
Browsing Category
News
ന്യൂനപക്ഷ വിഭാഗ കോച്ചിംഗ് സെന്റെർ , പ്രതിഷേധവുമായി ബി ജെ പി .
ഗുരുവായൂർ: ഗുരുവായൂർ നിയോജക മണ്ഡലത്തിൽ 50 ശതമാനത്തിനു മുകളിൽ ന്യൂനപക്ഷ വിഭാഗങ്ങളായത് കൊണ്ട് ന്യൂനപക്ഷ വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് മൈനോരിറ്റി കോച്ചിംഗ് സെന്റെർ ആവശ്യപ്പെടുന്ന എൻ.കെ അക്ബറിന്റെ നിലപാട് എം.എൽ.എ പദവിക്ക് നിരക്കാത്തതാണെന്ന്!-->…
പ്രതിരോധ ജാഥയിൽ ആചാര അനുഷ്ടാനങ്ങളെ വികൃതമാക്കി അവതരിപ്പിച്ചു : കാവ് സംരക്ഷണ സമിതി
കോഴിക്കോട് : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ ആചാരാ അനുഷ്ഠാനങ്ങളെ വികൃതമായി അവതരിപ്പിച്ചെന്ന് ആരോപിച്ച് കാവ് സംരക്ഷണസമിതി രംഗത്ത്. സമിതി ജനറല്‍ കണ്‍വീനറും മുന്‍ കുന്നമംഗലം എംഎല്‍എയുമായ യു.സി!-->…
സർക്കാരിനെതിരെയും , സി പി എമ്മിനെതിരെയും ജനങ്ങൾ പ്രതിരോധം തീർക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്ത് : സോയ…
ഗുരുവായൂർ : സിപിഎം പാർട്ടി പ്രതിരോധത്തിൽ നിൽക്കുമ്പോൾ പേരിനെ അന്വർത്ഥമാക്കുന്ന പ്രതിരോധ ജാഥയാണ് സിപിഎം നടത്തുന്നതെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. സോയ ജോസഫ് പറഞ്ഞു. പിണറായി വിജയൻ സർക്കാരിനെതിരെയും, സിപിഎം പാർട്ടിക്കെതിരെയും!-->…
എം എസ് എസ് ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ്
തൃശൂർ : മഹത്തായ ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയെ ദുർബലപെടുത്തി ഇല്ലാതാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്ന കാലിക ഇന്ത്യയിൽ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് മതേതര ജനാധിപത്യ വിശ്വാസികൾ ഒന്നിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് പി.ബാലചന്ദ്രൻ!-->…
പടക്കപ്പലിൽ നിന്ന് ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ, പരീക്ഷണം വിജയം
ന്യൂഡൽഹി: പടക്കപ്പലിൽ നിന്ന് ബ്രഹ്മോസ് സൂപർ സോണിക് ക്രൂയിസ് മിസൈൽ തൊടുത്ത് ഇന്ത്യൻ നാവികസേന നടത്തിയ പരീക്ഷണം വിജയം. അറബിക്കടലിൽ വെച്ചുള്ള പരീക്ഷണത്തിൽ മിസൈൽ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഡി.ആർ.ഡി.ഒ!-->…
മണത്തല പള്ളിക്ക് സമീപം വൻ അഗ്നി ബാധ
ചാവക്കാട്: മണത്തലയിൽ വൻ അഗ്നിബാധ. മണത്തല പള്ളിയിലെ മദ്രസക്കടുത്തെ കാന്റീനും വിവാഹ മണ്ഡപത്തിലും തീപിടിച്ചു. രാത്രി 11.45 ഓടെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതോടെ ഗുരുവായൂർ ഫയർഫോഴ്സ് എത്തി അരമണിക്കൂർ നേരം പണിപ്പെട്ട് തീ നിയന്ത്രണ!-->…
യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം സമ്മേളനത്തിന് തുടക്കമായി
ഗുരുവായൂർ : മാർച്ച് 4,5 തീയ്യതികളിലായി നടക്കുന്ന യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം സമ്മേളനത്തിന് തുടക്കമായി. ഗുരുവായൂർ മാതാ കമ്യൂണിറ്റി ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ആബിദ് അലി ഉദ്‌ഘാടനം!-->…
ഗുരുവായൂർ ഉത്സവം, ഭഗവാൻ സ്വർണ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളി
ഗുരുവായൂർ : ഗുരുവായൂർ ഉത്സവം രണ്ടാം ദിനത്തിൽ ഭഗവാൻ സ്വർണ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളി . സ്വർണ പഴുക്കാ മണ്ഡപത്തിൽ ഉപവിഷ്ടനായ ഭഗവാന് മുന്നിൽ കാണിക്ക യിട്ട് സങ്കടങ്ങൾ അർപ്പിച്ചു തൊഴാൻ വൻ ഭക്തജനതിരക്കാണ് ഉണ്ടായത് . രാത്രി ശ്രീഭൂതബലി!-->…
അടുത്ത രണ്ടു വർഷത്തിനകം കേരളത്തിൽ ജീവിക്കുന്ന എല്ലാവർക്കും ഭൂമിയും വീടും : എം വി ഗോവിന്ദൻ
ചാവക്കാട് : രാജ്യത്തിന് മാത്രമല്ല ലോകത്തിന് തന്നെ മാതൃകയായ വികസന മുന്നേറ്റമാണ് കേരളത്തിൽ ഉണ്ടയികൊണ്ടിരിക്കുന്നത് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സിപിഐ എം നേതൃത്വത്തിലുള്ള ജനകീയ പ്രതിരോധ ജാഥയ്‌ക്ക് ചാവക്കാട് നൽകിയ!-->…
ഉത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ക്ഷേത്രത്തിൽ ദിക്ക് കൊടികൾ സ്ഥാപിച്ചു.
ഗുരുവായൂർ: ഉത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ക്ഷേത്രത്തിൽ ദിക്ക് കൊടികൾ സ്ഥാപിച്ചു. രാവിലെ ഉഷ: പൂജക്കു ശേഷം ദിക്ക് കൊടികൾ സ്ഥാപിക്കുന്ന ചടങ്ങ് നടന്നു. ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങ്!-->…