Post Header (woking) vadesheri
Browsing Category

News

ഗവർണറുടെ മാധ്യമ വിലക്ക് തെറ്റെന്ന് വി ഡി സതീശന്‍ .

തൃശൂർ : ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വാര്‍ത്താസമ്മേളനത്തില്‍ നാല് മാധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ചത് തെറ്റെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഗവര്‍ണറുടെ കസേരയിൽ ഇരുന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും വിലക്ക്

പെൺ കവികളെ ഒഴിവാക്കി നടത്തിയ കവിയരങ്ങ് വിവാദത്തിൽ

കോഴിക്കോട് ; മലയാളത്തിലെ കവയത്രികളെ മാറ്റി നിര്‍ത്തി നൂറ് പുരുഷ കവികളെ പങ്കെടുപ്പിച്ച്‌ കവിയരങ്ങ് നടത്തിയത് വിവാദമാകുന്നു. നോളജ് സിറ്റിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കവിയരങ്ങ് സംഘടിപ്പിച്ചത്. സച്ചിദാനന്ദന്‍, കെപി

വി സി മാർക്ക് താത്കാലിക ആശ്വാസം , ഗവർണറുടെ അന്തിമ ഉത്തരവ് വരുന്നത് വരെ തുടരാം : ഹൈക്കോടതി

കൊച്ചി: വിസിമാര്‍ രാജിവക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം തത്കാലം നടപ്പാകില്ല. വിസിമാര്‍ക്ക് തുടരാം. നിയമപ്രകാരം മാത്രമേ വിസി മാർക്കെതിരെ നടപടി പാടുള്ളൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടു. രാജി ആവശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ല. കാരണം കാണിക്കൽ

തുലാമാസത്തിലെ ആദ്യ ഞായർ ക്ഷേത്ര നഗരി വിവാഹ സംഘങ്ങൾ കയ്യടക്കി

ഗുരുവായൂർ : തുലാമാസത്തിലെ ആദ്യ ഞായർ ക്ഷേത്ര നഗരി വിവാഹ സംഘങ്ങൾ കയ്യടക്കി .149 വിവാഹങ്ങൾ ആണ് ബുക്ക് ചെയ്തിരുന്നത് ഇതിൽ 140 വിവാഹങ്ങൾ നടന്നു . അഞ്ചു മണ്ഡപങ്ങളിൽ ആണ് താലികെട്ട് നടന്നത് രാവിലെ 6 മുതൽ എട്ടു വരെയുള്ള മുഹൂർത്തത്തിൽ ആണ് കൂടുതൽ

ചാവക്കാട്പുതിയറയിൽ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികൻ കൊല്ലപ്പെട്ടു

ചാവക്കാട് : മൽസ്യം കയറ്റി പോവുകയായിരുന്ന ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് തൽക്ഷണം മരിച്ചു. തൃത്തല്ലൂർ ആന്തു പറമ്പിൽ ഗംഗാധരൻ മകൻ നിഖിൽ (33 ) ആണ് മരിച്ചത്.തിരുവത്ര പുതിയറയിൽ ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടം. മൃതദേഹം ചാവക്കാട്ടെ

വാഹന പരിശോധനയ്ക്കിടെ ബൈക്ക് മോഷ്ടാവ് പിടിയിലായി.

കുന്നംകുളം : വാഹന പരിശോധനയ്ക്കിടെ കുന്നംകുളത്ത് ബൈക്ക് മോഷ്ടാവ് പോലീസ് പിടിയിലായി. കാട്ടകാമ്പാല്‍ ചിറക്കല്‍ സ്വദേശി മുക്കൂട്ടയില്‍ വീട്ടില്‍ മനേഷി (19)നെയാണ് അറസ്റ്റ് ചെയ്തത്. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാൻ ' സബ്

ഗവര്‍ണറുടെ അന്ത്യശാസനം , സ്വാഗതം ചെയ്ത് വി ഡി സതീശൻ.

തിരുവനന്തപുരം: കേളത്തിലെ സര്‍വ്വകലാശാലകളിലെ 9 വൈസ്‌ ചാന്‍സിലര്‍മാർ രാജി വെക്കണമെന്നുള്ള ഗവര്‍ണറുടെ അന്ത്യശാസനം സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടത്താൻ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും

ടി20 ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ടീം ഇന്ത്യ

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ വാശിയേറിയ പോരാട്ടത്തില്‍ അവസാന പന്തിൽ വിജയം പിടിച്ചെടുത്തു ടീം ഇന്ത്യ . അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 160 റണ്‍സ്

ജിഎസ്എൽവി മാർക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം വിജയകരമായി

ചെന്നൈ: ഏറ്റവും കരുത്തുള്ള ഇന്ത്യൻ വിക്ഷേപണവാഹനമായ ജിഎസ്എൽവി മാർക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം വിജയകരമായി . രാത്രി 12 07 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ വിക്ഷേപണത്തറയിൽ നിന്ന് ബ്രിട്ടീഷ ഇന്‍റർനെറ്റ് സേവനദാതാക്കളായ വൺ

പാനൂരിൽ കാമുകിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി

കണ്ണൂർ: പാനൂർ വള്ള്യായിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. പാനൂർ നടമ്മൽ കണ്ണച്ചാൻകണ്ടി ഹൗസിൽ വിനോദ്- ബിന്ദു ദമ്പിതകളുടെ മകൾ വിഷ്ണുപ്രിയ (23) ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ മാനന്തേരി