
Browsing Category
News
ഗുരുവായൂർ ദേവസ്വം ജീവനക്കാരനെ ബലാൽ സംഘകേസിൽ പോലീസ് അറസ്റ്റ് ചെയ്തു
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ജീവനക്കാരനെ ബലാൽ സംഘകേസിൽ പോലീസ് അറസ്റ്റ് ചെയ്തു . ക്ഷേത്രത്തിലെ തുലാഭാരം ക്ലർക്ക് , കുന്നംകുളം ആനായ്ക്കൽ സ്വദേശി പ്രണവ് സി സുഭാഷിനെയാണ് എറണാകുളം കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത് .
എറണാകുളം കടവന്ത്രയിൽ!-->!-->!-->!-->!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ നാരായണീയ സപ്താഹത്തിന് പരിസമാപ്തി
ഗുരുവായൂർ : നാരായണീയ ദിനാഘോഷത്തോടനുബന്ധിച്ചു ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നടന്നു വന്ന നാരായണീയ സപ്താഹത്തിന് സമാപനം. ഇന്നുച്ചയ്ക്ക് നടന്ന സമാപന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അനുഗ്രഹ പ്രഭാഷണം നടത്തി.
ആചാര്യൻമാർക്കും!-->!-->!-->!-->!-->…
“അഗ്രേപശാമി” കേശാദിപാദ വർണ്ണനകൾ പൂർത്തീകരിച്ച അപൂർവ്വ ചിത്രം ഗുരുവായൂരപ്പന്
ഗുരുവായൂർ : ചുമർ ചിത്ര വിദഗ്ദൻ മമ്മിയൂർ കൃഷ്ണൻ കുട്ടി നായരുടെ ശിഷ്യൻ ഇ.യു. രാജഗോപാൽ വരച്ച "അഗ്രേപശാമി" കേശാദിപാദ വർണ്ണനകൾ പൂർത്തീകരിച്ച അപൂർവ്വ ചിത്രം നാരായണീയ ദിനമായ ബുധനാഴ്ച ഗുരുവായൂരപ്പന് മുന്നിൽ സമർപ്പിക്കുമെന്ന്പുരാതന നായർ തറവാട്ട്!-->…
പൈതൃകം സൈനിക ക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ സൈനികരെ ആദരിക്കും.
ഗുരുവായൂർ : 1971ലെ ബംഗ്ലാദേശ് യുദ്ധത്തില്‍ ഭാരതം പാക്കിസ്ഥാനുമേല്‍ വിജയം നേടിയതിന്റെ സ്മരണക്കായി രാജ്യം ആഘോഷിക്കുന്ന വിജയ്ദിവസിന്റെ ഭാഗമായി പൈതൃകം സൈനിക ക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച സൈനികരെ ആദരിക്കുമെന്ന് റിട്ട:!-->…
രോഗിയായ 15 കാരൻ ആശുപത്രിയിൽ നിന്നും ആംബുലൻസുമായി കടന്നു
തൃശൂർ: ആശുപത്രിയിൽ പാർക്ക് ചെയ്തിരുന്ന 108 ആംബുലൻസുമായി 15 വയസുകാരനായ രോഗി കടന്നു. തിരക്കുള്ള റോഡിൽ എട്ട് കിലോമീറ്ററോളം ഓടിയ ആംബുലൻസ് ലെവൽ ക്രോസിൽ ഓഫ് ആയതോടെ ഇത് സ്റ്റാർട്ട് ആക്കാൻ അറിയാതെ വട്ടം കറങ്ങിയ കുട്ടിയെ പിന്നാലെ എത്തിയ 108!-->…
തുണിമഞ്ചൽ വിവാദം, ദൂരത്തിന്റെ കണക്ക് പറഞ്ഞിട്ടില്ല : മന്ത്രി രാധാകൃഷ്ണൻ
തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടിയിൽ ഗർഭിണിയെ തുണിമഞ്ചലിൽ ചുമക്കേണ്ടി വന്ന സംഭവത്തിൽ വിശദീകരണവുമായി മന്ത്രി കെ രാധാകൃഷ്ണൻ. ദൂരത്തിന്റെ കണക്ക് താൻ പറഞ്ഞിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഓഫീസിൽ മാധ്യമ പ്രവർത്തകരിൽ ചിലർ വിളിച്ചു!-->…
അരുണാചലില്‍ ഇന്ത്യ-ചൈനീസ് സേനകള്‍ ഏറ്റുമുട്ടി.
ന്യൂ ഡെൽഹി : അതിര്ത്തി യില്‍ ഇന്ത്യന്‍-ചൈനീസ് സേനകള്‍ തമ്മില്‍ ഏറ്റുമുട്ടിയെന്ന് റിപ്പോര്ട്ട്്. അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ നിയന്ത്രണ രേഖയില്‍ ഡിസംബര്‍ 9ന് ഇരു സേനകളും തമ്മില്‍ സംഘര്ഷ്മുണ്ടായെന്ന് വാര്ത്താ് ഏജന്സി/യായ എഎന്ഐ!-->…
കൊച്ചി മുസിരിസ് ബിനാലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
കൊച്ചി : പ്രാദേശിക സാംസ്‌കാരിക ഘടകങ്ങളുള്‍പ്പെടെ വൈവിധ്യങ്ങളെ പരിപോഷിപ്പിക്കുന്ന ബൃഹത്തായ മേളയായി വളരാന്‍ കൊച്ചി ബിനാലെയ്ക്ക് കഴിയട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം!-->…
ഗുരുവായൂരിൽ കുചേലദിനം 21 ന്, അവിൽ നിവേദ്യ ടിക്കറ്റ് മുൻകൂർ ശീട്ടാക്കാം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ കുചേല ദിനം ഡിസംബർ 21 ന് ആഘോഷിക്കും. അവിൽ നിവേദ്യത്തിനുള്ള ടിക്കറ്റുകളുടെ മുൻകൂർ ബുക്കിങ്ങ് തുടങ്ങി.. ഡിസംബർ 18 വരെ ബുക്കിങ്ങ് തുടരും. ഒരാൾക്ക് പരമാവധി 63 രൂപയുടെ ( 3 എണ്ണം) ടിക്കറ്റ് നൽകും.
ഡിസംബർ!-->!-->!-->!-->!-->…
സ്കൂൾ പാഠ്യപരിഷ്കരണ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറുന്നു.
തിരുവനന്തപുരം: സ്കൂൾ പാഠ്യപരിഷ്കരണ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറുന്നു. സ്കൂൾ സമയമാറ്റം അടക്കമുള്ള വിഷയങ്ങളിൽ നിന്നാണ് സർക്കാർ താത്കാലം പിൻവലിയുന്നത്. മിക്സഡ് ബെഞ്ചുകൾ, ജെൻഡർ യൂണിഫോം അടക്കമുള്ള ആശയങ്ങളോട് മുസ്ലീം സംഘടനകളിൽ!-->…