Header 1 = sarovaram
Above Pot

ഗുരുവായൂർ ക്ഷേത്ര നടയിൽ യുദ്ധകാല അടിസ്ഥാനത്തിൽ ശുചികരണം.

malayalamdaily.in impactഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കേ നടയിൽ യുദ്ധ കാല അടിസ്ഥാനത്തിൽ ശുചികരണ പ്രവൃത്തികൾ ആരംഭിച്ചു . വർഷങ്ങൾ ആയി കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾ ജെ സി ബി ഉപയോഗിച്ച് എടുത്തു മാറ്റി നിരവധി ലോഡ് മാലിന്യങ്ങൾ ആണ് ക്ഷേത്ര പരിസരത്ത് നിന്ന് നീക്കം ചെയ്തത് . ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കേ നടയിൽ പാമ്പുകളുടെ വിളയാട്ടം എന്ന് മലയാളം ഡെയിലി.ഇൻ വാർത്ത കൊടുത്തതിനെ തുടർന്ന് ആണ് ദേവസ്വം ആരോഗ്യ വിഭാഗം ശുചീകരണത്തിനായി രംഗത്ത് ഇറങ്ങിയത്

Vadasheri Footer