
Browsing Category
News
എസ് എസ് എഫ് തൃശൂർ ജില്ലാ സാഹിത്യോത്സവ് പോസ്റ്റർ പ്രകാശനം നടത്തി
വടക്കേകാട് : എസ് എസ് എഫ് തൃശൂർ ജില്ല ഇരുപത്തിയൊമ്പതാമത് എഡിഷൻ സാഹിത്യോത്സവ് പോസ്റ്റർ പ്രകാശനം കേരള സ്റ്റേറ്റ് ന്യൂന പക്ഷ വിഭാഗം സമിതി അംഗം അഡ്വക്കേറ്റ് മുഹമ്മദ് ഫൈസൽ നിർവഹിച്ചു. സ്വാഗത സംഘം ഫിനാൻസ് കൺവീനർ കുഞ്ഞി മുഹമ്മദ് ഹാജി!-->…
കർക്കിടക വാവ് ബലി തർപ്പണത്തിനായി പഞ്ചവടി വാ കടപ്പുറം ഒരുങ്ങി
ചാവക്കാട് : പഞ്ചവടി ശ്രീശങ്കര നാരായണ മഹാക്ഷേത്രത്തിൽ ജൂലൈ 28ന് കർക്കിടക വാവ് ബലിതർപ്പണം വിപുലമായ ചടങ്ങുകളോടെ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ 2. 30 മുതൽ പഞ്ചവടി വാ കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ!-->…
ശിവലിംഗദാസ സ്വാമികളുടെ 155- മത് ജയന്തി ദിനാഘോഷം ജൂലൈ 29ന്.
ചാവക്കാട് : മണത്തല ശ്രീ വിശ്വനാഥ ക്ഷേത്രത്തിൽ ശിവലിംഗദാസ സ്വാമികളുടെ 155- മത് ജയന്തി ദിനാഘോഷവും സാംസ്കാരിക സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും ജൂലൈ 29ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ!-->…
ഗുരുവായൂരിലെ കൃഷ്ണനാട്ടം കലാകാരന്മാർ പരിശീലനത്തിൽ
ഗുരുവായൂർ : ദേവസ്വം കൃഷ്ണനാട്ടം കലാകാരൻമാർ മെയ് വഴക്കത്തിനായുള്ള തീവ്ര പരിശീലനത്തിൽ. ജൂലൈ 4 ന് തുടങ്ങിയ കൃഷ്ണനാട്ടം കലാകാരൻമാരുടെ ഉഴിച്ചിൽ, കച്ചകെട്ടി അഭ്യാസം മൂന്നാഴ്ച പിന്നിടുമ്പോൾ കളിയരങ്ങിൽ പങ്കെടുക്കാനുള്ള ആത്മവിശ്വാസത്തിലാണ്!-->…
സംസ്കൃത സർവ്വകലാശാലയിൽ യു. ജി. സി. നെറ്റ് സൗജന്യ കോച്ചിംഗ് ക്ലാസ്
കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സൗജന്യ യു. ജി. സി. നെറ്റ് കോച്ചിംഗ് ക്ലാസ്സുകൾ ആഗസ്റ്റ് ആദ്യ വാരം!-->…
ഗുരുവായൂരിലെ യാത്രാ ദുരിതം , ഓൺലൈൻ സംവാദവുമായി സേവ് ഗുരുവായൂർ ഫോറം
ഗുരുവായൂർ : ക്ഷേത്രനഗരമായ ഗുരുവായൂരി ലേയ്ക്കുള്ള ഗതാഗത സൗകര്യങ്ങളെല്ലാം സഞ്ചാരയോഗ്യമല്ലാതായിട്ട് ഒരു വർഷം പിന്നിട്ടു കഴിഞ്ഞു.എന്ന് ശരിയാകുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയുന്നില്ല .എന്താണ് തടസം എന്ന് കണ്ടെത്തുന്നതിന് വേണ്ടി ഉദ്യോഗസ്ഥ!-->…
പരേതനായ ഒ.കെ.ആർ.മേനോൻ്റെ ഭാര്യ പാർവ്വതിയമ്മ നിര്യാതയായി
ഗുരുവായൂർ : ഗുരുവായൂർ മമ്മിയൂർ പരേതനായ ഒ.കെ.ആർ.മേനോൻ്റെ ഭാര്യ ശ്രീവാസുദേവ നിവാസിൽ കാളം ശേഖരത്ത് പാർവ്വതിയമ്മ (82 ) നിര്യാതയായി മക്കൾ. പരേതനായ മുരളീധരൻ, ഉഷാകുമാരി, ശ്രീകുമാരി,മണികണ്ഠൻ (ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് (പ്രസിഡണ്ടു്, ),!-->…
സിൽവർ ലൈനിന് അനുമതിയില്ല, പണം ചെലവാക്കിയതിനുള്ള ഉത്തരവാദിത്തം കെ റെയിലിന്; റെയിൽവേ മന്ത്രാലയം…
കൊച്ചി: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈനിനെ തള്ളി വീണ്ടും കേന്ദ്ര സർക്കാർ. കേരള ഹൈക്കോടതിയിൽ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന് വേണ്ടി സമർപ്പിച്ച മറുപടിയിലാണ് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പദ്ധതിക്കെതിരായ കേന്ദ്ര സർക്കാർ നിലപാട്!-->…
യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നത് : വനിതാ കമ്മിഷന്‍ അംഗം
കുന്നംകുളം : യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ലഭ്യമാകുന്ന വിധം കുറ്റപത്രം സമര്‍പ്പിക്കണമെന്നും ഷിജി ശിവജി അഭിപ്രായപ്പെട്ടു.!-->…
സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ സരിതക്ക് എന്തവകാശം : ഹൈക്കോടതി
കൊച്ചി : സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ എന്തവകാശമെന്ന് സരിത എസ് നായരോട് ഹൈക്കോടതി. കേസുമായി ബന്ധമില്ലാത്ത ആൾക്കെങ്ങനെ രഹസ്യമൊഴി ആവശ്യപ്പെടാൻ കഴിയുമെന്നും ഹൈക്കോടതി ചോദിച്ചു. രഹസ്യമൊഴിയുടെ പകർപ്പിനായി സരിത നൽകിയ ഹർജി!-->…