Post Header (woking) vadesheri
Browsing Category

News

ധനലക്ഷ്മി ബാങ്ക് അസി. മാനേജർ എൻ.എസ്. ശ്രീരാമൻ നിര്യാതനായി

ഗുരുവായൂർ : ധനലക്ഷ്മി ബാങ്ക് ഗുരുവായൂർ ബ്രാഞ്ച് അസി. മാനേജർ എൻ.എസ്. ശ്രീരാമൻ (56) നിര്യാതനായി . കിഴക്കേ നടയിൽ ഏഴാപുരം പരേതരായ സംഗമേശ്വരന്റെയും രാജമ്മാളുടേയും മകനാണ്.അവിവാഹിതനാണ് സംസ്കാരം ഞായറാഴ്ച .സഹോദരങ്ങൾ .എൻ. സ്.ഗോപാലകൃഷ്ണൻ (പാലക്കാട്

തൃശൂരിൽ ആംബുലൻസ് സ്‌കൂട്ടറിൽ ഇടിച്ചു മറിഞ്ഞ് ഏഴ് പേർക്ക് പരിക്കേറ്റു.

തൃശൂർ : ഒളരിയിൽ രോഗിയുമായി വന്നിരുന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് സ്കൂട്ടറിലിടിച്ച് മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ട് കുട്ടികളുൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. ആംബുലൻസ് ഡ്രൈവറുടെ നില ഗുരുതരമാണ്. രാത്രി എട്ടോടെയാണ് അപകടം. തളിക്കുളത്ത് നിന്നും

മെട്രോ ലിങ്ക്സ് അഖില കേരള ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.

ഗുരുവായൂർ : മെട്രോ ലിങ്ക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ അഖില കേരള ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. 75 സ്കൂളുകളിൽ നിന്നായി 2800 ൽ പരം കുട്ടികൾ പങ്കെടുത്തു. ചിത്രരചനാ മത്സരം സിനിമാനടൻ ശിവജി ഗുരുവായൂർ ഉൽഘാടനം

തൃശൂർ മെഡിക്കൽ കോളേജ് , മുഖ്യ മന്ത്രി അടിയന്തരമായി ഇടപെടണം : ടി എൻ പ്രതാപൻ

തൃശൂർ: സർക്കാർ മെഡിക്കൽ കോളേജിൽ നടക്കുന്ന അനധികൃത നിയമനങ്ങൾക്കെതിരെയും ,നിയമവിരുദ്ധ നടപടികൾക്കെതിരെയും,മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് ആവശ്യമായ അന്വേഷണം നടത്തണമെന്ന്, ടി. എൻ.പ്രതാപൻ എംപിആവശ്യപ്പെട്ടുവികസന മുരടിപ്പിനെതിരെ,,ആശുപത്രി വികസന

ബാഹ്യ ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങി ഏകാദശി രണ്ട് ദിവസം നടത്തുന്നത് ആചാരലംഘനം : ക്ഷേത്രരക്ഷാസമിതി

ഗുരുവായൂർ : ബാഹ്യ ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങി ഗുരുവായൂർ ഏകാദശി മഹോത്സവം രണ്ട് ദിവസം നടത്തുന്നത് ശരിയല്ലെന്നും ആയത് കൂടുതൽ ആചാരലംഘനത്തിന് വഴിയൊരുക്കുമെന്നും ക്ഷേത്രരക്ഷാസമിതിഡിസംബർ 3ാം തിയതി 58 നാഴിക ഏകാദശി ഉള്ളതിനാലും ഡിസംബർ 4-ാം

ചെമ്പൈ സംഗീതോത്സവം, മാന്റോലിനിൽ മന്ത്രികത തീർത്ത് രാജുവും, നാഗമണിയും

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിൽ വിശേഷാൽ കച്ചേരിയിൽ മാ ന്റോ നിൽ മന്ത്രികത തീർത്ത്ത് വേറിട്ട അനുഭവമായി . വെള്ളിയാഴ്ചത്തെ വിശേഷാൽ കച്ചേരിയിൽ അവസാനമാണ് യു പി രാജുവും ,നാഗമണിയും ചേർന്ന് മാന്റോലിനിൽ വിസ്മയം തീർത്തത് .നിറഞ്ഞ കൈ അടികളോടെയാണ്

പൈതൃകം ഏകാദശി സാസ്‌കാരികോ ത്സവം

ഗുരുവായൂർ : ഏകാദശിയോടനുബന്ധിച്ചു പൈതൃകം ഗുരുവായൂർ നടത്തിവരാറുള്ള, ഏകാദശി സാസ്‌കാരികോ ത്സവം 2022 നവംബർ 26, 27 തീയതികളിൽ നടക്കുംമെന്നു സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു26 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് വിദ്യാർഥികൾക്കായി മത്സരങ്ങൾ ഗുരുവായൂർ

പ്രസാദ ഊട്ട് കഴിക്കാന്‍ വരി നിന്ന ബാലികയ്ക്ക് നേരെ ലൈംഗിക അതിക്രമം , പ്രതിക്ക് 12 വർഷം തടവ്.

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിൽ പ്രസാദ ഊട്ട് കഴിക്കാന്‍ വരി നിന്ന ബാലികയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍, യുവാവിന് 12 വര്‍ഷം തടവും, 20,000/- രൂപ പിഴയും ശിക്ഷയും വിധിച്ചു. പെരുമ്പിലാവ് മുള്ളുവളപ്പില്‍ വീട്ടില്‍ വിനോദി (37)

ഗുരുവായൂർ ഏകാദശി ഡിസംബർ 3 , 4 തീയതികളിൽ .

ഗുരുവായൂർ : വിവാദമായ ഈ വർഷത്തെ ഗുരുവായൂർ ഏകാദശി ഡിസംബർ 3, 4 തീയതികളിലായി ആഘോഷിക്കാൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചു. ക്ഷേത്രം തന്ത്രി : പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെയും ക്ഷേത്രം ഊരാളൻ .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെയും

ഗുരുവായൂരിൽ ജീവനക്കാരുടെയും, വിരമിച്ചവരുടെയും വിളക്ക് ആഘോഷം നടന്നു

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച് നടക്കുന്ന വിളക്ക് ആഘോഷങ്ങളിൽ വ്യഴാഴ്ച ദേവസ്വം ജീവനക്കാരുടെയും, വിരമിച്ചവരുടെയും വിളക്ക് ആഘോഷം നടന്നു . സമ്പൂർണ നെയ് വിളക്കാണ് ക്ഷേത്രത്തിൽ തെളിഞ്ഞത് .രാവിലെയും ഉച്ചക്കും നടന്ന കാഴ്ച്ച ശീവേലിക്ക്