Post Header (woking) vadesheri
Browsing Category

News

ആകാശത്തും രക്ഷയില്ല , മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലും യൂത്ത് കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്ത വിമാനത്തിനകത്ത് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൈകാര്യം ചെയ്ത് ഇടതുമുന്നണി കൺവീനറും മുൻ മന്ത്രിയുമായ ഇപി ജയരാജൻ. കറുത്ത വസ്ത്രവും വെള്ള വസ്ത്രവും ധരിച്ച് വിമാനത്തിനകത്ത്

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ വീണ്ടും ജയിലിലേക്ക്

കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ വീണ്ടും ജയിലിലേക്ക്. വിവിധ അക്രമ കേസുകളിൽ പ്രതിയായ ആർഷോ ഞായറാഴ്ച കീഴടങ്ങുകയായിരുന്നു. ആർഷോയെ പിടികൂടാത്തതിൽ ഹൈക്കോടതി കൊച്ചി പൊലീസിനോട് വിശദീകരണം തേടിയിരുന്നു.എസ്എഫ്ഐ നേതാവ് റിമാൻഡിലായിട്ടും

ഡി സി സി നിശ്ചയിച്ച സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ,ബ്ളോക് പ്രസിഡന്റിനെതിരെ നടപടിവേണം : യൂത്ത്…

ചാവക്കാട് : ചാവക്കാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ ഞായറാ ഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഡിസിസി യുടെ ഔദ്യോഗിക സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി വിമത സ്ഥാനാർത്ഥിയെ വിജയിപ്പിക്കുവാൻ നേതൃത്വം നൽകിയ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടു്

കനത്ത സുരക്ഷയിലും മുഖ്യമന്ത്രിയെ വഴി നീളെ പ്രതിഷേധക്കാർ വരവേറ്റത് കരിങ്കൊടിയുമായി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിപക്ഷ പ്രതിഷേധം ശക്തം. ഞായറാഴ്ചത്തെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പൊതുപരിപാടികൾക്കും പൊലീസ് കനത്ത സുരക്ഷ ഒരുക്കിയെങ്കിലും സമ്മേളന വേദികളിലും മുഖ്യമന്ത്രി സഞ്ചരിച്ച വഴികളിലും പ്രതിഷേധക്കാർ

ഗുരുവായൂരിലെ തകർന്ന റോഡുകൾ, കത്തോലിക്ക കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

ഗുരുവായൂര്‍ : നഗരസഭയിലെ റോഡുകളുടെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് അഖില കേരള കത്തോലിക്ക കോണ്‍ഗ്രസിന്റെ (എ.കെ.സി.സി) നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപിച്ചു. പള്ളി മുറ്റത്തു നിന്ന് ആരംഭിച്ച മാര്‍ച്ച് വികാരി ഫാ. പ്രിന്റോ കുളങ്ങര

കെ.ടി.ജലീൽ നടത്തിയ കുറ്റ കൃത്യങ്ങൾ വെളിപ്പെടുത്തും : സ്വപ്ന സുരേഷ്

കൊച്ചി: സ്വർണക്കടത്ത് കേസിലെ ഗൂഢാലോചനക്ക് പിന്നിൽ മുൻമന്ത്രി കെ.ടി. ജലീൽ ഉൾപ്പെടെയുള്ളവരാണെന്ന് പ്രതി സ്വപ്ന സുരേഷ്. കൊച്ചിയിൽ തന്‍റെ അഭിഭാഷകനായ കൃഷ്ണരാജിനെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.കോടതിയിൽ കൊടുത്ത

തൃത്താലയിൽ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.

തൃത്താല : പാലക്കാട് തൃത്താലയിൽ നീന്തൽ പഠിക്കുന്നതിനിടെ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. തൃത്താലയ്ക്ക് സമീപം പടിഞ്ഞാറങ്ങാടിയിലാണ് അപകടം ഒതളൂര്‍ പുളിഞ്ചോടില്‍ താമസിക്കുന്ന തേവര്‍ പറമ്പില്‍ മധുവിന്‍റെ മകൻ ജഗന്‍ (16 ) കൊമ്മാത്ര

ഗുരുവായൂർ ദേവസ്വം ക്ലോക്ക് റൂമിൽ സൂക്ഷിക്കാൻ ഏൽപിക്കുന്ന വസ്തുക്കൾ തിരിച്ചു കിട്ടുമെന്ന്…

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ക്ലോക്ക് റൂമിൽ സൂക്ഷിക്കാൻ ഏൽപിച്ച ബാഗ് ഉടമക്ക് തിരിച്ചു കൊടുത്തില്ല . ലാപ്ടോപ്പും മൊബൈൽ ഫോണും , വീടിന്റെ താക്കോൽ അടക്കം ഉള്ള ബാഗാണ് ഉടമക്ക് നഷ്ടപ്പെട്ടത് . വെള്ളിയാഴ്ച വൈകീട്ടാണ് കൊല്ലം സ്വദേശിയും

ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ കുഴഞ്ഞ് വീണ് മരിച്ചു.

ഗുരുവായൂർ : ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ കുഴഞ്ഞ് വീണ് മരിച്ചു. കോടാലി സ്വദേശി കെ.കെ.ബാലന്‍ ആണ് മരിച്ചത്. ഉച്ചക്ക് രണ്ടോടെ ഡിപ്പോയില്‍ ഇയാള്‍ കുഴഞ്ഞ് വീണത് കണ്ട യാത്രക്കാര്‍ സ്‌റ്റേഷന്‍ മാസ്റ്ററെ വിവരം

ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിക്കും നൽകാത്ത കനത്ത സുരക്ഷ, നാടെങ്ങും പ്രതിഷേധം കത്തി,

തൃശ്ശൂർ: കേരള ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിക്കും നൽകാത്ത കനത്ത സുരക്ഷയൊരുക്കി, കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രിക്ക് പൊലീസ് കാവൽ നിന്നിട്ടും നാടെങ്ങും പ്രതിഷേധം കത്തി. കൊച്ചിയിലും കോട്ടയത്തും പൊതുപരിപാടികൾ കഴിഞ്ഞ് തൃശ്ശൂരിലെ രാമനിലയം ഗസ്റ്റ്