Madhavam header
Above Pot

പരേതനായ ഒ.കെ.ആർ.മേനോൻ്റെ ഭാര്യ പാർവ്വതിയമ്മ നിര്യാതയായി

ഗുരുവായൂർ : ഗുരുവായൂർ മമ്മിയൂർ പരേതനായ ഒ.കെ.ആർ.മേനോൻ്റെ ഭാര്യ ശ്രീവാസുദേവ നിവാസിൽ കാളം ശേഖരത്ത് പാർവ്വതിയമ്മ (82 ) നിര്യാതയായി മക്കൾ. പരേതനായ മുരളീധരൻ, ഉഷാകുമാരി, ശ്രീകുമാരി,മണികണ്ഠൻ (ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് (പ്രസിഡണ്ടു്, ), ഉണ്ണികൃഷ്ണൻ (ബിസ്സിനസ്സ്) വേണുഗോപാൽ ( ബിസ്സിനസ്സ്), മരുമക്കൾ.ജ്യോതി മുരളീധരൻ, രാജ് മോഹൻ, വിജയകുമാർ, ബിന്ദു മണികണ്ഠൻ, മൃദുല ഉണ്ണികൃഷ്ണൻ, ദേവിക വേണുഗോപാൽ,-സംസ്ക്കാരം ചൊവ്വാഴ്ച വീട്ടു് വളപ്പിൽ നടക്കും

Vadasheri Footer