
മമ്മിയൂരിൽ നവരാത്രി നൃത്ത-സംഗീതോത്സവം

ഗുരുവായൂർ: മമ്മിയൂർ മഹാ ദേവക്ഷേത്രത്തിൽ നവരാത്രി നൃത്ത-സംഗീതോത്സവം ഒക്ടോബർ 10 ന് ആരംഭിക്കും. വൈകീട്ട് ആറിന് മലബാർ ദേവസ്വം ബോർ ഡ് പ്രസിഡന്റ്റ് ഒ.കെ. വാസു ചടങ്ങ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ അദ്ധ്യക്ഷത വഹിക്കും .മലബാർ ദേവസ്വം കമ്മി ഷ ണർ ടി.സി. ബിജു, സംഗീ ത ജ്ഞൻ ടി.എസ്. രാധാകൃ ഷ് ണൻ എന്നിവർ മുഖ്യാതിഥികളാകും


മമ്മിയൂർ കൃഷ്ണൻ കുട്ടി നായർ സ്‌മാരക നവരാത്രി കലാപുരസ്കാരം കൃഷ്ണണനാ ട്ടം മുൻ ആശാൻ കെ. സുകു മാരന് സമ്മാനിക്കും. തുടർന്ന് ഗുരുവായൂർ ദുർഗ ലക്ഷ്മി യുടെ വീണക്കച്ചേരി. ഞായറാ ഴ്ച മുതൽ നൃത്തപരിപാടി കൾ, സംഗീതാർച്ചനകൾ, സം ഗീതക്കച്ചേരികൾ തുടങ്ങിയ വയുണ്ടാകും.

നിത്യവും രാവിലെമുതൽ ഉച്ചവരെയും വൈ കീട്ട് നാലര മുതൽ രാത്രിവ രെയും നീണ്ടു നില്ക്കുന്ന ക ലാപരിപാടികൾ അരങ്ങേറും. 20-ന് രാവിലെ ഒൻപതരയ്ക്ക് പഞ്ചരത്നകീർത്തനാലാപ നം. 21-ന് വൈകീട്ട് കലാമ ണ്ഡലം ബാ ലസുബ്രഹ്മണ്യ നും സംഘവും അവതരിപ്പി ക്കുന്ന ‘രുക്‌മാംഗദ ചരിതം’ ക ഥകളി എന്നിവഉണ്ടാകും
