നായരെ ആദരിച്ചു. കെ.ജെ.യു വടക്കാഞ്ചേരി മേഖല കമ്മറ്റിയുടെ നേതൃത്യ ത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ മൃതദേഹം , നാല് മണിക്കൂര്‍ ദര്‍ശനം…

ഗുരുവായൂര്‍ : ക്ഷേത്രക്കുളത്തില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നാല് മണിക്കൂര്‍ ദര്‍ശനം തടസപ്പെട്ടു. ഇന്നലെ രാത്രി നടയടച്ചതിന് ശേഷം പതിനൊന്നരയോടെ സെക്യൂരിറ്റി ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്.

ചേറ്റുവയിൽ കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രിക മരിച്ചു.

ചാവക്കാട് : ചേറ്റുവ പാലത്തിനടുത്ത് കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രിക മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ആലപ്പുഴ ഭരണിക്കാവ് പള്ളിക്കൽ വൃന്ദാവനത്തിൽ പ്രസാദിന്റെ ഭാര്യ ജയന്തി (46) ആണ് മരിച്ചത്. മകൻ പ്രഭു(22), ആതിര

പമ്പിൽ പെട്രോൾ അടിക്കാൻ വന്നവർ തമ്മിൽ തർക്കം ഒരാൾക്ക് കുത്തേറ്റു ,അഞ്ചു പേര് പിടിയിൽ

കുന്നംകുളം : പെട്രോൾ പമ്പിൽ ഇന്ധനം നിറക്കാനെത്തിയവർ തമ്മിലുണ്ടായ തർക്കം സംഘർഷവും കത്തിക്കുത്തിലുമെത്തി. കത്തിക്കുത്തിൽ യുവാവിന് പരിക്കേറ്റു. പഴുന്നാന സ്വദേശി പാറപ്പുറത്ത് വീട്ടിൽ അനസിന്(19) ആണ് കുത്തേറ്റത്. ഇയാളെ താലൂക്ക്

കാസർകോട് ഷവർമ കഴിച്ച പ്ലസ് വൺ വിദ്യാർഥിനി മരിച്ചു

കാസർകോട്: ചെറുവത്തൂരിൽ ഷവര്‍മ കഴിച്ച പ്ലസ് വൺ വിദ്യാർഥിനി മരിച്ചു. ഭക്ഷ്യ വിഷ ബാധയേറ്റ് 30 പേർ ആശുപത്രിയിൽ ചികിത്സയിൽ . കരിവെള്ളൂർ എ.വി. സ്മാരക ഗവ. ഹയർ സെക്കൻഡറിയിലെ പ്ലസ് വൺ സയൻസ് വിദ്യാർഥി ദേവനന്ദ (17) ആണ് മരിച്ചത്. ഇക്കഴിഞ്ഞ

ഗുരുവായൂർ അഷ്ടപദി സംഗീതോത്സവത്തിൽ 80 ഗായകർ സംഗീതാർച്ചന നടത്തി

ഗുരുവായൂര്‍: വൈശാഖ മാസാരംഭ ദിനത്തില്‍ ശ്രീഗുരുവായൂരപ്പന് അഷ്ടപദിയിൽ ഗാനാര്‍ച്ചന അർപ്പിച്ച്‌ അഷ്ടപദി ഗായകർ . ഗുരുവായൂര്‍ ദേവസ്വം നടത്തിയ അഷ്ടപദി സംഗീതോല്‍സവം, ഭക്തസഹസ്രങ്ങള്‍ക്ക് നവ്യാനുഭവമായി.

മുസ്ലീം തീവ്രവാദികൾക്കുള്ള മുഖ്യമന്ത്രിയുടെ സമ്മാനമാണ് തന്റെ അറസ്റ്റ് : പി സി ജോർജ്ജ്.

തിരുവനന്തപുരം: ജാമ്യം കിട്ടിയ ശേഷവും വിവാദ പ്രസ്താവനയുമായി പി സി ജോർജ്ജ്. മുസ്ലീം തീവ്രവാദികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ സമ്മാനമാണ് തന്റെ അറസ്റ്റും ബഹളവുമെന്ന് കോടതിയിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ പി സി ജോർജ്ജ് മാധ്യമങ്ങളോട് പറഞ്ഞു.

വിദ്വേഷ പ്രസം​ഗം , പി സി ജോർജ് അറസ്റ്റിൽ

തിരുവനന്തപുരം : വിദ്വേഷ പ്രസം​ഗം നടത്തിയ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി സി ജോർജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വര്‍ഗീയ വിദ്വേഷം

മുങ്ങി മരിച്ച കുട്ടികളുടെ വീടുകളിൽ മന്ത്രി കെ രാധാകൃഷ്ണൻ സന്ദർശനം നടത്തി.

ചാവക്കാട് : കഴിഞ്ഞ ദിവസം തെക്കൻപാലയൂർ കഴുത്താക്കലിൽ മുങ്ങി മരിച്ച വരുൺ, സൂര്യ, മുഹ്‌സിൻ എന്നീ വിദ്യാർത്ഥികളുടെ വീടുകൾ മന്ത്രി കെ രാധാകൃഷ്ണൻ സന്ദർശിച്ചു.കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കുടുംബങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നും