
Browsing Category
News
പാനൂരിൽ കാമുകിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി
കണ്ണൂർ: പാനൂർ വള്ള്യായിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. പാനൂർ നടമ്മൽ കണ്ണച്ചാൻകണ്ടി ഹൗസിൽ വിനോദ്- ബിന്ദു ദമ്പിതകളുടെ മകൾ വിഷ്ണുപ്രിയ (23) ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ മാനന്തേരി!-->…
എം ഡി എം എ വിൽപനക്കാരുടെ പറ്റു പുസ്തകത്തിൽ വിദ്യാർത്ഥിനികളുടെ പേര് കണ്ട് എക്സൈസ് ഞെട്ടി.
തൃശ്ശൂർ: തൃശ്ശൂരിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു പേരെ പോലീസ് പിടികൂടി വിഷ്ണു, ജിനേഷ്, അരുണ്‍ എന്നിവരിൽ നിന്നായി പതിനെട്ട് ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സ്കൂട്ടറിൽ എംഡിഎംഎ കടത്തിയ പ്രതികളെ സാഹസികമായാണ് പിടികൂടിയത്. പിടിയിലായ!-->…
ആണ്‍കുട്ടിയെ ലൈംഗീകമായി ദുരുപയോഗം ചെയ്ത കേസ്: യുവാവിന് കഠിന തടവും, പിഴയും
ഗുരുവായൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗീകമായി ദുരുപയോഗം ചെയ്ത കേസില്‍ യുവാവിനു 5-വര്‍ഷം കഠിന തടവും, 8000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഏനാവാവ് കരുവന്തല പെരിങ്ങ വീട്ടില്‍ മനോജി (46) നേയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍!-->…
എം ഡി എം യു മായി പറന്നെത്തുന്ന അജ്മലും, പവിത്രയും ഒടുവിൽ പിടിയിലായി
തൃശൂർ∙ ബൈക്കിൽ എംഡിഎംഎ വിതരണം നടത്തുന്ന ദമ്പതികൾ അറസ്റ്റിൽ. കൂര്‍ക്കഞ്ചേരി സ്വദേശികളായ അജ്മൽ, ഭാര്യ പവിത്ര എന്നിവരാണ് കൊരട്ടി പൊലീസിന്റെ പിടിയിലായത്. ഏതു സമയത്തു ഫോണിൽ വിളിച്ചാലും എംഡിഎംഎയുമായി വിളിപ്പുറത്തെത്തുന്ന ദമ്പതികളെക്കുറിച്ച്!-->…
ചരിത്രത്തെ മറക്കുന്ന സമൂഹത്തെ കാത്തിരിക്കുന്നത് അടിമത്തം : ആലങ്കോട് ലീലാകൃഷ്ണൻ
ചാവക്കാട് : അധിനിവേശത്തിന്റെ കവാടമായി കടൽ മാറുന്ന അനുപമമായ രചനയാണ് "അറബിക്കടലും അറ്റ്‌ലാന്റിക്കും" എന്ന നോവൽ എന്നും ചരിത്രത്തെ മറക്കുന്ന സമൂഹത്തെ കാത്തിരിക്കുന്നത് അടിമത്തമാണെന്നും കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു.!-->…
മുൻ മന്ത്രിമാർക്കും, ശ്രീരാമ കൃഷ്ണനുമെതിരെ ലൈംഗികാരോപണവുമായി സ്വപ്ന സുരേഷ്.
തിരുവനന്തപുരം : മുൻ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും മുൻ സ്പീക്കര്‍ ശ്രീരാമ കൃഷ്ണനുമെതിരെ ഗുരുതര ലൈംഗികാരോപണവുമായി സ്വപ്ന സുരേഷ്. കടകംപള്ളി സുരേന്ദ്രൻ കൊച്ചിയിൽ വച്ച് ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചു. പി.ശ്രീരാമകൃഷ്ണൻ!-->…
പഞ്ചവടി ക്ഷേത്രത്തില്‍ അമാവാസി ഉത്സവം 24-ന്, വാവുബലിതര്‍പ്പണം 25-ന്
ചാവക്കാട്: പഞ്ചവടി ശങ്കരനാരായണക്ഷേത്രത്തിലെ അമാവാസി ഉത്സവം 24-നും തുലാമാസത്തിലെ വാവുബലിതര്‍പ്പണം 25-നും നടക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് വാക്കയില്‍ വിശ്വനാഥന്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ഉത്സവദിനമായ തിങ്കളാഴ്ച ക്ഷേത്രത്തില്‍!-->…
സ്‌കൂൾശാസ്ത്രമേളക്കിടെ പന്തൽ തകർന്ന് വീണ് 40 പേർക്ക് പരിക്ക്
കാസര്‍കോട് : ശാസ്ത്രമേളക്കിടെ പന്തൽ തകർന്ന് വീണ് 40 പേർക്ക് പരിക്ക് . ഉപ്പള ബേക്കൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ശാസ്ത്ര മേളക്കിടെയാണ് അപകടം സംഭവിച്ചത് . ഗുരുതരമായി പരിക്കേറ്റ നാല് വിദ്യാർത്ഥികളേയും ഒരു അധ്യാപികയേയും മംഗലാപുരത്തെ സ്വകാര്യ!-->…
സൂര്യഗ്രഹണം, ഒക്ടോബർ 25 ന് ഒരു മണിക്കൂർ ഗുരുവായൂർ ക്ഷേത്രം നട അടച്ചിടും
ഗുരുവായൂർ : സൂര്യഗ്രഹണമായതിനാൽ ഒക്ടോബർ 25 ന് വൈകുന്നേരം ഒരു മണിക്കൂർ ക്ഷേത്രം നട അടച്ചിടും ചൊവ്വാഴ്ച വൈകിട്ട് 5.04 മുതൽ 6:23 വരെ ഗുരുവായൂർ ക്ഷേത്രം നട അടച്ചിടും. നവംബർ 8 ന് ചന്ദ്രഗ്രഹണമായതിനാൽ അന്നേ ദിവസം ഉച്ചപൂജ കഴിഞ്ഞ് 2 മണിക്ക് നട!-->…
മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത ടൂറിസ്റ്റ് ബസ് ഉടമകൾ അറസ്റ്റിൽ .
തൃശൂർ : ടൂറിസ്റ്റ് ബസുകളുടെ ചിത്രം പകര്‍ത്തുന്നതിനിടെ തൃശൂരിൽ ജന്‍മഭൂമി ഫോട്ടോഗ്രാഫര്‍ ജീമോന്‍ കെ. പോളിനെ കൈയേറ്റം ചെയ്ത ടൂറിസ്റ്റ് ബസുടമകളുടെ സംഘത്തിലെ രണ്ടു പേരെ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. ജയ്ഗുരു ടൂറിസ്റ്റ് ബസുടമ തൃശൂര്‍!-->…