
Browsing Category
News
വിധിപ്രകാരം കാർ നല്കിയില്ല, ഡാറ്റ കേരള സെക്രട്ടറിക്ക് വാറണ്ട്.
ഗുരുവായൂർ: വിധി പ്രകാരം കാർ നൽകാതിരുന്നതിനെ തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉപഭോക്തൃ കോടതി ഉത്തരവ്. തൃശൂർ കണിമംഗലത്തുള്ള പ്രസിഡൻ്റ് അവന്യൂവിലെ മിനി.ഇ.എസ് ഫയൽ ചെയ്ത ഹർജിയിലാണ് എറണാകുളം ചിറ്റൂർ റോഡിലെ ഡാറ്റ കേരള!-->…
ബാങ്ക് തിരഞ്ഞെടുപ്പ് , ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിനെ നീക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്…
ചാവക്കാട്: പ്രാഥമിക വികസന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് തിരഞ്ഞെടുപ്പിനെ ചൊല്ലി ഗുരുവായൂർ കോൺഗ്രസിലെ അടി തുടരുന്നു . കേരളത്തിലെ കോൺഗ്രസ് ഒന്നാകെ ഇടതു ഭരണത്തിനെതിരെ പോരാടുമ്പോഴാണ് ഗുരുവായൂരിലെ നേതാക്കൾ പരസ്പരം അടിതുടരുന്നത് പാര്‍ട്ടിയുടെ!-->…
വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് കൺവെൻഷൻ നടന്നു.
ഗുരുവായൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ്പ്ര ഥമ കൺവെൻഷൻ സംസ്ഥാന പ്രസിഡൻറ്പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു ഗുരുവായൂർ ടൗൺ ഹാളിൽ നടന്ന കൺവെൻഷനിൽഗുരുവായൂർ യൂണിറ്റ് പ്രസിഡൻറ് പി .ഐ ആൻ്റോ അധ്യക്ഷത വഹിച്ചുഭദ്രം കുടുംബ!-->…
ഗുരുവായൂർ ദേവസ്വം ക്ളോക് റൂമിൽ നിന്നും ബാഗ് മോഷ്ടിച്ച കേസ് , പ്രതി പിടിയിൽ, മോഷണമുതൽ കിട്ടിയില്ല.
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ക്ലോക്ക് റൂമിൽ സൂക്ഷിക്കാൻ ഏൽപിച്ച ബാഗ് അടിച്ചു മാറ്റിയ പ്രതിയെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു കോട്ടയം പാമ്പാടി, മാലം വെള്ളൂർ വേലം പ്ലാക്കൽ വീട്, (കാർത്തികാലയം ) ശ്രീധരൻ നായർ മകൻ അനിൽകുമാർ എന്ന ഷാജി!-->…
തൈക്കാട് വീട്ടിലായിൽ പറമ്പിൽ വീട്ടിൽ ശാന്തകൃഷ്ണൻ കുട്ടി നിര്യാതയായി
ഗുരുവായൂർ : തൈക്കാട് വീട്ടിലായിൽ പറമ്പിൽ വീട്ടിൽ ശാന്തകൃഷ്ണൻ കുട്ടി (75) നിര്യാതയായി മക്കൾ. രാധാകൃഷ്ണൻ, ഗോപാലകൃഷ്ണൻ ( ഗുരുവായൂർ ക്ഷേത്രം തട്ടാൻ), മധുസൂദനൻ, മനോജ്‌കുമാർ. മരുമക്കൾ. രാജി, ഉഷ, ദീപ്തി സംസ്കാരം ബുധനാഴ്ച രാവിലെ 10 ന്
ഏഴാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ .
ഗുരുവായൂർ : ഏഴാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രഹ്മകുളം കോറോട്ട് വീട്ടിൽ വിഷ്ണുവാണ് അറസ്റ്റിലായത്. വിദ്യാർത്ഥിനി ഗുരുവായൂർ എ സി പി ഓഫീസിലെത്തി പരാതി നൽകുകയായിരുന്നു. ഇയാൾക്കെതിരെ!-->…
തൃശൂർ ഡി സി സി പ്രസിഡന്റ് ഗുരുവായൂരിൽ വിഭാഗീയത നടത്തുന്നു : യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് നിഖിൽ…
ചാവക്കാട്: തൃശൂർ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ഗുരുവായൂരിൽ വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയാണെന്ന് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലംപ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു .
പ്രാഥമിക സഹകരണ കാര്‍ഷിക!-->!-->!-->…
ഗുരുവായൂരിൽ ജീവനക്കാരൻ ക്ഷേത്രത്തിനകത്ത് കുഴഞ്ഞു വീണ് ഐ സി യു വിൽ
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ജീവനക്കാരൻ ക്ഷേത്രത്തിനകത്ത് കുഴഞ്ഞു വീണു അബോധാവസ്ഥയിൽ ആയി . ക്ഷേത്രത്തിനക്കത്തെ ജീവനക്കാരൻ ആയ നവീൻ ആണ് ഡ്യൂട്ടിക്കിടെ തിങ്കളാഴ്ച രാവിലെ ഒൻപതിന് കുഴഞ്ഞു വീണത് . ഇദ്ദേഹത്തെ ഉടനെ ദേവസ്വം ആശുപത്രിയിൽ എത്തിച്ചു .!-->…
വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് പ്രഥമ കൺവെൻഷൻ ചൊവ്വാഴ്ച
ഗുരുവായൂർ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് പ്രഥമ കൺവെൻഷൻ ചൊവ്വാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് ടൗൺഹാളിൽ ആരംഭിക്കുന്ന കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് പി.കുഞ്ഞാവുഹാജി ഉദ്ഘാടനം!-->…
കാർഷിക വികസന ബാങ്കിൽ ഔദ്യോഗിക സ്ഥാനാർത്ഥിയുടെ പരാജയം , ഗോപ പ്രതാപനെ പുറത്താക്കണം : ഡി സി സി…
ചാവക്കാട്: ചാവക്കാട് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിൽ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ജില്ലാ കോൺഗ്രസ് കമ്മറ്റി നിശ്ചയിച്ച പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയ ഗുരുവായൂർ ബ്ളോക് കോൺഗ്രസ് പ്രസിഡന്റ് ഗോപ പ്രതാപനെ!-->…