Madhavam header
Above Pot

കോൺഗ്രസ് -എസ് തൃശ്ശൂർ ജില്ലാതല മെമ്പർഷിപ്പ് ഉദ്ഘാടനം ഗുരുവായൂരിൽ നടന്നു.

ഗുരുവായൂർ : കോൺഗ്രസ് -എസ് തൃശ്ശൂർ ജില്ലാതല മെമ്പർഷിപ്പ് ഉദ്ഘാടനം ഗുരുവായൂരിൽ നടന്നു.. മത്സ്യതൊഴിലാളി സംസ്ഥാനസെക്രട്ടറിയും, മുതിർന്ന പ്രവർത്തകനുമായ പി. കെ ബാലന് ആദ്യ മെമ്പർഷിപ്പ് കൊടുത്ത് കോൺഗ്രസ് -എസ് സംസ്ഥാന ജന:സെക്രട്ടറി സി. ആർ വത്സൻ ഉദ്ഘടാനം നിർവഹിച്ചു…

ബ്ലോക്ക്പ്രസിഡന്റ്‌ അനൂപ് പെരുമ്പിലാവിൽ അധ്യക്ഷത വഹിച്ചു.
ജില്ലാസെക്രട്ടറിമാരായ സി.ഡി ജോസ്,പി.കെ സൈതാലിക്കുട്ടി,വി.ടി മായാമോഹനൻ,മഹിളാകോൺഗ്രസ് -എസ് ജില്ലാപ്രസിഡന്റ്‌ അജിത ഗോപാലകൃഷ്ണൻ, മത്സ്യഫെഡ് ഡയറക്ടർ ചക്കര വിശ്വനാഥൻ,കെ ഷെരീഫ് മാസ്റ്റർ,യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്‌ ശിവൻ എം. കെ,രിസ്‌നധർമപാലൻ തുടങ്ങിയവർ സംസാരിച്ചു

Vadasheri Footer