
Browsing Category
News
ഗുരുവായൂരിലെ വാട്സ്ആപ് കൂട്ടായ്മക്ക് 10 കോടി നഷ്ടപ്പെട്ടത് സീരിസ് വ്യത്യാസത്തിൽ ,സമാശ്വാസമായി ഒരു…
ഗുരുവായൂർ: ഗുരുവായൂർ സൗഹൃദ വാട്സ്ആപ് കൂട്ടായ്മ ഷെയർ ചെയ്തെടുത്ത പൂജാ ബംബർ ലോട്ടറി നറുക്കെടുപ്പിൽ പത്തു കോടി രൂപ നഷ്ടമായത് സീരീസ് വ്യത്യാസത്തിൽ. ഒന്നാംസമ്മാനമായ JC 110 398 നമ്പറിനു പകരം വാട്സ്ആപ് കൂട്ടായ്മ എടുത്ത ടിക്കറ്റ് JG 110!-->…
ഗുരുവായൂരിൽ അഭൂതപൂർവ്വമായ തിരക്ക് , നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ 16.71ലക്ഷം ലഭിച്ചു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച അഭൂത പൂർവ്വമായ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത് . മണിക്കൂറുകൾ വരി നിന്നാണ് ഭക്തർക്ക് ദർശനം ലഭിച്ചത് . വരിയുടെ ദൂരം കണ്ടതോടെ പലരും നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തി . നെയ് വിളക്ക് ശീട്ടാക്കി!-->…
ഗുരുവായൂരിൽ ലക്ഷ ദീപം തെളിഞ്ഞു
ഗുരുവായൂർ: ഏകാദശി വിളക്കോടനുബന്ധിച്ച് ഗുരുവായൂർ അയ്യപ്പഭജന സംഘത്തിൻ്റെ "ലക്ഷം ദീപ വിളക്ക് "ഗുരുവായൂർ ക്ഷേത്രവും, പരിസരവും നിറ ദീപകാഴ്ചയൊരുക്കി
നിലവിളക്കുകളും, ചിരാതുകളുമായി നടകൾ മുഴുവൻ കമനീയമായി ദീപങ്ങൾ തിരി തെളിഞ്ഞു് നയാനന്ദകരമായ!-->!-->!-->!-->!-->…
ശ്രീ വിശ്വനാഥ ക്ഷേത്രത്തിൽ തത്ത്വമസി ഗൾഫിന്റെ ദേശവിളക്ക് 26 ന്
ചാവക്കാട്: മണത്തല ശ്രീ വിശ്വനാഥ ക്ഷേത്രത്തിൽ ഗുരുപാദപുരി ശ്രീ അയ്യപ്പസ്വാമി സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 26ന് തത്ത്വമസി ഗൾഫിന്റെ പതിനേഴാമത് ദേശവിളക്ക് മഹോത്സവവും അന്നദാനവും നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.!-->…
കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു
കോഴിക്കോട്: പ്രമുഖ ഇസ്‌ലാം മത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർ (72)നിര്യാതനായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ആറുമണിയോടെ ആയിരുന്നു അന്ത്യം.
മർകസ്!-->!-->!-->…
പൂജ ബംബർ ഒന്നാം സമ്മാനം- ഗുരുവായൂർ ഐശ്വര്യ ലോട്ടറിയിൽ നൽകിയ ടിക്കറ്റിന് , ഭാഗ്യവാനെ…
ഗുരുവായൂർ :കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജാ ബമ്പര്‍ . ഒന്നാം സമ്മാനമായ പത്ത് കോടി ഗുരുവായൂർ വിറ്റ ടിക്കറ്റിന് JC 110398 എന്ന നമ്പറിനാണ് പത്തു കോടി സമ്മാനം ലഭിച്ചത് ഗുരുവായൂർ കിഴക്കേ നടയിൽ ദേവസ്വം കൗസ്തുഭത്തിൽ പ്രവർത്തിക്കുന്ന ഐശ്വര്യ!-->…
“ക്ഷേത്ര നഗരി നാദ ലഹരിയിൽ” സംഗീതോൽസവത്തിന് തിരി തെളിഞ്ഞു
ഗുരുവായൂർ : പ്രസിദ്ധ മായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചു ശ്രീ ഗുരുവായൂരപ്പ സന്നിധിയിലെ സംഗീതാർച്ചനക്ക് തിരി തെളിഞ്ഞു . മേൽപുത്തൂർ ആഡിറ്റോറിയത്തിലെ ചെമ്പൈ സംഗീത മണ്ഡപത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ: സതീശൻ നമ്പൂതിരിപ്പാട് രാവിലെ ഏഴു!-->…
കൊമ്പൻ ഇന്ദ്രസനെ ഭക്തപ്രിയ പത്രാധിപ സമിതി കൊലപ്പെടുത്തി
ഗുരുവായൂർ : ഗുരുവായൂരപ്പന്റെ തിടമ്പ് ഏറ്റുന്ന തലയെടുപ്പുള്ള കൊമ്പൻ ഇന്ദ്രസനെ ഭക്തപ്രിയ പത്രാധിപ സമിതി കൊലപ്പെടുത്തി . ദേവസ്വത്തിലെ കൊമ്പൻ അച്യുതൻ കഴിഞ്ഞ മാസം ഒൻപതിന് വിടവാങ്ങിയിരുന്നു . അച്യുതന്റെ ഫോട്ടോ ഫീച്ചറിൽ ആണ് ഇന്ദ്രസന്റെ ഫോട്ടോ!-->…
റിട്ടയേർഡ് ഹെഡ്മാസ്റ്റേഴ്സ് കൗൺസിൽ ലഹരിവിരുദ്ധ ക്വിസ് മത്സരം സംഘടിപ്പിച്ചു.
ചാവക്കാട് : റിട്ടയേർഡ് ഹെഡ്മാസ്റ്റേഴ്സ് കൗൺസിൽ ലഹരിവിരുദ്ധ ക്വിസ് മത്സരം സംഘടിപ്പിച്ചു ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ മുഴുവൻ ഹൈസ്കൂളുകളും മത്സരത്തിൽ പങ്കെടുത്തു. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ റിട്ടയേർഡ് പ്രിൻസിപ്പാൾ!-->…
അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ ഗുരുവായൂർ നഗരസഭ പരാജയപ്പെട്ടു : കെ.മുരളീധരൻ
ഗുരുവായൂർ : ഗുരുവായൂർ നിവാസികൾക്കും, ഗുരുവായൂരിലെത്തുന്ന ലക്ഷകണക്കിന് ഭക്തർക്കും അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ ഗുരുവായൂർ നഗരസഭ തീർത്തും പരാജയപ്പെട്ടുവെന്ന് കെ.മുരളീധരൻ എം.പി. ഗുരുവായൂർ നഗരസഭാ ഭരണം നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ!-->…