
Browsing Category
News
കിഡ്സ് ജാവലിൻ ത്രോ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
ഗുരുവായൂർ : ദേശീയ ജാവലിൻ ത്രോ ദിനാഘോഷത്തിന്റെ ഭാഗമായി തൃശ്ശൂർ ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 4,5 (വ്യാഴം, വെള്ളി ) ദിവസങ്ങളിൽ കിഡ്സ് ജാവലിൻ ത്രോ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ജില്ലയിലെ മുഴുവൻ സ്കൂൾ ടീമുകളെ!-->…
ചേറ്റുവയിൽ അരക്കോടിയുടെ ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി.
ചാവക്കാട് : പാൽവണ്ടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച അരക്കോടിയുടെ ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി. ചേറ്റുവയിൽ പൊലീസ് നടത്തിയ പരിശോധനിലാണ് മദ്യക്കടത്ത് പിടിച്ചത്. തിരുവനന്തപുരം, കൊല്ലം സ്വദേശികളായ രണ്ടുപേർ അറസ്റ്റിലായി. ഓണത്തിന്!-->…
ഗുരുവായൂരിൽ മദപ്പാടിൽ തളച്ച ആന ചങ്ങല പൊട്ടിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു
ഗുരുവായൂർ: ഗുരുവായൂർ ആനക്കോട്ടയിൽ മദപ്പാടിൽ തളച്ച ആന ചങ്ങലപ്പൊട്ടിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു . ആനയെ മയക്കുവെടിവെച്ച് തളച്ചു. മദപ്പാടിൽ തളച്ചിരുന്ന ഒറ്റ കൊമ്പന്‍ ചന്ദ്രശേഖരനാണ് ഉച്ചക്ക് 12 ന് ചങ്ങലപ്പൊട്ടിച്ച് പ്രകോപിതനായത്. മുന്‍കാലിലെ!-->…
ഉറങ്ങിക്കിടക്കുന്ന വീട്ടമ്മയെ അപമാനിക്കാൻ ശ്രമം, യുവാവ് പിടിയിൽ
കുന്നംകുളം: വീട്ടില്‍ ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ചൂണ്ടല്‍ കണത്തേടത്ത് വീട്ടില്‍ 41 വയസ്സുള്ള കണ്ണന്‍ എന്ന സുധീഷിനെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ!-->…
ചാവക്കാട് ബ്ലോക്കിൽ ഏകദിന ആരോഗ്യമേള സംഘടിപ്പിച്ചു
ചാവക്കാട് : ആയുഷ്മാൻ ഭാരത് ഹെൽത്ത് ആന്റ് വെൽനസ് നാലാം വാർഷികത്തോട് അനുബന്ധിച്ച് ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിൽ ഏകദിന ആരോഗ്യമേള സംഘടിപ്പിച്ചു. എടക്കഴിയൂർ സീതിസാഹിബ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ആരോഗ്യമേളയുടെ ഉദ്ഘാടനം!-->…
ഗുരുവായൂർ ക്ഷേത്ര നടയിൽ യുദ്ധകാല അടിസ്ഥാനത്തിൽ ശുചികരണം.
malayalamdaily.in impactഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കേ നടയിൽ യുദ്ധ കാല അടിസ്ഥാനത്തിൽ ശുചികരണ പ്രവൃത്തികൾ ആരംഭിച്ചു . വർഷങ്ങൾ ആയി കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾ ജെ സി ബി ഉപയോഗിച്ച് എടുത്തു മാറ്റി നിരവധി ലോഡ് മാലിന്യങ്ങൾ ആണ്!-->…
യുവതിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച ഭർത്താവും സുഹൃത്തും അറസ്റ്റിൽ.
കുന്നംകുളം : യുവതിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിൽ ഭർത്താവും സുഹൃത്തും അറസ്റ്റിലായി. പഴുന്നാന ചെമ്മന്തിട്ട സ്വദേശികളെയാണ് കന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ ബിയർ ബോട്ടിൽ!-->…
ദേശീയപാതയിലെ കുഴി , ഒരു ജീവൻകൂടി പൊലിഞ്ഞു.
ചാവക്കാട് : ദേശീയപാതയിലെ കുഴി കാരണം ഒരു ജീവൻകൂടി പൊലിഞ്ഞു. തളിക്കുളം എടശ്ശേരി പുത്തൻ വീട്ടിൽ അബ്ദുൽ റഷീദിന്റെ മകൻ മിസ്ബാഹ് (22) ആണ് മരിച്ചത് ചേറ്റുവ പാലത്തിൽ രൂപപ്പെട്ട കുഴിയിൽ വീഴാതിരിക്കാൻ സ്‌കൂട്ടർ വെട്ടിച്ചപ്പോൾ പെട്ടി ഓട്ടോറിക്ഷ!-->…
പിതൃ സ്മൃതി പുരസ്ക്കാരം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിന്
ഗുരുവായൂർ : പുരാതന നായർ തറവാട്ടു കൂട്ടായ്മയുടെ തെക്കുമുറി മാധവൻ നായർ സ്മരണാർത്ഥം നൽകപ്പെടുന്ന "പിതൃ സ്മൃതി - 2022- പുരസ്ക്കാരത്തിന് ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിനെ തെരെഞ്ഞെടുത്തതായി ഭാരവാഹികൾ!-->…
താലൂക്ക് ആശുപത്രിയിലേക്ക് ഫീറ്റൽ കാർഡിയാക് മോണിറ്റർ.
ചാവക്കാട് : ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് പരിശോധിക്കുന്നതിനുള്ള ഫീറ്റൽ കാർഡിയാക് മോണിറ്റർ മണപ്പുറം ഗ്രൂപ്പ് ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് കൈമാറി . എൻ.കെ. അക്ബർ എം.എൽ. എ. ഏറ്റുവാങ്ങൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഉപകരണം എം.എല്‍.എ ക്ക്!-->…