
Browsing Category
News
ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയില്ല, കൗണ്‍സില്‍ നിന്ന് യു.ഡി.എഫ്. ഇറങ്ങിപ്പോക്ക് നടത്തി
ചാവക്കാട്: നഗരസഭ പരിധിയിലെ ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. അംഗങ്ങള്‍ ശനിയാഴ്്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോക്ക് നടത്തി. യു.ഡി.എഫ്.നേതാവ് കെ.വി.സത്താറാണ് ലൈസന്‍സില്ലാത്ത!-->…
ആൺകുട്ടിക്ക് നേരെ ലൈംഗീകാക്രമണം, പ്രതിക്ക് 19 വർഷം കഠിന തടവ്
കുന്നംകുളം : ആൺകുട്ടിക്ക് നേരെ ലൈംഗീകാ ആക്രമണം നടത്തിയ കേസിൽ യുവാവിനു 19 വർഷം കഠിന തടവും 15,000 രൂപ പിഴയും കുന്നംകുളം .ഇയ്യാൽ ചേർപ്പിൽ ജനീഷിനെയാണ് (27) നെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ടി.ആർ.റീനദാസ്!-->…
“സ്വച്ഛതാ കി ദോ രംഗ്” ഗുരുവായൂർ നഗരസഭയിലും .
ഗുരുവായൂർ : ഉറവിടം മുതൽ മാലിന്യം ജൈവവും അജൈവവുമായി വേർ തിരിച്ച് സംസ്കരിക്കുകയോ പുന: ചംക്രമണത്തിനായി കൈമാറുകയോ ചെയ്യാനുള്ള പ്രചാരണ പരിപാടികളുമായി ഗുരുവായൂർ നഗരസഭ. സ്വച്‌ഛതാ കി ദോ രംഗ് എന്ന ദേശീയ പരിപാടിയുടെ ഭാഗമായി ഒക്ടോബർ 17 മുതൽ 22 വരെ!-->…
കോയമ്പത്തൂർ സ്ഫോടനം , പ്രതികൾക്ക് ഐഎസ് ബന്ധം
കോയമ്പത്തൂർ: കോയമ്പത്തൂർ സ്ഫോടന കേസിലെ ഒരു പ്രതി ഐഎസ് ബന്ധം സമ്മതിച്ചുവെന്ന് വിവരം. സ്ഫോടനക്കേസിൽ അറസ്റ്റിലായ ഫിറോസ് ഇസ്മയിൽ ആണ് ഐഎസ് ബന്ധം സമ്മതിച്ചിരിക്കുന്നത്. കുറ്റസമ്മതമൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയിലെ ഈസ്റ്റർ!-->…
ലോറിയിൽ കടത്തിയ നാല് കിലോയോളം ഹാഷിഷ് ഓയിലും, ചരസും പിടികൂടി
തൃശൂർ ചാലക്കുടിയില്‍ എക്സെെസിന്‍റെ ലഹരിവേട്ട.കണ്ടയ്നർ ലോറിയിൽ കടത്തിയ നാല് കിലോയോളം ഹാഷിഷ് ഓയിലും, ചരസുമാണ് എക്സൈസ് പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ ചാലക്കുടി എക്സെെസ് കസ്റ്റഡിയിലെടുത്തു.
പഴയന്നൂർ സ്വദേശി വിഷ്ണു,!-->!-->!-->…
സതീശന്‍ പാച്ചേനിയുടെ കുടുംബത്തിന് വീട് നിർമിച്ചു നൽകും : കെ സുധാകരൻ
കണ്ണൂര്‍: സതീശന്‍ പാച്ചേനിയുടെ കുടുംബത്തിന് വീട്നിർമിച്ചു നല്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സംസ്‌കാര ചടങ്ങുകള്ക്ക് ശേഷം നടന്ന അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍. 'സതീശന്റെ കുടുംബത്തിന് ഇന്നൊരു വീടില്ല.!-->…
ജില്ലാ ശാസ്ത്ര മേള; ലോഗോ പ്രകാശനവും സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും
കുന്നംകുളം : തൃശ്ശൂർ ജില്ലാ ശാസ്ത്രോത്സവത്തന്റെ ലോഗോ പ്രകാശനവും സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും നടന്നു. കുന്നംകുളം ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ഏ.സി. മൊയ്തീൻ എം.എൽ.എ. ലോഗോ പ്രകാശനം നിർവ്വഹിച്ചു.നഗരസഭ ചെയർപേഴ്സൺ സീതാ!-->…
ചാവക്കാട് ഉപജില്ലാ കലോത്സവം : ലോഗോപ്രകാശനം ചെയ്തു
ഗുരുവായൂർ : ചാവക്കാട് ഉപ ജില്ലാ സ്കൂള്‍ .കലോത്സവത്തിന്റെ ലോഗോ ചേമ്പര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മെന്‍സ് ചെയർമാൻ എം കൃഷ്ണദാസ് പ്രകാശനം ചെയ്തു. മമ്മിയൂർ എൽ എഫ് സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ചാവക്കാട് നഗരസഭാ ചെയർപേഴ്സൻ ഷീജ പ്രശാന്ത് അധ്യക്ഷയായി.!-->…
ഗുരുവായൂർ ക്ഷേത്രത്തിനകത്ത് കുഞ്ഞുങ്ങളുടെ സ്വർണാഭരണം മോഷ്ടിക്കുന്ന യുവാവ് അറസ്റ്റിൽ
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിനകത്ത് ചെറിയ കുട്ടികളുടെ പാദസരവും മറ്റു ആഭരണങ്ങളും മോഷ്ടിക്കുന്ന പ്രതിയെ പോലീസ് കയ്യോടെ പിടികൂടി ഏങ്ങണ്ടിയൂർ ഏത്തായിൽ താമസിക്കുന്ന ചാവക്കാട് മണത്തല വടക്കുംതല വീട്ടിൽ ശങ്കരൻ മകൻ ജയകുമാർ 48 ആണ് പിടിയിലായത് .!-->…
കുസാറ്റിൽ സംഘർഷം, ഹോസ്റ്റൽ മുറിക്ക് തീയിട്ടു
കൊച്ചി : കൊച്ചി ശാസ്‌ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) യിൽ സംഘർഷം. എസ്എഫ്ഐ- ഹോസ്റ്റൽ യൂണിയൻ പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. സംഘർഷകര്‍ ഹോസ്റ്റൽ മുറിക്ക് തീയിട്ടു. തീവച്ചതിൻ്റെ ഉത്തരവാദിത്വത്തില്‍ ഇരുവിഭാഗവും പരസ്പരം പഴിചാരുകയാണ്.!-->…