
Browsing Category
News
ഗുരുവായൂർ ക്ഷേത്രം സുരക്ഷാ ജീവനക്കാർക്ക് പ്രഥമശുശ്രൂഷാ പരിശീലനം
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൻ്റെയും ടെമ്പിൾ പോലീസ് സ്റ്റേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ ക്ഷേത്രം സുരക്ഷാ ജീവനക്കാർക്കും പോലീസ് ഉദ്യോഗസ്ഥർക്കുമായി പ്രഥമ ശുശ്രൂഷാ പരിശീലനം നൽകുന്നു. ജൂലായ് 22 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന പരിശീലന!-->…
ഉപഭോക്തൃ കോടതി ഉത്തരവ് അനുസരിക്കാതിരുന്ന കുറിക്കമ്പനി ഉടമക്ക് വാറണ്ട്
തൃശൂർ : ഉപഭോക്തൃ കോടതി ഉത്തരവ് അനുസരിക്കാതിരുന്ന കുറിക്കമ്പനി ഉടമക്ക് വാറണ്ട്. ഉപഭോക്തൃ കോടതി വിധിപ്രകാരം കുറി സംഖ്യ നൽകാതിരുന്നതിനെത്തുടർന്ന് ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറ ചെറിയാടൻ വീട്ടിൽ സി.എ. പൈലി ഫയൽ ചെയ്ത ഹർജിയിലാണ്!-->…
ആംബുലന്‍സ് നിയന്ത്രണം വിട്ട് ടോള്‍ ബൂത്തിലേക്ക് പാഞ്ഞുകയറി നാല് പേര്‍ മരിച്ചു.
മംഗലാപുരം : കര്‍ണാടകയില്‍ആംബുലന്‍സ് നിയന്ത്രണം വിട്ട് ടോള്‍ ബൂത്തിലേക്ക് പാഞ്ഞുകയറി നാല് പേര്‍ മരിച്ചു. ഉഡുപ്പിയിലെ ഒരു ടോള്‍ഗേറ്റിലാണ് ദാരുണമായ അപകടം സംഭവിച്ചത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന മൂന്ന് പേരും ടോൾ ബൂത്തിലെ ഒരു ജീവനക്കാരനുമാണ്!-->…
കള്ളക്കഥ ചമച്ച് മോഷണം ,ഹോം നഴ്സ് അറസ്റ്റിൽ
ഗുരുവായൂർ : വീട്ടിൽ കടന്ന മോഷ്ടാക്കൾ വയോധികയുടെ മൂന്നര പവൻസ്വർണമാല കവർന്നു എന്ന കള്ളക്കഥ ചമച്ച ഹോം നഴ്‌സിന്റെ തിരക്കഥ ടെമ്പിൾ പോലീസ് പൊളിച്ചു. മൂന്നരപവൻ മോഷ്ടിച്ച ഹോംനഴ്‌സിനെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഗൂഡല്ലൂർ!-->…
കോടതിയുടെ ഇടപെടൽ ,ഒടുവിൽ ഇ പി ജയരാജനെതിരെ പോലീസ് കേസ് എടുത്തു
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ പേഴ‍്‍സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും കേസെടുത്തു. തിരുവനന്തപുരം വലിയതുറ പൊലീസാണ് കേസെടുത്തത്.!-->…
തന്ത്രി ദിനേശൻ നമ്പൂതിരിപ്പാടിന്റെ താന്ത്രിക കർമ്മ ചിത്രങ്ങളുമായി ഡിജിറ്റൽ ആൽബം
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ച താന്ത്രിക കർമ്മങ്ങളുടെ ചിത്രങ്ങൾ ഇനി ഡിജിറ്റൽ ആൽബത്തിലൂടെ കാണാനാകും.ഗുരുവായൂർ ക്ഷേത്രത്തിൽ താന്ത്രിക ചടങ്ങുകളിൽ വ്യാപൃതനായിരിക്കുന്ന മുഖ്യ!-->…
ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു
ഗുരുവായൂർ: 1198-ാമാണ്ടത്തെ ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു. ചൊവ്വാഴ്ച ഉച്ചപൂജയ്ക്കുശഷം ക്ഷേത്രം നട തുറന്നപ്പോൾ ശ്രീ ഗുരുവായൂരപ്പൻ്റെ സോപാനപ്പടിയിൽ ആദ്യ കോപ്പി സമർപ്പിച്ച ശേഷമായിരുന്നു പ്രകാശനം .ക്ഷേത്രംകിഴക്കേ ഗോപുര കവാടത്തിന്!-->…
ശബരിനാഥന്റെ അറസ്റ്റ് , യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി
ഗുരുവായൂർ : യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ് ശബരിനാഥനെ കള്ള കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത പിണറായി വിജയൻ പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പന്തം!-->…
സർക്കാരിന് വീണ്ടും തിരിച്ചടി , കെ എസ് ശബരീനാഥന് ജാമ്യം.
തിരുവനന്തപുരം: സർക്കാരിന് വീണ്ടും തിരിച്ചടി ,കെ എസ് ശബരീനാഥന് കോടതി ജാമ്യം അനുവദിച്ചു . വിമാനത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ എം എൽ എ കെ.എസ് ശബരീനാഥന്!-->…
തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പോസ്റ്റൽ ജീവനക്കാരി മരണത്തിന് കീഴടങ്ങി .
ഗുരുവായൂർ : തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പോസ്റ്റൽ ജീവനക്കാരി മരണത്തിന് കീഴടങ്ങി .. കണ്ടാണശേരി കല്ലുത്തിപ്പാറ തൈവളപ്പിൽ വേലായുധന്റെ മകൾ ഷീല (52) ആണ് മരിച്ചത്. കണ്ടാണശേരി പോസ്റ്റ് ഓഫിസിലെ പോസ്റ്റുവുമണാണ്..
ഈ മാസം 14ന്!-->!-->!-->!-->!-->…