Post Header (woking) vadesheri
Browsing Category

News

‘ധൈര്യമുണ്ടെങ്കിൽ റോട്ടിൽ കൂടി ഓടിച്ചു കാണിക്കടാ’ ഇൻഡിഗോയുടെ ഫേസ്ബുക്ക് പേജിൽ പൊങ്കാല

തിരുവനന്തപുരം: ഇൻഡിഗോ വിമാനകമ്പനിയുടെ ഫേസ്ബുക്ക് പേജ് മലയാളികളുടെ കമന്‍റുകളാൽ നിറയുന്നു. ഇ പി ജയരാജനെതിരായ യാത്ര വിലക്കും അതിന് പിന്നാലെയുള്ള അദ്ദേഹത്തിന്‍റെ ഇനി ഇൻഡിഗോയിൽ യാത്ര ചെയ്യില്ലെന്നുമുള്ള പ്രതികരണവുമാണ് കമന്‍റുകൾക്കാധാരം. വാർത്ത

അഷ്ടപദിയാട്ടം ഗുരുവായൂരിൽ വീണ്ടും അരങ്ങേറി.

ഗുരുവായൂര്‍: ജയദേവ കവികളുടെ ഗീതാഗോവിന്ദം എന്ന കാവ്യത്തെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ അഷ്ടപദിയാട്ടം ഗുരുവായൂരിൽ വീണ്ടും അരങ്ങേറി . ശ്രീഗുരുവായൂരപ്പന്‍ ധര്‍മ്മ കലാ സമുച്ചയം ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് അഷ്ടപദിയാട്ടം വീണ്ടും അരങ്ങത്ത്

”ഹൃദയത്തിൽ ശ്രീകൃഷ്ണ”
തലമുറകളുടെ സംഗമ വേദിയായി

ഗുരുവായൂർ: 'ഹൃദയത്തിൽ ശ്രീകൃഷ്ണ' എന്ന പേരിൽ രണ്ടു ദിനരാത്രങ്ങളായി നടക്കുന്ന ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രാൻഡ് അലുംനി റീയൂണിയൻ തലമുറകളുടെ സംഗമ വേദിയായി മാറി . കോളേജിന് തറക്കല്ലിട്ട കോഴിക്കോട് സാമൂതിരി കോട്ടക്കൽ കിഴക്കേ കോവിലകം കുഞ്ഞുണ്ണി

ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (ബി എം എസ്) കുടുംബ സംഗമം നടത്തി

ഗുരുവായൂർ : ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (ബി എം എസ്) ഗുരുവായൂർ യൂണിറ്റിൻ്റെ കുടുംബ സംഗമം നടത്തി. ഗുരുവായൂർ വെറ്റിനറി ഹാളിൽ നടന്ന കുടുംബ സംഗമം ബി എം എസ് ജില്ല വൈസ്‌ പ്രസിഡന്റ് എ സി കൃഷ്ണൻ ഉൽഘാടനം ചെയ്തു യൂണിറ്റ് പ്രസിഡൻ്റ് എ ജി അനിൽകുമാർ

പാലയൂർ തർപ്പണ തിരുനാൾ സമാപിച്ചു.

ചാവക്കാട് : പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പലിലെ തർപ്പണ തിരുനാൾ വർണ്ണ മനോഹരവും ഭക്തിസാന്ദ്രവുമായി സമാപിച്ചു. രാവിലെ 6.30 നു നടന്ന തിരുനാൾ തിരുകർമ്മങ്ങൾക്ക് ആർച്ച് പ്രീസ്റ്റ് ഡോ. ഡേവിസ് കണ്ണമ്പുഴ കാർമ്മികത്വം വഹിച്ചു. രാവിലെ 10 ന്

ആനയൂട്ടിന് പൂരാവേശത്തോടെ വന്‍ഭക്തജനപ്രവാഹം

തൃശൂര്‍: വടക്കുനാഥന്റെ മുന്നിൽ നടന്ന ആനയൂട്ടിന് പൂരാവേശത്തോടെ വന്‍ഭക്തജനപ്രവാഹം. കര്‍ക്കിടകത്തിലെ ആദ്യദിനത്തില്‍ വിഘ്‌നേശ്വരപ്രീതിക്കായി ആനകളെ ഊട്ടിയും, അഷ്ടദ്രവ്യമഹാഗണിഹോമം ദര്‍ശിച്ചും ഭക്തരുടെ മനം നിറഞ്ഞു.ഇക്കുറി 63 ആനകള്‍

ബാലികക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 4 വര്‍ഷം കഠിന തടവും, 25,000 രൂപ പിഴയും.

കുന്നംകുളം : ബാലികക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 4 വര്‍ഷം കഠിന തടവും, 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചിറനെല്ലൂര്‍ പട്ടിക്കര ചെമ്പറ വീട്ടില്‍ 44 വയസുള്ള വാസുദേവനെയാണ് പോക്‌സോ കോടതി ശിക്ഷിച്ചത്. 13 വയസ്സുള്ള പെൺ കുട്ടിയെ

“സഞ്ചരിക്കുന്ന ബാർ” ഉടമയെ പോലീസ്അറസ്റ്റ് ചെയ്തു.

ഗുരുവായൂർ: സഞ്ചരിക്കുന്ന ബാർ ഉടമയെ പോലീസ്അറസ്റ്റ് ചെയ്തു മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് പള്ളിക്കര കൊട്ടില വളപ്പിൽ വീട്ടിൽ നാരായണൻ മകൻ സുജീഷ് 37 ആണ് അറസ്റ്റിലായത്. കാറിൽ വിദേശ മദ്യം കൊണ്ടുവന്ന് വിൽപ്പന നടത്തുന്നതിനിടെയാണ് ഗുരുവായൂർ

പാലയൂർ തർപ്പണ തിരുനാൾ ഭക്തിസാന്ദ്രം

ചാവക്കാട് പാലയൂർ: മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിലെ തർപ്പണ തിരുനാൾ ഭക്തിസാന്ദ്രമായി. ശനിയാഴ്ച വൈകീട്ട് നടന്ന ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന, കൂടുതുറക്കൽ തുടങ്ങിയ ശുശ്രൂഷകൾക്ക് അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര

ചാവക്കാട് മിന്നല്‍ ചുഴലിയില്‍ വ്യാപക നാശം.

ചാവക്കാട്: തീരമേഖലയില്‍ തിരുവത്ര പുതിയറ, കോട്ടപ്പുറം മേഖലയില്‍ ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ വീശിയ മിന്നല്‍ചുഴലിയില്‍ വ്യാപക നാശം.ഒരു മിനിട്ടില്‍ താഴെ മാത്രമാണ് കാറ്റ് വീശിയതെങ്കിലും അതിശക്തമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. വട്ടം