Post Header (woking) vadesheri
Browsing Category

News

ചെമ്പൈ സംഗീത മണ്ഡപത്തിൽ വ്യാഴാഴ്ച 180 പേർ സംഗീതാർച്ചന നടത്തി

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിൽ ആദ്യ വിശേഷാൽ കച്ചേരിയിൽ അമൃത മുരളിയാണ് സംഗീതാർച്ചന നടത്തിയത് . സൊഗുഡുജൂഡതരമാ എന്ന കീർത്തനമാണ് ആദ്യം ആലപിച്ചത് (കന്നഡ ഗൗഡ രാഗം, രൂപക താളം).തുടർന്ന് കന്നഡ രാഗത്തിലുള്ള വരഭുവി ഗോവിന്ദം (ആദി താളം ), ഗൗളി

മെട്രോ ലിങ്ക്സ് സംഘടിപ്പിക്കുന്ന അഖില കേരള ചിത്ര രചനാ മത്സരം 26 ന്

ഗുരുവായൂർ : മെട്രോ ലിങ്ക്സ് വിദ്യാർത്ഥികൾക്കായി 26 ന് അഖില കേരള ചിത്ര രചനാ മത്സരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . .എൽ എഫ് കോളേജിൽ നടക്കുന്ന ചിത്ര രചനാ മത്സരം എം എൽ എ എൻ കെ അക്ബർ ഉത്ഘാടനം ചെയ്യും , എൽ കെ ജി

അപ്പീലുമായെത്തി ,ഒപ്പനയിൽ ഒന്നാമതായി കുന്നംകുളം ബഥനി

ഇരിങ്ങാലക്കുക്കട : ഹയർസെക്കന്ററി വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കുന്നംകുളം ബഥനി സ്കൂൾ ടീം. 15 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ആപ്പീലുമായെത്തിയാണ് ബഥനിയുടെ വിജയം. 15 വർഷമായി ജില്ലാ കലോത്സവത്തിൽ ശക്തമായ സാന്നിധ്യമാണ് ബഥനി പ്പന

കൗമാര കലക്ക് തിരി തെളിഞ്ഞു , കലോത്സവങ്ങൾ കുട്ടികളിൽ സർഗാത്മക ഉണർത്തുന്ന വേദി : മന്ത്രി കെ രാജൻ

ഇരിങ്ങാലക്കുട : 33 തിരിനാളങ്ങളുടെ സ്വർണശോഭയിൽ 33-മത് തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇരിങ്ങാലക്കുടയിൽ ഔപചാരിക തുടക്കം. ക്ഷേത്രകലകളുടെ നഗരമായ ഇരിങ്ങാലക്കുട ഇനി മൂന്ന് നാൾ കൗമാര കലാ- പ്രകടനങ്ങൾക്ക് വേദിയാകും.കോവിഡ് കവർന്ന രണ്ട്

ലോകകപ്പിൽ കുഞ്ഞന്മാരുടെ മുന്നിൽ മുട്ട് കുത്തി മുൻ ചാമ്പ്യന്മാർ

ദോഹ : ലോകകപ്പിൽ കുഞ്ഞന്മാരുടെ മുന്നിൽ മുട്ട് കുത്തി മുൻ ചാമ്പ്യന്മാർ കഴിഞ്ഞ ദിവസം അര്‍ജന്റീനയെ സൗദിഅറേബ്യ തകർത്ത തനിയാവർത്തനമായിരുന്നു ജപ്പാനോട് ഏറ്റുമുട്ടിയ ജര്‍മനിയ്ക്കും സംഭവിച്ചത് . ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജപ്പാന്‍ ജര്‍മനിയെ

തീരദേശ പരിപാലന അതോറിറ്റി സർക്കാർ പുനഃ സംഘടിപ്പിച്ചു.

ചാവക്കാട് : തീരദേശ പരിപാലന അതോറിറ്റി സർക്കാർ പുനഃ സംഘടിപ്പിച്ചു തൃശൂർ ജില്ലാ കമ്മറ്റിയിലേക്ക് ചാവക്കാട് നിന്ന് അഡ്വ പി മുഹമ്മദ് ബഷീർ ,ഫിറോസ് പി തൈ പറമ്പിൽ, കൊടുങ്ങല്ലൂരിൽ നിന്ന് ടി എൻ ഹാനോയ് എന്നിവരെയാണ് നോമിനേറ്റ് ചെയ്തത് ,എറണാകുളത്ത്

ചൈമ്പൈ സംഗീതോൽസവ വേദിയെ ആവേശത്തിലാഴ്ത്തി
സിദ് ശ്രീറാം

ഗുരുവായൂർ : രാഗ-സ്വര വിസ്താരങ്ങൾ ചടുലമാക്കിയ തനത് ശൈലിയിൽ ചെമ്പൈ സംഗീതോൽസവ വേദിയെ ആവേശത്തിലാഴ്ത്തി സുപ്രശസ്ത തെന്നിന്ത്യൻ ഗായകൻ സിദ് ശ്രീറാം. ചെമ്പൈ സംഗീതോൽസവത്തിലെ അഞ്ചാം ദിനത്തിലെ രണ്ടാമത്തെ വിശേഷാൽ കച്ചേരിയാണ് സിദ് ശ്രീറാമിൻ്റെ മിന്നും

ഗുരുവായൂർ ദേവസ്വം
വിളക്ക് ലേലം ഡിസംബർ 7 മുതൽ

ഗുരുവായൂർ : ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഓട്/ പിച്ചള വിളക്കുകളും മറ്റ് സാമഗ്രികളും കിഴക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വെച്ച് ഡിസംബർ 7 ബുധനാഴ്ച മുതൽ ലേലം ചെയ്യും. എല്ലാ ദിവസവും രാവിലെ 7 മണി മുതൽ രാത്രി 10 മണി കൂടിയുള്ള സമയങ്ങളിൽ

ക്ഷേത്ര നടയിൽ ശുചി മുറി മാലിന്യം : വാട്ടർ അതോറിറ്റി ഓഫീസിൽ യു ഡി എഫിന്റെ പ്രതിഷേധം

ഗുരുവായൂർ : ക്ഷേത്രനടയിൽ ശുചിമുറി മലിന ജലം നിറഞ്ഞൊഴുകുന്നതിൽ യു ഡി എഫ് കൗൺസിലർമാർ വാട്ടർ അതോറിറ്റി ഓഫീസിലെത്തി പ്രതിഷേധിച്ചു.അഴുക്കുചാൽ പദ്ധതിയുടെ ഭാഗമായ മാൻഹോളിൽ നിന്നും മാലിന്യമടക്കമുള്ള മലിന ജലം ക്ഷേത്ര നഗരിയിലെ വിവിധ പ്രദേശങ്ങളിൽ

ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

ഗുരുവായൂർ: ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ആനക്കോട്ട പാർക്കിലെ ഓട്ടോറിക്ഷ ഡ്രൈവറായ ഗുരുവായൂർ കാവീട് വീട്ടിൽ ജെയിംസ് (59) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടു മണിയോടെ തൊഴിയൂരിൽ വെച്ചായിരുന്നു അപകടം. ഉടൻ തന്നെ