
Browsing Category
News
ദേശീയ പാത 66 നവീകരണം: എംഎൽഎയും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു
ചാവക്കാട്: ദേശീയ പാത 66 നവീകരണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എംഎൽഎയുടെ നേതൃത്വത്തിൽ നാഷണൽ ഹൈവേ അതോറിറ്റി പ്രോജക്ട് ഉദ്യോഗസ്ഥർ നിർമ്മാണ സ്ഥലങ്ങൾ സന്ദർശിച്ചു. ദേശീയ പാത നവീകരണത്തിൽ പ്രദേശവാസികളുടെ ആശങ്ക ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ എംഎൽഎ!-->…
ചെമ്പൈ സംഗീതോത്സവം, സുധ രഞ്ജിത്ത് സംഗീതാർച്ചന നടത്തി
ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവ മണ്ഡപത്തിൽ വൈകീട്ട് നടന്ന വിശേഷാൽ കച്ചേരിയിൽ സുധ രഞ്ജിത്ത് സംഗീതാർച്ചന നടത്തി .നാട്ട രാഗത്തിലുള്ള .മഹാ ഗണപതിം ( ആടി താളം ) എന്ന ഗണേശ സ്തുതിയോടെയാണ് കച്ചേരി ആരംഭിച്ചത്. തുടർന്ന് രീതി ഗൗള രാഗത്തിലുള്ള!-->…
മെക്സിക്കോയെ കീഴടക്കി തിരിച്ചു വരും : ലയണൽ മെസി
ദോഹ : 'വലിയ പ്രഹരമാണ് ഏറ്റത്'- ലോകകപ്പിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോടേറ്റ തോൽവിക്ക് പിന്നാലെ അർജന്റീന ഇതിഹാസം ലയണൽ മെസിയുടെ പ്രതികരണം. ഈ തോൽവിയിൽ നിന്ന് തിരിച്ചു വരുമെന്നും മെസി വ്യക്തമാക്കി
'കനത്ത ആഘാതമാണ് തോൽവി ഏൽപ്പിച്ചത്.!-->!-->!-->…
ചിത്രക്കൂട്ട് ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു.
ഗുരുവായൂർ : ചിത്രക്കൂട്ടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന ചിത്രകലാ ക്യാമ്പ് ശ്രദ്ധേയമായി. പൂമലയുടെ ഹൃദ്യ സൗന്ദര്യം തൃശൂർ ജില്ലയിലെ 13 ചിത്രകാരന്മാരും ചിത്രകാരികളും ക്യാൻവാസിലേക്ക് പകർത്തി. ചിത്രകാരന്മാരായ ജെയ്സൻ ഗുരുവായൂർ, എം.രാധ,!-->…
മാരക ലഹരി വസ്തുക്കളുമായി 3 പേർ ചാവക്കാട് പിടിയിൽ
ചാവക്കാട് : തൃശൂർ സിറ്റി കമ്മിഷണർ അങ്കിത്ത്. അശോകന്റെ നിർദേശാനുസരണം ജില്ലയിൽ നടത്തുവരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് പോലീസ് നടത്തിയ ഓപ്പറേഷനിൽ മാരക ലഹരി വസ്തുക്കളുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു . തൊട്ടാപ്പ് പുതുവീട്ടിൽ!-->…
ഗുരുവായൂർ ദേവസ്വം റോഡിലെ അനധികൃത കച്ചവടം, സംഘർഷം ഭയന്ന് പോലീസ് നടപടി
ഗുരുവായൂർ : ഗുരുവായൂർ കിഴക്കേ നടയിലെ ദേവസ്വം റോഡ് കയ്യേറിയ തെരുവ് കച്ചവക്കാരെ പോലീസ് ഒഴിപ്പിച്ചത് അയ്യപ്പഭക്തർക്ക് ഏറെ അനുഗ്രഹമായി .റോഡിന്റെ രണ്ട് ഭാഗത്തും തെരുവ് കച്ചവടക്കാർ കയ്യേറിയതോടെ ഇത് വഴിയുള്ള വാഹന യാത്രയും ദുഷ്കരമായിരുന്നു!-->…
ശ്രുതി ശുദ്ധ ആലാപന നിറവിൽ ശകുന്തള ഭർണയുടെ ഹിന്ദുസ്ഥാനി കച്ചേരി
ഗുരുവായൂർ : ശ്രുതിശുദ്ധമായ ലളിത ആലാപനശൈലിയിലുടെ ആസ്വാദകരുടെ മനം കവർന്ന് ചെമ്പൈ സംഗീതോൽവ വേദിയിൽശകുന്തള ഭർണെയുടെ ഹിന്ദുസ്ഥാനി കച്ചേരി. സംഗീതോത്സവത്തിൻ്റെ മൂന്നാം ദിനത്തിലെ ആദ്യ വിശേഷാൽ കച്ചേരിയായിരുന്നു ഗോവ സ്വദേശിനിയായ ശകുന്തള!-->…
പാലയൂരിൽ ചരിത്രം കുറിച്ച് മെഗാ റമ്പാൻ പാട്ട്
ചാവക്കാട് :. മാർ തോമശ്ലീഹായുടെ 1950-ആം ഭാരതപ്രവേശന തിരുന്നാളിനോടനുബന്ധിച്ച് തൃശൂർ അതിരൂപത മാതൃവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ റമ്പാൻ പാട്ട്, തോമാശ്ലീഹയുടെ ഭാരതപ്രവേശനം,പുണ്ണ്യപ്പെട്ട പ്രേഷിതവേലകൾ, രക്തസാക്ഷിത്വം എന്നിവയുടെ!-->…
തലാഖ് ചൊല്ലിയ ഭാര്യക്ക് 31,98,000 രൂപ ജീവനാംശം നൽകണം : ഹൈക്കോടതി
കൊച്ചി: തലാഖ് ചൊല്ലിയ ഭർത്താവിനോട് ഭാര്യക്ക് 31,98,000 രൂപ ജീവനാംശം നൽകാൻ ഹൈക്കോടതി ഉത്തരവ്. കേരളത്തിൽ ആദ്യമായിട്ടാണ് ഇത്രയും ഉയർന്ന തുക നഷ്ടപരിഹാരം നൽകാൻ കോടതി നിർദ്ദേശിക്കുന്നത്. നഷ്ടപരിഹാരം നൽകണമെന്ന കളമശേരി മജിസ്ട്രേറ്റ് കോടതി!-->…
ചെമ്പൈ സംഗീതോത്സവം രണ്ടാം ദിനത്തിൽ ,171 പേർ സംഗീതാർച്ചന നടത്തി.
ഗുരുവായൂർ : ചെമ്പൈ സംഗീതോൽസവ'ത്തിന്റെ രണ്ടാം ദിനമായ ഞായറാഴ്ച 171 പേർ സംഗീതാർച്ചന നടത്തി രാത്രി 12 മണിയോടെയാണ് രണ്ടാം ദിവസത്തെ സംഗീതോത്സവം സമാപിച്ചത് ആദ്യദിനത്തിൽ 164 പേർ സംഗീതാർച്ചന നടത്തിയിരുന്നു .ഞായറാഴ്‌ച പുലർച്ചെ ഒരു മണി ക്കാണ്!-->…